ക്ഷേത്ര ശാന്തിക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
പട്ടാമ്പി: വിളയൂർ വേട്ടേക്കൊരുമകൻ കാവിലെ ശാന്തികാരൻ മധ്യപ്രദേശ് സ്വദേശി നിഥിൻ മിശ്രപ്രയാസിയെ(21) ക്ഷേത്രഓഫിസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളിയാഴ്ച (ഇന്നലെ) രാത്രി എട്ട് മണിയോടെയാണ് സംഭവം .കൊപ്പം പോലീസ് സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു.