Friday, July 11, 2025
Palakkad News

Palakkad News

കിണറ്റില്‍ വീണ കുഞ്ഞിനെയും രക്ഷിക്കാന്‍ ചാടിയ പെണ്‍കുട്ടിയെയും രക്ഷപ്പെടുത്തി

കിണറ്റില്‍ വീണ കുഞ്ഞിനെയും രക്ഷിക്കാന്‍ ചാടിയ പെണ്‍കുട്ടിയെയും രക്ഷപ്പെടുത്തി

കിണറ്റില്‍ വീണ കുഞ്ഞിനെയും രക്ഷിക്കാന്‍ ചാടിയ പെണ്‍കുട്ടിയെയും രക്ഷപ്പെടുത്തി കൂറ്റനാട്: മുറ്റത്തു കളിക്കുകയായിരുന്ന ഒരു വയസ്സ് മാത്രം പ്രായമായ കുഞ്ഞ് കിണറ്റില്‍ വീണു. കുട്ടിയെ രക്ഷിക്കാന്‍ കുട്ടിയുടെ...

മണപ്പുള്ളിക്കാവ് വേല ഇന്ന്

നഗരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം

മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ച് പാലക്കാട് നഗരത്തിൽ ഗതാഗതം ക്രമീകരിക്കും. പകൽ മൂന്നു മുതൽ രാത്രി ഒമ്പതുവരെയാണ് ഗതാഗത ക്രമീകരണമുണ്ടാവുക. പാലക്കാട് നഗരസഭ, കണ്ണാടി, മരുതറോഡ് പഞ്ചായത്തുകളിൽ കലക്ടർ ഡ്രൈ...

മണപ്പുള്ളിക്കാവ് വേല ഇന്ന്

മണപ്പുള്ളിക്കാവ് വേല ഇന്ന്

പാലക്കാട് :നഗരത്തെ ഉത്സവാവേശത്തിൽ ആറാടിക്കാൻ മണപ്പുള്ളിക്കാവ് വേല വ്യാഴാഴ്ച ആഘോഷിക്കും. ആനകളും മേളങ്ങളും തട്ടിന്മേൽക്കൂത്തും വേലയ്‌ക്ക്‌ നിറം പകരും.രാവിലെ ക്ഷേത്രത്തിൽ 10ന്‌ കാഴ്ചശീവേലി നടക്കും. കിഴക്കേ യാക്കര...

ടിപ്പർ ലോറി ജീവനക്കാരുടെ പണിമുടക്ക് അവസാനിച്ചു

ടിപ്പർ ലോറി ജീവനക്കാരുടെ പണിമുടക്ക് അവസാനിച്ചു

വാളയാർ:കരിങ്കല്ല് കയറ്റിയെത്തുന്ന ടിപ്പർലോറികളിൽനിന്ന്‌ തമിഴ്നാട് സംഘം അനധികൃതമായി പണം പിരിച്ചുവെന്ന്‌ ആരോപിച്ച് ടിപ്പർലോറി ജീവനക്കാരുടെ സംയുക്ത സമരസമിതി നടത്തിയ അനിശ്ചിതകാല പണിമുടക്ക് അവസാനിച്ചു.പൊലീസും തമിഴ്നാട് ഉദ്യോഗസ്ഥസംഘവും ഇടപെട്ടതോടെയാണ്...

വർഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നവരെ ഒറ്റപ്പെടുത്തണം -വിസ്ഡം

വർഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നവരെ ഒറ്റപ്പെടുത്തണം -വിസ്ഡം

പട്ടാമ്പി: വർഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ പട്ടാമ്പി മണ്ഡലം സമ്മേളനം. സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. വി.കെ. ശ്രീകണ്ഠൻ...

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി  നസറുദ്ദീൻ അനുസ്മരണ യോഗം

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നസറുദ്ദീൻ അനുസ്മരണ യോഗം

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെനേതൃത്വത്തിൽ നസറുദ്ദീൻ അനുസ്മരണ യോഗം നടന്നു പാലക്കാട് ജില്ലാപ്രസിഡണ്ട് വി എം ലത്തീഫ് അധ്യക്ഷത വഹിച്ചു അനുസ്മരണയോഗം...

തെന്നിലാപുരം രാധാകൃഷ്ണന്റെ വിയോഗത്തിന് 4 വർഷം; അനുസ്മരണ യോഗം സംഘടിപ്പിച്ചു.

തെന്നിലാപുരം രാധാകൃഷ്ണന്റെ വിയോഗത്തിന് 4 വർഷം; അനുസ്മരണ യോഗം സംഘടിപ്പിച്ചു.

തെന്നിലാപുരം രാധാകൃഷ്ണന്റെവിയോഗത്തിന്4 വർഷം;ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽഅനുസ്മരണ യോഗം സംഘടിപ്പിച്ചു. പാലക്കാട്:സാമൂഹ്യനീതിയുടെ രാഷ്ട്രീയത്തിൻ്റെ കരുത്തനായ നേതാവായിരുന്നു തെന്നിലാപുരം രാധാകൃഷ്ണനെന്ന് പാർട്ടി ജില്ലാ ഓഫീസ് ഹാളിൽ സംഘടിപ്പിച്ച അനുസ്‌മരണ യോഗത്തിൽ...

P.H.സുബ്രഹ്മണ്യഅയ്യർ അനുസ്മരണവും, വിദ്യാഭ്യാസ എൻഡോവ്മെൻ്റ് വിതരണവും സംഘടിപ്പിച്ചു.

P.H.സുബ്രഹ്മണ്യഅയ്യർ അനുസ്മരണവും, വിദ്യാഭ്യാസ എൻഡോവ്മെൻ്റ് വിതരണവും സംഘടിപ്പിച്ചു.

കൂടല്ലൂർ. പി.എച്ച്.സുബ്രഹ്മണ്യ അയ്യർ അനുസ്മരണവും വിദ്യാഭ്യാസ എൻഡോവ്മെൻ്റ് വിതരണവും. 2022 മാർച്ച് 02ന് വൈകുന്നേരം 5മണിക്ക് കൂടല്ലൂർ ഗ്രാമം സമൂഹമഠം ഹാളിൽ വെച്ച് നടന്നു. നിർധനരായ വിദ്യാർത്ഥികൾക്ക്...

നഗരഹൃദയഭാഗത്ത് തട്ടുകടക്ക് തീപിടിച്ചു.

നഗരഹൃദയഭാഗത്ത് തട്ടുകടക്ക് തീപിടിച്ചു.

നഗരഹൃദയഭാഗത്ത് തട്ടുകടക്ക് തീപിടിച്ചു. പാലക്കാട്:അർദ്ധരാത്രി തട്ടുകടക്ക് തീപിടിച്ചു.നഗരസഭ കൗൺസിലറുടെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി.ഇന്നലെ രാത്രി പന്ത്രണ്ടു മണിയോടെയാണ് പാലക്കാട്-മലമ്പുഴ നൂറടി റോഡിലെ നീരാട്ടു ഗണപതി...

മാധ്യമങ്ങൾ ജനാധിപത്യ സംവിധാനത്തിൽ നിർണായക ശക്തികൾ : മുഹമ്മദ് മുഹ്സിൻ എംഎൽഎ

മാധ്യമങ്ങൾ ജനാധിപത്യ സംവിധാനത്തിൽ നിർണായക ശക്തികൾ : മുഹമ്മദ് മുഹ്സിൻ എംഎൽഎ

മാധ്യമങ്ങൾ ജനാധിപത്യ സംവിധാനത്തിൽ നിർണായക ശക്തികൾ : മുഹമ്മദ് മുഹ്സിൻ എംഎൽഎ പട്ടാമ്പി | മാധ്യമങ്ങൾ ജനാധിപത്യ സംവിധാനത്തിൽ നിർണായക ശക്തികളാണെന്ന് മുഹമ്മദ് മുഹ്സിൻ എംഎൽഎപറഞ്ഞു.കേരള റിപ്പോർട്ടേഴ്സ്...

യശശ്ശരീരനായ പി.എൻ പണിക്കരുടെ 113ാം ജന്മദിനാഘോഷം നടത്തി.

യശശ്ശരീരനായ പി.എൻ പണിക്കരുടെ 113ാം ജന്മദിനാഘോഷം നടത്തി.

പല്ലാവൂർ. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ പി.എൻ. പണിക്കരുടെ നൂറ്റിപതിമൂന്നാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് പല്ലാവൂർക്കാട് വച്ച് നടന്ന പരിപാടി കാവിൽപ്പാട് പുളിക്കൽ ശങ്കരോടത്ത് കോവിലകത്ത് ബ്രഹ്മശ്രീ. എച്ച്. എച്ച്. മാനവേന്ദ്ര...

മൂന്നു ദിവസം കൊണ്ട് ചിത്രീകരിച്ച നിർമാതാവില്ലാത്ത  സിനിമ റിലീസ് ആയി

മൂന്നു ദിവസം കൊണ്ട് ചിത്രീകരിച്ച നിർമാതാവില്ലാത്ത  സിനിമ റിലീസ് ആയി

മൂന്നു ദിവസം കൊണ്ട് ചിത്രീകരിച്ച നിർമാതാവില്ലാത്ത  സിനിമ റിലീസ് ആയി പട്ടാമ്പി: സാമ്പത്തിക താല്പര്യങ്ങളെ അതിജീവിച്ച് ലാഭ ചിന്തയില്ലാതെ,ഒരുകൂട്ടം നാട്ടു കലാകാരന്മാർ ഒരുക്കിയ നിർമാതാവില്ലാത്ത  സിനിമ 'പാട്ടുപെട്ടി' ഓണ്‍ലൈനില്‍...

റേഷൻ വ്യാപാരികളുടെ പാലക്കാട് താലൂക്ക് സമ്മേളനം

റേഷൻ വ്യാപാരികളുടെ പാലക്കാട് താലൂക്ക് സമ്മേളനം

റേഷൻ വ്യാപാരികളുടെ പാലക്കാട് താലൂക്ക് സമ്മേളനം :- എ.കെ.ആർ.ആർ.ഡി എപാലക്കാട് താലൂക്ക് സമ്മേളനം വി.കെ.ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു താലൂക്ക്പ്രസിഡണ്ട് വി.പി. രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു - റേഷൻ...

പാലക്കാട് കോട്ടയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ പീരങ്കി ഉണ്ടകൾ കണ്ടെത്തി

പാലക്കാട് കോട്ടയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ പീരങ്കി ഉണ്ടകൾ കണ്ടെത്തി

പാലക്കാട് കോട്ടയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ പീരങ്കി ഉണ്ടകൾ കണ്ടെത്തി. പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ണിൽ കുഴി എടുത്തപ്പോഴാണ് പീരങ്കി ഉണ്ടകൾ കണ്ടെത്തിയത്. 47 പീരങ്കി ഉണ്ടകളാണ് മണ്ണിനടിയിൽ...

ഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

കല്‍മണ്ഡപം -കല്‍പ്പാത്തി റോഡില്‍ കൊപ്പം ബൈപ്പാസ് ജംഗ്ഷനില്‍ അരിക്ചാല്‍ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ കൊപ്പം എല്‍.പി.സ്‌കൂള്‍ മുതല്‍ ബൈപ്പാസ് വരെയുള്ള വാഹന ഗതാഗതം മാര്‍ച്ച് അഞ്ച് മുതല്‍...

അട്ടപ്പാടിയിലെ തുടര്‍ച്ചയായ ശിശുമരണം; അധികാരികള്‍ കണ്ണ് തുറക്കണം: എസ്ഡിപിഐ

അട്ടപ്പാടിയിലെ തുടര്‍ച്ചയായ ശിശുമരണം; അധികാരികള്‍ കണ്ണ് തുറക്കണം: എസ്ഡിപിഐ

==================== പാലക്കാട്:അട്ടപ്പാടിയിലെ തുടര്‍ച്ചയായ ശിശുമരണ വിഷയത്തില്‍ ഇപ്പോഴും കണ്ണു തുറക്കാത്ത അധികാരികളുടെ സമീപനം പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷഹീര്‍ ചാലിപ്പുറം. ആദിവാസി ജനവിഭാഗങ്ങളുടെ വികസനത്തിന് എന്ന...

Page 169 of 606 1 168 169 170 606

Recent News