ആദിവാസി തൊഴിലാളി മരിച്ച നിലയില്‍
October 7, 2026
സുരേഷ് ബാബുവിനെതിരെയുള്ള പരാതി പൊലീസ് അന്വേഷിക്കും
October 7, 2026
ഒറ്റപ്പാലത്ത് 19 വയസ്സുകാരന് ക്രൂര മര്‍ദ്ദനം. കടമ്ബൂര്‍ സ്വദേശിയായ അഭിജിത്താണ് മര്‍ദനത്തിന് ഇരയായത് സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത 10 പേര്‍ക്കെതിരെയും 19 കാരനായ ഒരു യുവാവിനെതിരെയും പൊലീസ് കേസെടുത്തു. ...
മണ്ണാര്‍ക്കാട് സ്വദേശിയായ ഐസിസ് ഭീകരൻ അലനല്ലൂര്‍ കാട്ടുകുളം ഇരട്ടപ്പുലാക്കല്‍ വീട്ടില്‍ സഹീര്‍ തുര്‍ക്കിയെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. ഇന്നലെ വീട്ടില്‍ വച്ചാണ് കസ്റ്റഡിയിലെടുത്തത്. സൈബര്‍ തെളിവുകളും കണ്ടെടുത്തു. ...
പന്നിയെ തുരത്താനായി സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് വയോധികൻ മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയിലെ പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം വിട്ടുനല്‍കും മണ്ണാര്‍ക്കാട് പുല്ലശ്ശേരി ശ്രാമ്ബിക്കല്‍ വീട്ടില്‍ ...
പാലക്കയത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ആശങ്ക വേണ്ടെന്നും ആളപായമില്ലെന്നും പാലക്കയം വില്ലേജ് ഓഫീസർ മണ്ണാര്‍ക്കാട് 4 മണിക്കൂറില്‍ 151 mm മഴയാണ് പെയ്തത്. ഉച്ച കഴിഞ്ഞ് 3.30 മുതലാണ് മഴ ...
ഒന്നാംസമ്മാനമായ 25 കോടി രൂപ ലഭിച്ചത് തമിഴ്നാട് സ്വദേശികള്‍ക്ക്. തിരുപ്പൂര്‍ സ്വദേശികളായ നാലു പേര് ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം പാലക്കാട് വാളയാറില്‍ നിന്ന് നടരാജനാണ് ടിക്കറ്റെടുത്തത്. ...
വിസ തട്ടിപ്പ് നടത്തിയ പാലക്കാട് സ്വദേശിനി സത്യജാ ശങ്കര്‍ അറസ്റ്റില്‍. ബാംഗ്ലൂരില്‍ ഒളിവില്‍ കഴിഞ്ഞ സ്ഥലത്ത് നിന്നും പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസാണ് സത്യജയെ അറസ്റ്റ് ചെയ്തത്. ...
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും 9.640 കിലോ കഞ്ചാവ് പിടികൂടി : അതിഥി തൊഴിലാളി പിടിയിൽ പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും എക്സൈസ് എൻഫോഴ്സ്മെന്റ് & ...
https://chat.whatsapp.com/LSv3ZrzKhnN5aM4OT46anu തിരുവനന്തപുരം: തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 25 കോടി അടിച്ചത് കോയമ്ബത്തൂരില്‍!. കോയമ്ബത്തൂര്‍ അന്നൂര്‍ സ്വദേശി നടരാജനാണ് ഒന്നാം സമ്മാനം അടിച്ച ടിക്കറ്റ് വാങ്ങിയത്. ഇതടക്കം ...
ജില്ലയില്‍ റോഡ് ക്യാമറകള്‍ ഇതുവരെ കണ്ടെത്തിയത് 66,993 ഗതാഗത നിയമലംഘനങ്ങള്‍. 2.68 കോടി രൂപ പിഴയീടാക്കി. . 48 ക്യാമറകളാണു ജില്ലയില്‍ സ്ഥാപിച്ചിട്ടുള്ളത്. എഐ ക്യാമറകള്‍ പ്രവര്‍ത്തിച്ചു ...
ഞായറാഴ്ചയാണ് ഈ ട്രെയിൻ സംസ്ഥാനത്ത് ആദ്യം സര്‍വീസ് ആരംഭിക്കുക ചെന്നൈയിലെ ബേസിൻ ബ്രിഡ്ജ് യാര്‍ഡില്‍ നിന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ട്രെയിൻ യാത്ര തിരിച്ചത്. പാലക്കാട് ഡിവിഷനിലെ ...
ഒന്നാം സമ്മാനം നേടിയത് കോഴിക്കോട് പാളയത്തുള്ള ബാവ ഏജൻസി പാലക്കാട് വാളയാറില്‍ വിറ്റ ടിക്കറ്റിന്; ഭാഗ്യശാലിയെ തേടി കേരളം കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ...
ലോട്ടറിക്കട കുത്തിത്തുറന്ന് ഓണം ബംപര്‍ ടിക്കറ്റ് കവര്‍ന്നു നറുക്കെടുപ്പ് ദിവസമായ ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. മണ്ണാര്‍ക്കാട് സ്വദേശി പുഷ്പലതയുടെ ലോട്ടറിക്കട കുത്തിത്തുറന്ന മോഷ്ടാവ്, മൂന്ന് ഓണം ...
പാലക്കാട്ടിലെ ഫ്ലാറ്റ് സമുച്ചയങ്ങളിൽ ഏറ്റവും വലിയ ഫ്ലാററായ കൽമണ്ഡപം സൂര്യാ ഹൈറ്റ് സിന്റെ ഈ വർഷത്തെ ഓണാഘോഷം യാക്കര ഡി9 മൊനാർക്ക് ഹോട്ടലിൽ വെച്ച് സമുചിതമായി ആഘോഷിച്ചു.അസോസിയേഷൻ ...
മലമ്പുഴ: മലമ്പുഴ പഞ്ചായത്ത് ഓഫീസ് പരിസരത്ത് അപകടം വിതച്ചിരുന്ന വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിച്ചു. റോഡ് വീതി കൂട്ടിയപ്പോൾ വൈദ്യൂതി പോസ്റ്റ് റോഡിൻ്റെ ഏകദേശം നടുവിലായി മാറി. ...
പാലക്കാട്:സെപ്റ്റംബർ ആറിന് കാടാങ്കോട് സ്റ്റേഷനറി കടയിൽ നിൽക്കുകയായിരുന്നസ്ത്രീയുടെ നാല് പവൻ തൂക്കം വരുന്ന മാല ബൈക്കിൽ എത്തി വലിച്ച് പൊട്ടിച്ച് കവർച്ച ചെയ്തു കൊണ്ടു പോയ കേസിലെ ...
പാലക്കാട് സ്വദേശി സലാലയില്‍ അന്തരിച്ചു. കൂറ്റനാട് മാരായമംഗലം സ്വദേശി അബ്ദുല്‍ കരീം(62) ആണ് മരിച്ചത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് രണ്ടാഴ്ചയായി സലാലയിലെ സുല്‍ത്താൻ ഖാബൂസ് ഹോസ്പിറ്റലില്‍ തീവ്രപരിചരണ ...