Tuesday, January 21, 2025
സ്ത്രീശാക്തീകരണത്തിന് മാതൃകയായി റസിഡൻ്റ്സ് അസോസിയേഷൻ.

സ്ത്രീശാക്തീകരണത്തിന് മാതൃകയായി റസിഡൻ്റ്സ് അസോസിയേഷൻ.

സ്ത്രീശാക്തീകരണത്തിന് മാതൃകയായി റസിഡൻ്റ്സ് അസോസിയേഷൻ.  പാലക്കാട് :കൊപ്പം - രാമനാഥപുരം പ്രതിഭ റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് ,വൈസ് പ്രസിഡൻ്റ്, സെക്രട്ടറി, ജോയിൻ്റ് സെക്രട്ടറി, ട്രഷറർ എന്നീ പദവികൾ ...

ധോണി കൂടുതൽ അസ്വസ്ഥനെന്ന് വനം വകുപ്പ്

ധോണി കൂടുതൽ അസ്വസ്ഥനെന്ന് വനം വകുപ്പ്

നിന്നും മയക്കുവെടി വെച്ച്‌ പിടികൂടിയ ധോണിയെന്ന ആനയ്ക്ക് പാപ്പാനെ കണ്ടെത്താനുള്ള ശ്രമവുമായി വനംവകുപ്പ്. ആന കൂട്ടിനുള്ളില്‍ അസ്വസ്ഥനാണെന്നും രണ്ടാഴ്ചക്ക് ശേഷമേ ധോണിയെ കുങ്കിയാക്കി മാറ്റുന്നതില്‍ തീരുമാനമെടുക്കാന്‍ സാധിക്കുള്ളുവെന്നും ...

വാളയാറില്‍ രേഖകള്‍ ഇല്ലാതെ രണ്ട് കോടി പിടികൂടി

വാളയാറില്‍ രേഖകള്‍ ഇല്ലാതെ രണ്ട് കോടി പിടികൂടി

പാലക്കാട് വാളയാറില്‍ രേഖകള്‍ ഇല്ലാതെ കടത്തിയ പണവുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. രണ്ട് കോടി ഇരുപത്തിയെട്ട് ലക്ഷത്തി അറുപതിനായിരം രൂപയാണ് വാഹനപരിശോധനക്കിടെ പിടിച്ചെടുത്തത്. കോയമ്ബത്തൂര്‍ സ്വദേശികളാണ് ...

അതിവേഗ വിചാരണ അതിജീവിതരുടെയും പ്രതികളുടെയും അവകാശം: പ്രേംനാഥ്

അതിവേഗ വിചാരണ അതിജീവിതരുടെയും പ്രതികളുടെയും അവകാശം: പ്രേംനാഥ്

അതിവേഗ വിചാരണ അതിജീവിതരുടെയും പ്രതികളുടെയും അവകാശം: പ്രേംനാഥ്*  പാലക്കാട്:അതിവേഗ വിചാരണ അതിജീവിതരുടെയും പ്രതികളുടെയും അവകാശം ആണെന്നും വിചാരണ തടവുകാരുടെ നിയമപരമായ അവകാശങ്ങൾ ഉറപ്പാ ക്കണമെന്നും എറണാകുളം ഡെപ്യൂട്ടി ...

ചിറ്റൂർ കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നാളെ

നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിരോധനം: മലമ്പുഴ മണ്ഡലം കോൺഗ്രസ് നിവേദനം നൽകി.

മലമ്പുഴ പഞ്ചായത്തിലെ 1 മുതൽ 4 വരെ വാർഡുകളിൽ വീടു വക്കുന്നതുൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലെന്നുള്ളഎക്സിക്യൂട്ടിവ് എൻജിനിയറുടെ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മലമ്പുഴ മണ്ഡലം കോൺഗ്രസ് കമ്മറ്റി നിവേദനം ...

വിദ്യാര്‍ത്ഥിയെ മദ്രസയില്‍ തൂങ്ങി മരിച്ച നിലയില്‍

കഞ്ചിക്കോട് വീട് കവർച്ച: പ്രതി അറസ്റ്റിൽ

കഞ്ചിക്കോട് വീട് കവർച്ച: പ്രതി അറസ്റ്റിൽപുതുശേരി : രണ്ട് മാസം മുമ്പാണ് പുതുശേരി ഉമ്മിണികുളത്ത് ആളില്ലാത്ത വീട്ടിൽ നിന്നും 21 പവൻ സ്വർണവും 1.75 ലക്ഷം രൂപയും ...

പ്രീപ്രൈമറി അധ്യാപികമാർക്കും രക്ഷിതാക്കൾക്കും പരിശീലനം സംഘടിപ്പിച്ചു.

പ്രീപ്രൈമറി അധ്യാപികമാർക്കും രക്ഷിതാക്കൾക്കും പരിശീലനം സംഘടിപ്പിച്ചു.

നെന്മാറ.കൊല്ലങ്കോട് സബ്ബ്ജില്ലയിലെ പ്രീപ്രൈമറി അധ്യാപികമാർക്കും രക്ഷിതാക്കൾക്കുമായി പൊതു വിദ്യാഭ്യാസ വകുപ്പ് ഏകദിന ശില്പശാല സംഘടിപ്പിച്ചു. നെന്മാറ SREMUP സ്കൂളിൽ വെച്ച് നടന്ന പരിപാടിഎ ഇ ഒ എ.ജെ.റോസി ...

പല്ലാവൂർ – കുനിശ്ശേരി റോഡ് ഉപരോധിച്ചു.

പല്ലാവൂർ – കുനിശ്ശേരി റോഡ് ഉപരോധിച്ചു.

പല്ലശ്ശന. പല്ലാവൂർ - കുനിശ്ശേരി റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പല്ലാവൂരിൽ റോഡ് ഉപരോധിച്ചു. ജൽ ജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രസ്തുത ...

അപകടപരമ്പര സൃഷ്ടിച്ചു കൊണ്ട് പല്ലാവൂർ – കുനിശ്ശേരി റോഡ്.

അപകടപരമ്പര സൃഷ്ടിച്ചു കൊണ്ട് പല്ലാവൂർ – കുനിശ്ശേരി റോഡ്.

പല്ലശ്ശന. പല്ലാവൂർ-കുനിശ്ശേരി റോഡിൽ ഇന്ന് വീണ്ടും ഒരു ആട്ടോറിക്ഷ അപകടത്തിൽപ്പെട്ടു. തകർന്ന റോഡിലെ കുഴിയിൽ വെള്ളം നിറഞ്ഞുനിൽക്കുന്നതും അപകടം വർദ്ധിപ്പിക്കാൻ കാരണമാകുന്നു. പ്രസ്തുത റോഡിന്റെ തകർച്ച പരിഹരിച്ച് ...

അശ്വമേധം 5.0 പരിശീലനത്തിന് തുടക്കം കുറിച്ചു.

അശ്വമേധം 5.0 പരിശീലനത്തിന് തുടക്കം കുറിച്ചു.

2023 ലെ കുഷ്ഠരോഗ നിർണ്ണയ പരിപാടി ആയ അശ്വമേധം - 5.0 ജനുവരി 18 മുതൽ 31 വരെ നടത്തപ്പെടുന്നതിൻ്റെ മുന്നോടിയായി പ്രസ്തുതപരിപാടിയുടെ നടത്തിപ്പിനായി തിരഞ്ഞെടുക്കപ്പെട്ട നെന്മാറ ...

പാലിയേറ്റീവ് കെയർ ദിനം ആചരിച്ചു.

പാലിയേറ്റീവ് കെയർ ദിനം ആചരിച്ചു.

നെന്മാറ.നെന്മാറ ഗ്രാമപഞ്ചായത്തിന്റേയും, നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റേയും സംയുക്‌താഭിമുഖ്യത്തിൽ 2023 പാലിയേറ്റീവ് കെയർ ദിനാചരണം സംഘടിപ്പിച്ചു. "വരൂ … പാലിയേറ്റീവ് പരിചരണത്തിൽ പങ്കാളികളാകാം." എന്ന സന്ദേശം നൽകി കൊണ്ടുള്ള ...

കേരള ഫോട്ടോഗ്രാഫേഴ്സ് & വീഡിയോ ഗ്രാഫേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം

കേരള ഫോട്ടോഗ്രാഫേഴ്സ് & വീഡിയോ ഗ്രാഫേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം

കേരള ഫോട്ടോഗ്രാഫേഴ്സ് & വീഡിയോ ഗ്രാഫേഴ്സ് യൂണിയൻ (സി ഐ ടി യു ) ജില്ലാ സമ്മേളനംപാലക്കാട്:കേരള ഫോട്ടോഗ്രാഫേഴ്സ് & വീഡിയോ ഗ്രാഫേഴ്സ് യൂണിയൻ (സിഐടിയു)ജില്ലാ സമ്മേളനം ...

സഞ്ജയ് ചന്ദ്രശേഖരൻ അനുസ്മരണം നടത്തി

സഞ്ജയ് ചന്ദ്രശേഖരൻ അനുസ്മരണം നടത്തി

പാലക്കാട്:സൗമ്യനായ വ്യക്തിത്വമായിരുന്നെങ്കിലും വിമർശനബുദ്ധിയോടെ വാർത്തകൾ കൈകാര്യം ചെയ്ത വ്യക്തിയായിരുന്നു സഞ്ജയ് ചന്ദ്രശേഖരനെന്ന മാധ്യമ പ്രവർത്തകനെന്ന്  സി പി എം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ കൃഷ്ണദാസ് . ...

നാഷണൽ സർവീസ് സ്കീം സപ്തദിന ക്യാമ്പ് ആരംഭിച്ചു

നാഷണൽ സർവീസ് സ്കീം സപ്തദിന ക്യാമ്പ് ആരംഭിച്ചു

നാഷണൽ സർവീസ് സ്കീം സപ്തദിന ക്യാമ്പ് ആരംഭിച്ചുനെന്മാറ. ഗവൺമെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് "വെളിച്ചം 2022” ...

ജന്മദിനം ആഘോഷിച്ചു.

ജന്മദിനം ആഘോഷിച്ചു.

നെന്മാറ. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ 138-ാം ജന്മദിനം നെന്മാറ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ഉയർത്തി കേക്ക് മുറിച്ച് ആഘോഷിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ...

ഭാഗവത സപ്താഹ സത്രം

ഭാഗവത സപ്താഹ സത്രം.

നെന്മാറ. എലുക്കഞ്ചേരി ശ്രീ ധർമ്മശാസ്താ വിഷ്ണു ക്ഷേത്രത്തിന്റെ ധനശേഖരണാർത്ഥം, വല്ലങ്ങി ശിവക്ഷേത്രട്രസ്റ്റ്ഹാളിൽ നടക്കുന്ന നാരായണീയ സപ്താഹ സത്രത്തിൽ പണ്ഡിത ശ്രേഷ്ഠൻമാർ പങ്കെടുക്കുന്നു . പ്രശസ്ത സിനിമാ താരം ...

Page 57 of 590 1 56 57 58 590

Recent News