Sunday, August 2, 2026
എം.സുലൈമാന് പിന്തുണയുമായി പാലക്കാട്ടെ സമര പോരാളികൾ

എം.സുലൈമാന് പിന്തുണയുമായി പാലക്കാട്ടെ സമര പോരാളികൾ

പാലക്കാട്: പാലക്കാട് മുൻസിപ്പാലിറ്റി മുപ്പത്തി രണ്ടാം വാർഡ് വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി എം.സുലൈമാന് പിന്തുണയുമായി പ്ലാച്ചിമട സമരസമിതി പ്രവർത്തകരും ജില്ലയിലെ സാമൂഹിക പ്രവർത്തകരും തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങി. പ്ലാച്ചിമട ...

നഗര ഭരണം പിടിക്കാൻ എംപിയും എംഎൽഎയും റോഡ് ഷോ നടത്തി

നഗര ഭരണം പിടിക്കാൻ എംപിയും എംഎൽഎയും റോഡ് ഷോ നടത്തി

പാലക്കാട് നഗരസഭയിലെ ഐക്യജനാധിപത്യമുന്നണി സാരഥികളെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് പാലക്കാട് എംഎൽഎ ഷാഫി പറമ്പിലും എംപി വി കെ ശ്രീകണ്ഠനും സംയുക്തമായി നടത്തുന്ന റോഡ് ഷോ നടത്തി

നഗരസഭയിലെ വികസനത്തിന് മുടക്കം വരുത്തുന്നത് പ്രതിപക്ഷം – ബി ജെ പി

നഗരസഭയിലെ വികസനത്തിന് മുടക്കം വരുത്തുന്നത് പ്രതിപക്ഷം – ബി ജെ പി

നഗരസഭയിലെ വികസനത്തിന് മുടക്കം വരുത്തുന്നത് പ്രതിപക്ഷം - ബി ജെ പി പാലക്കാട് ബഡ്ജറ്റ് യോഗങ്ങള്‍ ബഹിഷ്‌കരിച്ചുകൊണ്ട് പാലക്കാട് നഗരസഭയിലെ വികസനം തടസ്സപ്പെടുത്തിക്കൊണ്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് ഇക്കാലമത്രയും ...

കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു

കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു

പാലക്കാട്: കര്‍ഷകര്‍ക്ക് ദോഷം വരുന്ന മൂന്നു ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസാക്കിയത് റദ്ദാക്കുക, കര്‍ഷകരോട് മോദി സര്‍ക്കാര്‍ നീതി പാലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് വിവിധ കര്‍ഷക സംഘടനകള്‍ ...

ഇന്ന് 399 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 399 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 405 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന്(ഡിസംബര്‍ 5) 399 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...

അട്ടപ്പാടിക്ക്‌ കരുതലാണ്‌ കുടുംബശ്രീ

വീര ശൈവ വിഭാഗത്തിന് ജാതി സർട്ടിഫിക്കറ്റ് അനുവദിക്കാത്തത് ശരിയല്ല

വീര ശൈവ വിഭാഗത്തിലെ അവാന്തര വിഭാഗഗങ്ങൾക്കു ജാതി സർട്ടിഫിക്കറ്റ് അനുവദിക്കാത്തത് ശരിയല്ല…. വീര ശൈവ ജാതിയിലെ ചെട്ടി ചെട്ടിയാർ. കുരുക്കൾ ഗുരുക്കൾ എന്നീ വിളിപ്പേരുകളിൽ ജില്ലയിലെ വിവിധ ...

പി​റ​കോ​ട്ട്​ നീ​ങ്ങി​യ ടി​പ്പ​ർ ലോ​റി ഇ​ടി​ച്ച്​ ഭി​ന്ന​ശേ​ഷി​ക്കാ​ര​ന് പ​രി​ക്ക്

പി​റ​കോ​ട്ട്​ നീ​ങ്ങി​യ ടി​പ്പ​ർ ലോ​റി ഇ​ടി​ച്ച്​ ഭി​ന്ന​ശേ​ഷി​ക്കാ​ര​ന് പ​രി​ക്ക്

പി​റ​കോ​ട്ട്​ നീ​ങ്ങി​യ ടി​പ്പ​ർ ലോ​റി ഇ​ടി​ച്ച്​ ഭി​ന്ന​ശേ​ഷി​ക്കാ​ര​ന് പ​രി​ക്ക് മു​ത​ല​മ​ട: ബൈ​ക്കി​ൽ ടി​പ്പ​ർ ലോ​റി ഇ​ടി​ച്ച്​ ഭി​ന്ന​ശേ​ഷി ക്കാ​ര​ന് പ​രി​ക്ക്. ചു​ള്ളി​യാ​ർ മി​നു​ക്കം​പാ​റ കോ​ള​നി​യി​ലെ മ​ണി​യു​ടെ (69) ...

ഡ്രൈഡേ ആചരിക്കും

മദ്യ വിരുദ്ധ നിലപാടുള്ള സ്ഥാനാർത്ഥികൾക്ക് മാത്രം പിന്തുണ

മദ്യ വിരുദ്ധ നിലപാടുള്ള സ്ഥാനാ ത്ഥികൾക്ക് മാത്രം പിന്തുണ അഴിമതിയില്ലാത്ത മദ്യ വിരുദ്ധ നിലപാടുള്ള സ്വഭാവ മഹിമയുള്ള സ്ഥാനാ ത്ഥികളെ മാത്രമെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ ...

കർഷക സമരത്തോടു് ഐക്യദാർഡ്യം : പ്രതിഷേധ   പ്രകടനം നടത്തി

കർഷക സമരത്തോടു് ഐക്യദാർഡ്യം : പ്രതിഷേധ പ്രകടനം നടത്തി

ഡെൽഹിയൽ നടക്കുന്ന കർഷക സമരത്തോടു് ഐക്യദാർഡ്യം പ്രഖ്യാപിച്ചും Rടട -BJP കേന്ദ്ര സർക്കാരിൻ്റെ കർഷക വിരുദ്ധ നിലപാടിൽ പ്രതിക്ഷേധിച്ചും പാലക്കാട് കർഷക മുന്നേറ്റം അടക്കമുള്ളകർ ഷക സംഘടനകൾ ...

പാലക്കാട് വീണ്ടും പിടിക്കാന്‍ ബിജെപി; മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള മത്സരവുമായി എല്‍ഡിഎഫും യുഡിഎഫും

പാലക്കാട് വീണ്ടും പിടിക്കാന്‍ ബിജെപി; മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള മത്സരവുമായി എല്‍ഡിഎഫും യുഡിഎഫും

എ കാജാഹുസൈൻ പാലക്കാട് വീണ്ടും പിടിക്കാന്‍ ബിജെപി; മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള മത്സരവുമായി എല്‍ഡിഎഫും യുഡിഎഫും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തിലെത്താന്‍ സഹായിച്ചത് മതേതര വോട്ടുകള്‍ ...

മംഗലം പാലത്തിൽ ഗതാഗത നിരോധനം

ലക്കിടി ഗേറ്റ് അടച്ചിടും..

ഒറ്റപ്പാലം: അറ്റകുറ്റപ്പണിയുടെ ഭാഗമായി ലക്കിടി-തിരുവില്വാമല റോഡിലെ ലക്കിടി റെയിൽവേ ഗേറ്റ് ശനിയാഴ്ച(5/12/20) അടച്ചിടുമെന്ന് റെയിൽവേ അറിയിച്ചു. രാവിലെ എട്ടര മുതൽ വൈകീട്ട് പത്തുമണി വരെയാണ് ഗേറ്റ് അടച്ചിടുക. ...

അട്ടപ്പാടിക്ക്‌ കരുതലാണ്‌ കുടുംബശ്രീ

കനാൽ വീണ്ടെടുത്തു 500 ഏക്കറിൽ കൃഷിക്ക്‌ ജീവൻ 

മണ്ണുമൂടി നശിച്ച മീങ്കര കനാൽ സർക്കാർ വകുപ്പുകളുടെ ഇടപെടലിൽ വീണ്ടെടുത്തതോടെ പെരുവെമ്പ്‌ പഞ്ചായത്തിലെ 500 ഏക്കറോളം നെൽപ്പാടങ്ങളിൽ വെള്ളമെത്തി‌. ജലസേചനം കാര്യക്ഷമമല്ലാത്തതിനാൽ ഉണക്കഭീഷണി നേരിട്ട അത്തിയമ്പാടം, പനംകുറ്റി ...

അട്ടപ്പാടിക്ക്‌ കരുതലാണ്‌ കുടുംബശ്രീ

പൊലീസിനെതിരെ ലൈവ് വീഡിയോ: ശിവസേനാ നേതാവ് അറസ്റ്റിൽ 

  ഒറ്റപ്പാലംപൊലീസിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയ ശിവസേനാനേതാവിനെ ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തു. തോട്ടക്കര പനംകടവത്ത് വീട്ടിൽ അനുമോനെ(33)യാണ് അറസ്റ്റ് ചെയ്‌തത്‌. പൊലീസ് സ്റ്റേഷനെയും പൊലീസ് ...

സ്ഥാനാർത്ഥികളുടെ പ്രചരണ ബോർഡുകൾ നശിപ്പിച്ചു.

സ്ഥാനാർത്ഥികളുടെ പ്രചരണ ബോർഡുകൾ നശിപ്പിച്ചു.

സ്ഥാനാർത്ഥികളുടെ പ്രചരണ ബോർഡുകൾ നശിപ്പിച്ചു.മലമ്പുഴ: തോട്ടപ്പുരയിലും അകത്തേത്തറയിലും ദേശീയ ജനാധിപത്യ സ്ഥാനാർത്ഥികളുടെ പ്രചരണ ബോർഡുകളും തോരണങ്ങളും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതിൽ ബി.ജെ.പി.അകത്തേത്തറ, മലമ്പുഴ പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ...

വോട്ടിങ്ങ് യന്ത്രങ്ങൾ ബി.ഡി.ഒ മാർക്ക് വിതരണം ചെയ്തു.

വോട്ടിങ്ങ് യന്ത്രങ്ങൾ ബി.ഡി.ഒ മാർക്ക് വിതരണം ചെയ്തു.

വോട്ടിങ്ങ് യന്ത്രങ്ങൾ ബി.ഡി.ഒ മാർക്ക് വിതരണം ചെയ്തു.പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിന് വോട്ടു ചെയ്യാനുളള വോട്ടിങ് യന്ത്രങ്ങൾ വിതരണം ചെയ്തു.പാലക്കാട് താലൂക്കാഫീസിൽ രണ്ട് ഗോഡൗണും ആർ.ഡി.ഒ.ഓഫീസിൽ ...

ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് : വാളയാർ സമര പന്തൽ സന്ദർശിച്ചു

വാളയാർ: സിബിഐ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോട് മാതാവ്

വാളയാർ: സിബിഐ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോട് കുട്ടികളുടെ മാതാവ് പാലക്കാട്∙ വാളയാർ പീഡനക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടികളുടെ മാതാവ് മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചു. കോടതിയുടെ ...

Page 569 of 647 1 568 569 570 647
  • Trending
  • Comments
  • Latest

Recent News