വാഹന അപകടത്തിൽ സ്കൂൾ കുട്ടികൾക്ക് പരിക്ക്
August 27, 2025
ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.
August 27, 2025
പീഡന പരാതി തള്ളി കൃഷ്ണകുമാർ; സ്വത്തുതർക്കമെന്ന് വിശദീകരണം
August 27, 2025
പട്ടാമ്പി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയെ കണ്ടെത്തി. . തിങ്കൾ വൈകുന്നേരം 8. 15 നാണ് യുവതി പുഴയിൽ ചാടിയത്. പട്ടാമ്പി ആമയൂർ സ്വദേശി രേഷ്മ...
പറളി പാലത്തിലെ കുഴിയിൽ വീണ് ഇരുചക്രവാഹനം അപകടത്തിൽ പെട്ടു. പറളി പുഴപ്പാലം മുതൽ റെയിൽവേ മേൽപ്പാലം വരെയുള്ള കുഴികളിൽപ്പെട അപകടങ്ങളാണ് സമീപകാലത്തുണ്ടായത്. കുഴികൾ അടയ്ക്കാനുള്ള അറ്റകുറ്റപ്പണികൾ ചെയ്തുവരുന്നുണ്ടെന്നും...
പാലക്കാട് സമ്പത്ത് കസ്റ്റഡി മരണത്തിൽ രണ്ട് പോലീസുകാരെ വെറുതെ വിട്ടു. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ഡി. വൈ. എസ്. പി സി. കെ രാമചന്ദ്രൻ, സിവിൽ പൊലീസ് ഓഫീസർ...
. ബിജെപി സംസ്ഥാന പഠനശിബിരം പാലക്കാട് സമാപിച്ചു. ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി. എൽ. സന്തോഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അധ്യക്ഷത...
റോഡുകളുടെ ദുരവസ്ഥ മൂലം ജനം വലയുകയാണ്. പുതിയ ജനപ്രതിനിധിയുടേയും കൂട്ടരുടേയും ദീർഘവീക്ഷണമില്ലായ്മയുടേയും ഫോളോ അപ്പ് ചെയ്യാത്തതിന്റെയും ഫലമാണ് ജനങ്ങൾ അനുഭവിക്കുന്നതെന്നും ബൽറാം കുറ്റപ്പെടുത്തി.59 ക തൃത്താലയിൽ തുക...
സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷ് ഇപ്പോഴും എച്ച്ആർഡിഎസിന്റെ ഭാഗമാണെന്ന് സംഘടനയുടെ സെക്രട്ടറി അജി കൃഷ്ണൻ. അവരെ പേ റോളിൽ നിന്ന് മാത്രമാണ് നീക്കിയത്. സംഘടനയ്ക്ക് വിദേശഫണ്ട്...
----- അസീസ് മാസ്റ്റർ ---കോവിഡും കുരങ്ങുപനിയും പ്രവാസികളെ ഭയപ്പെടുത്തുന്നതിനിടയിലാണ്, ഗള്‍ഫ് കുടിയേറ്റത്തിന് മങ്ങലേറ്റ് തുടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്. അതേസമയം യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പുതുതലമുറ ഏറിയ പങ്കും...
വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്ബിലിനെ ചോദ്യം ചെയ്യും. ഷാഫി അഡ്മിനായ വാട്‌സാപ്പ് ഗ്രൂപ്പിലാണ് ഗൂഢാലോചന നടന്നത്. യൂത്ത്...
രാവിലെയുണ്ടായ ബൈക്ക് അപകടത്തിലാണ് മദ്രസ അധ്യാപകൻ മരിച്ചു.22 മ അപകടത്തിൽ മദ്രസ അധ്യാപകൻ മരിച്ചു. അലനല്ലൂർ കാട്ടുകുളം സെന്ററിൽ താമസിക്കുന്ന അബ്ദുല്ലകുട്ടി മുസ്ലിയാർ ആണ് മരിച്ചത്. നിർത്തി...
വെള്ളമില്ലാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി അട്ടപ്പാടി ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ മുടങ്ങിക്കിടന്ന ശസ്‍ത്രക്രിയകള്‍ തിങ്കളാഴ്‌ച നടത്തുമെന്ന് ആശുപത്രി അധികൃതര്‍. രോഗികളെ വെള്ളം ഇല്ലാത്തതിനാല്‍ മാറ്റേണ്ട സാഹചര്യം...
കനത്ത മഴയെത്തുടര്‍ന്ന് വെള്ളത്തില്‍ മുങ്ങിയ പാലത്തിലൂടെ അപകടകരമാം വിധം യാത്ര നടത്തിയ ബസ് അടക്കമുള്ള വാഹനങ്ങള്‍ക്ക് പിഴ ചുമത്തി പകുതിയോളം ഭാഗം വെള്ളത്തില്‍ മുങ്ങി ബസ് പാലം...
. കമ്മിറ്റിയെ തെരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കണം എന്നായിരുന്നു അവശ്യം. എന്നാല്‍ ഇതംഗീകരിക്കാതെ മുന്നോട്ടു പോയതാണ് വാക്കു തര്‍ക്കത്തിലും പിന്നീട് കയ്യാങ്കളിയിലുമെത്തിയത്. കമ്മിറ്റി അംഗങ്ങളെ ഏകപക്ഷീയമായി തെരഞ്ഞെടുക്കാനുള്ള ഒദ്യോഗിക പക്ഷത്തിന്‍്റെ...
നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി സൗദിയില്‍ മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് കാഞ്ഞിരം സ്വദേശി തത്തമംഗലം മോഹന്‍ദാസ് (49) നജ്‌റാന്‍ കിങ് ഖാലിദ് ആശുപത്രിയില്‍ നിര്യാതനായത്. കിങ്...
വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ നൃത്താധ്യപകന്‍ അറസ്റ്റില്‍. നെന്മാറയിലെ നൃത്തവിദ്യാലയത്തിലെ അധ്യാപകനാണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. നൃത്തവിദ്യാലയത്തില്‍ എത്തിയ കുട്ടിയെ അധ്യാപകന്‍ നിരന്തരം ശാരീരികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു...
. പല്ലശ്ശന. കൂടല്ലൂർ മുല്ലയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ പുതിയതായി നിർമ്മിച്ച വഴിപാട് കൗണ്ടർ ഭക്തജനങ്ങൾക്ക് വേണ്ടി സമർപ്പിച്ചു. ക്ഷേത്രസംരക്ഷണക്കമ്മിറ്റി ഭാരവാഹികളായ ആർ. കണ്ണദാസ്, പി.എസ്.ഉണ്ണികൃഷ്ണൻ. ഡി.വിനോദ്, കെ.വിജയൻ...
പാലക്കാട് ജില്ലാ പൗരസമിതിയുടെ പ്രഥമ പുരസ്‌ക്കാരം ബോബൻ മാട്ടുമന്തക്ക് സൂര്യൻനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് മുൻപിൽ ഇന്ത്യക്കാരന്റെ ആത്മാഭിമാനം ഉയർത്തിപിടിച്ച്,നിയമ പോരാട്ടത്തിലൂടെ ജാലിയൻ വാലാബാഗിലെ കൊടും ക്രൂരത ലോക...