Friday, January 24, 2025
ഗവ കോൺട്രാക്ട്ടേഴ്‌സ് അസോസിയേഷൻപാലക്കാട് താലൂക്ക് സമ്മേളനം

ഗവ കോൺട്രാക്ട്ടേഴ്‌സ് അസോസിയേഷൻ
പാലക്കാട് താലൂക്ക് സമ്മേളനം

കരാർ മേഖലയെ സംരക്ഷിയ്ക്കുക ലേബർ കോൺട്രാക്ടർസ് സൊസൈറ്റികൾക്കുള്ള 10% പ്രിവിലേജ്നൽകുന്നത് വഴിയും 5 ലക്ഷത്തിനു താഴെയുള്ള പ്രവർത്തികളും ഇ -ടെൻഡർപരിധിയിൽ ഉൾപ്പെടുത്തിയതു കൊണ്ടും സാധാരണ കരാറുക്കാർക്കു വർക്കുകൾലഭിക്കുന്നതിനുള്ള ...

ജൂലൈ മാസത്തെ ശമ്പളം നൽക്കാത്തതിൽ പ്രതിക്ഷേധ ധർണ്ണ നടത്തി.

ജൂലൈ മാസത്തെ ശമ്പളം നൽക്കാത്തതിൽ പ്രതിക്ഷേധ ധർണ്ണ നടത്തി.

ജൂലൈ മാസത്തെ ശമ്പളം നൽക്കാത്തതിലും 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിനടപ്പാക്കുന്നതിൽ പ്രതിക്ഷേധിച്ചു കൊണ്ട് ട്രാൻസ്പോർട്ട്ഡെമോക്രാറ്റിക്ക് ഫെഡറേഷൻ പാലക്കാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽപ്രതിക്ഷേധ ധർണ്ണ നടത്തി. ധർണ്ണ  KSTWU ...

യൂത്ത് കോൺഗ്രസ്  24 മണിക്കൂർ കാത്തിരിപ്പ്‌ സമരം നടത്തി

യൂത്ത് കോൺഗ്രസ്  24 മണിക്കൂർ കാത്തിരിപ്പ്‌ സമരം നടത്തി

പാലക്കാട് നഗരസഭ ഭരിക്കുന്ന ബിജെപി യുടെ ദുർഭരണത്തിനെതിരെ യൂത്ത്കോൺഗ്രസ് പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റി  24 മണിക്കൂർ കാത്തിരിപ്പ്‌സമരം നടത്തി യൂത്ത് കോണ്ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സാദം ഹുസൈൻഅധ്യക്ഷനായി ...

വ്യാപാരികൾ മരിച്ചാൽ  കുടുംബത്തിന് 10 ലക്ഷം രൂപ നൽകുമെന്ന് യുണൈറ്റഡ് മർച്ചന്റ് ചേംബർ

വ്യാപാരികൾ മരിച്ചാൽ കുടുംബത്തിന് 10 ലക്ഷം രൂപ നൽകുമെന്ന് യുണൈറ്റഡ് മർച്ചന്റ് ചേംബർ

യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ തെരഞ്ഞെടുപ്പ് പൊതുയോഗം നടത്തി. സംഘടനയിലെ വ്യാപാരികൾ മരിച്ചാൽ അവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകുമെന്ന് യുണൈറ്റഡ് മർച്ചന്റ് ചേംബർ സംസ്ഥാന പ്രസിഡന്റ് ...

പതിനാലുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപകൻ അറസ്റ്റിൽ

പതിനാലുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപകൻ അറസ്റ്റിൽ

പാലക്കാട് പതിനാലുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ പാലക്കാട്: പതിനാലുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ മദ്രസ അധ്യാപകൻ അറസ്റ്റിലായി. പാലക്കാട് ജില്ലയിലെ തിരുമിറ്റക്കോടാണ് പതിനാലുകാരനെ പ്രകൃതി ...

പനയംപാടത്ത് വീണ്ടും ബസ്സപകടം.

പനയംപാടത്ത് വീണ്ടും ബസ്സപകടം.

പാലക്കാട് പനയംപാടത്ത് വീണ്ടും ബസ്സപകടം. മണ്ണാക്കാട് ഭാഗത്ത് നിന്നും പാലക്കാടേക്ക് വരികയായിരുന്ന കെ എസ് ആർ ടി സി ബസ്സും മണ്ണാർക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കുമാണ് കൂട്ടിയിടിച്ചത് ...

സി പി ഐ ജില്ലാ സമ്മേളനത്തിന് പട്ടാമ്പിയിൽ തുടക്കമായി

സി പി ഐ ജില്ലാ സമ്മേളനത്തിന് പട്ടാമ്പിയിൽ തുടക്കമായി

സി പി ഐ ജില്ലാ സമ്മേളനത്തിന് പട്ടാമ്പിയിൽ തുടങ്ങി സിപിഐ പാലക്കാട് ജില്ലാ സമ്മേളനം ഓഗസ്റ്റ് 23 മുതൽ 25 വരെ നടക്കുമെന്ന് അറിയിച്ചു. ഇന്ന് പാലക്കാട് ...

പുല്ലുവെട്ടുന്നതിനിടെ സ്ഫോടനം; തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്

പുല്ലുവെട്ടുന്നതിനിടെ സ്ഫോടനം; തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്

പാലക്കാട്: പുല്ലുവെട്ടുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്കേറ്റു. ഇവരുടെ കൈപ്പത്തിക്കാണ് പരിക്കേറ്റിരിക്കുന്നത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരതരമായതിനാൽ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ഒറ്റപ്പാലം ...

യുഎഇയിൽ വാഹനാപകടം : പാലക്കാട് സ്വദേശി മരിച്ചു

യുഎഇയിൽ വാഹനാപകടം : പാലക്കാട് സ്വദേശി മരിച്ചു

അജ്മാൻ: പാലക്കാട് ചാലിശേരി ആലിക്കര ഷാജി (39) ആണ് മരിച്ചത്. അജ്മാനിലുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം. കഴിഞ്ഞ വെള്ളിയാഴ്ച പള്ളിയിലേക്ക് പോകവെ അജ്മാൻ ഖബർസ്ഥാന് സമീപത്തുവച്ചാണ് വാഹാനപകടമുണ്ടായത്. അജ്മാനിലെ ...

വിവാഹിതരായി

വിവാഹിതരായി

പാലക്കാട് ന്യൂസ്., സായാഹ്നം ദിനപത്രം എന്നിവയുടെ നെന്മാറ മേഖല റിപ്പോർട്ടർ രാമദാസ് ജി കൂടല്ലൂർ & മല്ലിക ദമ്പതികളുടെ മകൾ ഗോപികയും, പറളി-തേനൂർ കിഴക്കേവീട്ടിൽ കുമാരനെഴുത്തച്ഛൻ, മീനാക്ഷിക്കുട്ടി ...

മലമ്പുഴ ഡാം ഇന്ന് തുറക്കില്ല

മഴ തുടരുന്നു, മലമ്പുഴ ഡാം ഷട്ടറുകൾ തുറക്കാൻ സാധ്യത

മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് 113. 50 മീറ്റർ എത്തുന്ന മുറക്ക് സ്പിൽ വേ ഷട്ടറുകൾ തുറക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഓഗസ്റ്റ് ...

പാലക്കാട്  ട്രെയിനിൽ യാത്രക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

പാലക്കാട് ട്രെയിനിൽ യാത്രക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

കോയമ്പത്തൂർ- ഷൊർണൂർ മെമു ട്രെയിനിലാണ് യാത്രക്കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ട്രെയിനിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. സേലം പാടിയപ്പൊടി സ്വദേശി രാജ (60) ആണ് മരിച്ചത്. ട്രെയിന്‍ ...

ഞങ്ങൾ സിപിഎമ്മുകാരാണ്; ഷാജഹാനെ കൊലപ്പെടുത്താൻ കാരണം വ്യക്തിവൈരാഗ്യം

ഷാജഹാൻ വധം; പ്രതികൾ ഉപയോഗിച്ച ഫോണുകൾ കണ്ടെടുത്തു,

ഷാജഹാൻ വധം; പ്രതികൾ ഉപയോഗിച്ച ഫോണുകൾ കണ്ടെടുത്തു, അറസ്റ്റിലായ ആവാസ് ആർഎസ്എസ് മുഖ്യ ശിക്ഷകെന്ന് പൊലീസ് പാലക്കാട് മലമ്ബുഴയിൽ സിപിഎം പ്രവർത്തകൻ ഷാജഹാന്റെ കൊലപാതക കേസിലെ പ്രതികൾ ...

തണ്ടപ്പേർ സർട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസർ അറസ്റ്റിൽ

മിൽമ ബൂത്തിൽ മോഷണം; പ്രതി പിടിയിൽ

മിൽമ ബൂത്ത് കുത്തിപ്പൊളിച്ച് ഗ്യാസ് സിലിണ്ടർ മോഷ്ടിക്കുകയും സ്കൂട്ടർ കത്തിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കുനിശ്ശേരി പെട്രോൾ പമ്ബിൽ മദ്യപിച്ചെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ. ...

അട്ടപ്പാടി മധുകേസിൽ പ്രധാന സാക്ഷി കൂറ് മാറി

അട്ടപ്പാടി മുധു വധക്കേസിൽ പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കി

അട്ടപ്പാടി മുധു വധക്കേസിൽ 12 പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കി. പ്രതികൾ ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് മണ്ണാർക്കാട് എസ് ...

ഷാജഹാന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന് ബിജെപി

ഷാജഹാന്റെ കൊലപാതകം;പ്രതികളെ കാണാനില്ല; പരാതിയുമായി കുടുംബം

സിപിഐഎം പ്രവർത്തകൻ ഷാജഹാന്റെ കൊലപാതകം;പ്രതികളെ കാണാനില്ല; പരാതിയുമായി കുടുംബം സിപിഐഎം പ്രവർത്തകൻ ഷാജഹാന്റെ കൊലപാതകത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാക്കളെ കാണാനില്ലെന്ന് പരാതി. കൊട്ടേക്കാട് സ്വദേശികളായ ആവാസ്, ജയരാജ് ...

Page 77 of 591 1 76 77 78 591

Recent News