ഡിസ്റ്റിലറിക്കുള്ള അന്തിമ അനുമതി നല്‍കി കഴിഞ്ഞുവെന്ന് മന്ത്രി എം ബി രാജേഷ്.
ഡിസ്റ്റിലറിക്കുള്ള അനുമതി എക്സൈസ് നല്‍കി കഴിഞ്ഞുവെന്ന് തദ്ദേശ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. നിലനില്‍ക്കുന്ന എല്ലാ നിബന്ധനകള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി ഡിസ്റ്റിലറി ആരംഭിക്കാൻ എക്സൈസ് ...