Thursday, May 15, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ആഹാരം കഴിക്കുന്നവരെല്ലാം കർഷകരാകണം: ഗാന്ധിദർശൻ ഹരിതവേദി.

Palakkad News by Palakkad News
3 years ago
in PALAKKAD
0
ആഹാരം കഴിക്കുന്നവരെല്ലാം കർഷകരാകണം: ഗാന്ധിദർശൻ ഹരിതവേദി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: ആഹാരം കഴിക്കുന്നവരെല്ലാവരും ഏതെങ്കിലും ഒരു കാർഷിക വൃത്തിയിൽ സ്വന്തം വീട്ടിലെങ്കിലും ഏർപ്പെടുന്ന മെന്നും, ഗാന്ധിഹരിതകോംപ്ലക്സുകൾ സ്ഥാപിക്കണമെന്നും, കാർഷിക കർമ്മ സേന രൂപീകരിക്കണമെന്നും കേരളാ പ്രദേശ് ഗാന്ധിദർശൻ ഹരിതവേദി പാലക്കാട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഡൽഹിയിൽ കർഷകർ നടത്തുന്ന സമരത്തിന് ഐക്യധാർഡ്യം പ്രഖ്യാപിച്ചു.ഹരിതവേദി സംസ്ഥാന ചെയർമാൻ ബിനു ചക്കാലയിൽ യോഗം ഉദ്ഘാടനം ചെയ്തു.ജില്ലാ ഹരിതവേദി ചെയർമാൻ ആർ.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി എ.ശിവരാമകൃഷ്ണൻ, ട്രഷറർ ടി.എൻ.ചന്ദ്രൻ, പ്രൊഫ.എം.ഉണ്ണികൃഷ്ണൻ, വി.ആർ.കുട്ടൻ, പി.എസ്.നാരായണൻ, കെ.വിനീഷ്, ടി.എ.റഫീക്ക് ഡീൻ, ബി.പ്രതിഭ, ഇ.എസ്.ഹരിശങ്കർ എന്നിവർ സംസാരിച്ചു.

Previous Post

കൂബേര റൈഡ്: പണവും രേഖകളും പിടികൂടി

Next Post

അട്ടപ്പാടി ശിശുമരണം; കമ്മിഷന്‍ കേസെടുത്തു

Palakkad News

Palakkad News

Next Post
അട്ടപ്പാടി ശിശുമരണം;  കമ്മിഷന്‍ കേസെടുത്തു

അട്ടപ്പാടി ശിശുമരണം; കമ്മിഷന്‍ കേസെടുത്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ട്രെയിൻ അപകടം; കാണാതായ ഒരാള്‍ക്കായുള്ള തെരച്ചില്‍ നാളെ തുടരും

യാക്കരപ്പുഴയിൽ യുവതി മരിച്ച നിലയിൽ, മൃതശരീരത്തിന് 5 ദിവസത്തെ പഴക്കം

May 13, 2025
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News