Saturday, March 7, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

സിപിഎം മുന്‍ നേതാവുമായ അത്തിമണി അനിലിനെ കാപ്പ ചുമത്തി നാടുകടത്തി

Palakkad News by Palakkad News
4 years ago
in CHITTUR, PALAKKAD
1
സിപിഎം മുന്‍ നേതാവുമായ അത്തിമണി അനിലിനെ  കാപ്പ ചുമത്തി  നാടുകടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സ്പിരിറ്റ് കേസ് പ്രതിയും സിപിഎം മുന്‍ നേതാവുമായ പാലക്കാട് കരിങ്കുളം സ്വദേശി അത്തിമണി അനിലിനെ നാടുകടത്തി. ഭീഷണിപ്പെടുത്തി ദോഹോപദ്രവം ഏല്‍പ്പിക്കുക, കവര്‍ച്ച മുതല്‍ ഒളിപ്പിക്കാന്‍ സഹായിക്കുക കവര്‍ച്ച മുതല്‍ കൈപ്പറ്റുക, മാരകായുധങ്ങള്‍ ഉപയോഗിച്ച്‌ ദേഹോപദ്രവം ഏല്‍പ്പിക്കുക, അനധികൃതമായി സ്പിരിറ്റ് കടത്തുക എന്നീ കുറ്റങ്ങള്‍ക്കാണ് അത്തിമണി അനിലിനെ നാട് കടത്തിയത്. വിലക്ക് ലംഘിച്ചാല്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും എന്ന് പൊലീസ് വ്യക്തമാക്കി

കാപ്പ ചുമത്തി, ഒരു വര്‍ഷത്തേക്കാണ് പാലക്കാട് ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്. സ്പിരിറ്റ് കടത്ത്, കവര്‍ച്ച എന്നീ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് അനിലിനെതിരെ കാപ്പ ചുമത്തിയത്. തൃശ്ശൂര്‍ റേ‍ഞ്ച് ഡെപ്യൂട്ടി ഐജി, പുട്ട വിമലാദിത്യയുടെ നിര്‍ദേശപ്രകാരമാണ് കാപ്പ ചുമത്തി നാടുകടത്തിയത്. .

Previous Post

ട്രൈബൽ ആശുപത്രിയിൽ വെള്ളക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി

Next Post

ശ്രീനിവാസൻ വധം: പ്രതിക്ക് പണം നല്‍കിയതായി കണ്ടെത്തി :എസ്ഡിപിഐ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

Palakkad News

Palakkad News

Next Post
ശ്രീനിവാസൻ വധക്കേസിൽ  കുറ്റപത്രം  ഇന്ന്

ശ്രീനിവാസൻ വധം: പ്രതിക്ക് പണം നല്‍കിയതായി കണ്ടെത്തി :എസ്ഡിപിഐ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

Comments 1

  1. വി ശങ്കരൻ says:
    4 years ago

    ഈ ക്രിമിനലിനെ പെര്മനെന്റ് ആയി നാടുകടത്തണം എന്നാലേ മറ്റുള്ളവർക് paട മാവുകയുള്ളു.

    Reply

Leave a Reply to വി ശങ്കരൻ Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ഫ്യൂസ് ഊരൽ വൈരാഗ്യം തീർക്കാൻ അല്ല:കെ.കൃഷ്ണൻകുട്ടി

ഇത്തവണ മത്സരത്തിനില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി,അഡ്വ. മുരുകദാസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

March 7, 2026
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

പാലക്കാട് -പൊള്ളാച്ചി റൂട്ടില് പുതിയ മെമു ട്രെയിൻ.

March 7, 2026
ഒറ്റപ്പാലത്ത് മേജര്‍ രവി എൻഡിഎ സ്ഥാനാര്‍ത്ഥിയാകും

ഒറ്റപ്പാലത്ത് മേജര്‍ രവി എൻഡിഎ സ്ഥാനാര്‍ത്ഥിയാകും

March 7, 2026
പട്ടാമ്പി ടൗണിലെ കൈയേറ്റം ഉടൻ ഒഴിപ്പിക്കും എ.എൽ എ

പട്ടാമ്പിയില്‍ അപ്രതീക്ഷിത നീക്കം, മുഹമ്മദ് മുഹ്‍സിന്‍റെ പേര് വെട്ടി

March 7, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News