കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം
August 13, 2026
ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു
August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി
August 13, 2026
ഡാമുകളിലൂടെയുള്ള സീ-പ്ലെയിൻ സാധ്യതയിൽ ആദ്യ പരിഗണന മലമ്പുഴക്ക് : മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഡാമുകളിലൂടെയുള്ള സീ-പ്ലെയിൻ സാധ്യതയിൽ ആദ്യ പരിഗണന നൽകുന്നത് മലമ്പുഴക്കെന്ന് ടൂറിസം വകുപ്പ് ...
മൂന്ന് തടസ്സമില്ലാത്ത റോഡ് ശൃംഖല എന്ന ലക്ഷ്യമാണ് സർക്കാറിനുള്ളതെന്ന് പൊതുമരാമത്ത് വകുപ്പ് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മൂന്ന് കോടി രൂപ ചെലവിൽ ...
പൊലീസിനെ ആക്രമിച്ച പ്രതിയുടെ ടവര്‍ ലൊക്കേഷൻ എത്തിയത് സിപിഐ നേതാവിന്റെ വീട്ടില്‍; സിപിഐ നേതാവും പോലീസ് തമ്മില്‍ വാക്കേറ്റം. സിപിഐ പാലക്കാട് ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി പൊറ്റശ്ശേരി ...
പന്നിയങ്കര ടോള്‍പ്ലാസയില്‍ പ്രദേശവാസികളില്‍ നിന്നു നാളെമുതല്‍ ടോള്‍ പിരിക്കുമെന്ന് കമ്ബനി സർവകക്ഷി യോഗ തീരുമാനങ്ങളെല്ലാം കാറ്റില്‍ പറത്തി പന്നിയങ്കര ടോള്‍ പ്ലാസയില്‍ നാളെ മുതല്‍ അഞ്ച് കിലോമീറ്ററിനപ്പുറമുള്ള ...
ജില്ലാ ആശുപത്രിയില്‍ തീപിടിത്തം; രോഗികളെ ഒഴിപ്പിച്ചു ജില്ലാ ആശുപത്രിയില്‍ തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഞായറാഴ്ച പുലർച്ചെ മൂന്നിനാണ് നഴ്സുമാരുടെ റൂമിലും മരുന്ന് സൂക്ഷിക്കുന്ന മുറിയിലുമായി തീപിടിച്ചത്. പുക ...
വെയിലിന് കാഠിന്യം കൂടുന്നു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക കണക്ക് പ്രകാരം രാജ്യത്തെ ഉയര്‍ന്ന ചൂട് കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയില്‍ രേഖപെടുത്തിയ സാഹചര്യത്തില്‍ ...
സംസ്ഥാനത്ത് അസഹനീയ ചൂട് തുിടരുകയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക കണക്ക് പ്രകാരം ഏറ്റവുമധികം ചൂട് റെക്കോർഡ് ചെയ്തത് പാലക്കാടാണ്. 38 ഡിഗ്രി സെല്‍ഷ്യസാണ് പാലക്കാട് അനുഭവപ്പെടുന്ന ...
ഒറ്റപ്പാലത്ത് പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് സഹപാഠിയുടെ കുത്തേറ്റു വീട്ടാമ്ബാറ സ്വദേശി അഫ്സറിനാണ് കുത്തേറ്റത്. വാരിയെല്ലിന് സമീപം പരിക്കേറ്റ അഫ്സറിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കത്തി കൊണ്ട് കുത്തിയ ...
പാലക്കാട് ടൗൺ നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു നഗരം ഇരുട്ടിലാണ് നഗരസഭ ഭരണാധികാരികൾ നഗരപരിധിയിലുള്ള ഹൈമാസ്, മിനിമാസ് ലൈറ്റുകൾ പരിപാലിക്കാതെ നഗരത്തെ ഇരുട്ടിലേക്ക് ...
നഗരസഭ മുന്നറിയിപ്പുനല്കാതെ ജിബി റോഡിലെ എസ്കലേറ്റർ അടച്ചുപൂട്ടിയതിനെതിരേ പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവേശനകവാടത്തിനു മുന്നില്‍ കുത്തിയിരിപ്പുസമരം നടത്തി. തുടർന്നു സമരക്കാർ രണ്ടുവശത്തെയും പ്രവേശനകവാടം തുറന്നുകൊടുത്തു. ...
പാലക്കാട് പുതിയവിമാനത്താവളം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വി.കെ. ശ്രീകണ്ഠൻ നല്കിയ നിവേദനത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. പാലക്കാട് പുതിയ വിമാനത്താവളത്തിനായി അപേക്ഷനല്കിയാല് പരിഗണിക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി കെ. റാം മോഹൻ ...
ഉദ്യാന കവാടത്തിനു മുകളിലെ ഓട് ഇളകി വീണു. ഭാഗ്യം കൊണ്ട് അപകടം ഒഴിവായി. സന്ദർശകർ പ്രവേശിക്കാതിരിക്കാൻ പ്രദേശത്ത് റിബണ്‍ കെട്ടി ഇതു വഴിയുള്ള സന്ദർശകരുടെ സഞ്ചാരം നിരോധിച്ചു. ...
ആനമൂളിക്ക് സമീപത്ത് താഴ്ചയിലേക്ക് വണ്ടി മറിയുകയായിരുന്നു. അട്ടപ്പാടിയില്‍ നിന്ന് പള്ളിപ്പെരുന്നാള് കഴിഞ്ഞ് ആളുകളുമായി വരികയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ആനമൂളിയില്‍ വെച്ച് നിയന്ത്രണം തെറ്റി ട്രാവലര്‍ മറിയുകയായിരുന്നു. വാഹനത്തില്‍ ...
പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം പാലക്കാട്-ഒറ്റപ്പാലം പാതയില്‍ മാങ്കുറുശിയില്‍ നിന്ന് നാലുകിലോമീറ്റർ ദൂരെ കല്ലൂർമുച്ചേരിയിലാണ് അരങ്ങാട്ടുവീട്ടില്‍ ...
കണ്ണമ്ബ്ര യില്‍ ബസ് കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞു കയറി അപകടം. സ്ത്രീകള്‍ ഉള്‍പ്പെടെ പത്തോളം പേർക്ക് അപകടത്തില്‍ പരിക്കേറ്റു. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്.കാലിന് ഗുരുതര ...
ഇത്തവണത്തെ ബജറ്റ് അവതരണത്തില്‍ പാലക്കാട് ഐഐടിക്ക് പ്രത്യേക പാക്കേജ് അനുവദിച്ചതൊഴിച്ചാല്‍ കേരളത്തിന്റെ പേര് പോലും ബജറ്റ് പ്രഖ്യാപനത്തില്‍ കേട്ടില്ല. പൂര്‍ണ്ണമായും അവഗണിച്ച് മൂന്നാം മോഡി സര്‍ക്കാരിന്റെ ബജറ്റ് ...