Thursday, January 16, 2025
യുവക്ഷേത്ര കോളേജിൽ 9പുതിയ സർട്ടിഫിക്കറ്റ് കോഴ്സുകൾ ഉദ്ഘാടനം ചെയ്തു

യുവക്ഷേത്ര കോളേജിൽ ജെൻ്റർ ഇക്വാളിറ്റി (ലിംഗ സമത്വം ) വെബിനാർ.

യുവക്ഷേത്ര കോളേജിൽ ജെൻ്റർ ഇക്വാളിറ്റി (ലിംഗ സമത്വം ) വെബിനാർ.മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ വുമൺ സെല്ലും ഐ.ക്യം എ സിയും കേരള വനിത കമ്മീഷനും സംയുക്തമായി നടത്തിയ ...

മം​ഗ​ലം​ഡാം ഉ​ദ്യാ​നം : ന​വീ​ക​ര​ണ​പ​ദ്ധ​തി​ക​ൾ 22ന് ​മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും.

മം​ഗ​ലം​ഡാം ഉ​ദ്യാ​നം : ന​വീ​ക​ര​ണ​പ​ദ്ധ​തി​ക​ൾ 22ന് ​മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും.

മം​ഗ​ലം​ഡാം ഉ​ദ്യാ​ന​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​യ ന​വീ​ക​ര​ണ​പ​ദ്ധ​തി​ക​ൾ 22ന് ​മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​വി​ലെ 11ന് ​ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ കെ.​ഡി.​പ്ര​സേ​ന​ൻ എം ​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ടൂ​റി​സം​മ​ന്ത്രി ...

ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ ഇനി പുതിയ രൂപത്തിൽ

ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ ഇനി പുതിയ രൂപത്തിൽ

ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ ഇനി പുതിയ രൂപത്തിൽ പഴക്കമേറിയ സ്റ്റേഷൻ കെട്ടിടം നവീകരിക്കുന്നതിന് സർക്കാരിൽനിന്ന് അനുവദിച്ച 10 ലക്ഷം രൂപയും അടിസ്ഥാനസൗകര്യ വികസനത്തിന് ലഭിച്ച നാലുക്ഷം രൂപയും ...

റാങ്ക് ജേതാവിനെ അനുമോദിച്ചു

റാങ്ക് ജേതാവിനെ അനുമോദിച്ചു

നോർത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ബി എ അറബിക് & ഇസ്ലാമിക് ഹിസ്റ്ററിയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ ഫാഹിസിന് കെ പി സി ...

നന്മ ഫൗണ്ടേഷൻ ഓക്‌സിജൻ യന്ത്രം നൽകി

നന്മ ഫൗണ്ടേഷൻ ഓക്‌സിജൻ യന്ത്രം നൽകി

നന്മ ഫൗണ്ടേഷൻഓക്‌സിജൻ യന്ത്രം നൽകിപാലക്കാട്:രോഗിയായ പാലക്കാട് കുന്നത്തൂർമേട് രമേശ് എന്ന വ്യക്തിക്ക് നന്മ ഫൌണ്ടേഷൻ പാലക്കാട്‌  ഓക്സിജൻ ബൈപാസ് മെഷീൻനൽകി.   നന്മ ഫൗണ്ടേഷൻപ്രസിഡന്റ്‌മുഹമ്മദ്‌ കാസിം സെക്രട്ടറിഇബ്രാഹിം,  ഉണ്ണിനാരായണൻ,അഡ്വ.രാജേഷ്‌കുമാർ,  ജിസ്സ ജോമോൻ, ...

കോവിഡ് : ഇന്ന് രജിസ്റ്റർ ചെയ്തത് 11 കേസ്

കോവിഡ് : ഇന്ന് രജിസ്റ്റർ ചെയ്തത് 11 കേസ് കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ഇന്ന് (ഒക്ടോബർ 17) വൈകിട്ട് ...

ലോൺ തിരിച്ചടക്കാനായില്ല.ബാങ്ക് നോട്ടീസ് കിട്ടി,ഗൃഹനാഥൻ ജീവനൊടുക്കി

ലോൺ തിരിച്ചടക്കാനായില്ല.ബാങ്ക് നോട്ടീസ് കിട്ടി,ഗൃഹനാഥൻ ജീവനൊടുക്കി

മകളുടെ വിവാഹ ആവശ്യത്തിനെടുത്ത ലോൺ തിരിച്ചടക്കാനായില്ല.ബാങ്ക് നോട്ടീസ് കിട്ടി,ഗൃഹനാഥൻ ജീവനൊടുക്കി പുലാപ്പറ്റ : കുടിശ്ശിക അടക്കാത്തതിൽ ബാങ്ക് നോട്ടീസ് ലഭിച്ചതോടെ ഗൃഹനാഥൻ ജീവനൊടുക്കി. പുലാപ്പറ്റ പുത്തൻപുരക്കൽ വീട്ടിൽ ...

കോവിഡ് പരിചരണ കേന്ദ്രം ജെസിഐ അംഗങ്ങൾ സന്ദർശിച്ചു

കോവിഡ് പരിചരണ കേന്ദ്രം ജെസിഐ അംഗങ്ങൾ സന്ദർശിച്ചു

കോവിഡ് പരിചരണ കേന്ദ്രം ജെസിഐഅംഗങ്ങൾ സന്ദർശിച്ചു പാലക്കാട്:കോവിഡ് രോഗമുള്ളവർക്ക്പ്രാഥമിക ചികിത്സ നൽകുന്നതിനായിസജ്ജീകരിച്ചിട്ടുള്ളവിക്ടോറിയ കോളേജ് ലേഡീസ് ഹോസ്റ്റൽകോവിഡ് കെയര്‍ സെന്റർജെ സി ഐ പാലക്കാട് ജില്ലാ നേതൃത്വം സന്ദർശിച്ചു.ആരോഗ്യ പ്രവർത്തകരുടെ ...

രണ്ടാം റാങ്ക് കാരിയെ  രമ്യ ഹരിദാസ് ആദരിച്ചു

രണ്ടാം റാങ്ക് കാരിയെ രമ്യ ഹരിദാസ് ആദരിച്ചു

NEET പരീക്ഷയിൽ 22ആം റാങ്ക് നേടിയ (കേരളത്തിൽ രണ്ടാം റാങ്ക്.) അയിലൂർ അടിപ്പെരണ്ട സ്വദേശി ലുലു വിനെ നെമ്മാറ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്‌ നേത്രത്വത്തിൽ രമ്യ ...

ആഹാരം പങ്കുവെക്കുക, പാഴാക്കരുത്: ഓര്‍മ്മപ്പെടുത്തലുമായി ജെ സി ഐ

ആഹാരം പങ്കുവെക്കുക, പാഴാക്കരുത്: ഓര്‍മ്മപ്പെടുത്തലുമായി ജെ സി ഐ

ആഹാരം പങ്കുവെക്കുക, പാഴാക്കരുത്: ഓര്‍മ്മപ്പെടുത്തലുമായിജെ സി ഐ പാലക്കാട്:ലോകഭക്ഷ്യ ദിനാചരണത്തിന്റെ ഭാഗമായി ജെ സി ഐ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.പാലക്കാട്ടെ ഏറ്റവും മികച്ച ഭക്ഷണ ശാലക്കുള്ള പുരസ്ക്കാരം  ...

ഇന്ന് 688 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 688 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 343 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന് (ഒക്ടോബർ 17) പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...

യുഡിഎഫ് കൺവീനർ ശങ്കരനാരായണനെ സന്ദർശിച്ചു

യുഡിഎഫ് കൺവീനർ ശങ്കരനാരായണനെ സന്ദർശിച്ചു

യുഡിഎഫ് കൺവീനർ ആയി ചാർജ് എടുത്തതിന് ശേഷം ആദ്യമായി ജില്ലയിലെത്തിയ എം എം ഹസ്സൻ മുതിർന്ന നേതാവും മുൻ ഗവർണറുമായ ശങ്കരനാരായണനെ അദ്ദേഹത്തിൻറെ വീട്ടിലെത്തി എത്തി സന്ദർശിച്ചു ...

ജില്ലയിൽ നെല്ലുസംഭരണം ഊർജ്ജിതമാക്കും

ജില്ലയിൽ നെല്ലുസംഭരണം ഊർജ്ജിതമാക്കും

ജില്ലയിൽ ഒക്ടോബർ 20 മുതൽ സഹകരണ സംഘങ്ങളെ ഉൾപ്പെടുത്തി നെല്ലുസംഭരണം ഊർജ്ജിതമാക്കും ജില്ലയിൽ ഒക്ടോബർ 20 മുതൽ സഹകരണ സംഘങ്ങളെ ഉൾപ്പെടുത്തി നെല്ല് സംഭരണം കൂടുതൽ ഊർജ്ജിതമാക്കും. ...

കിയ സെല്‍ടോസ്ആനിവേഴ്‌സറിഎഡിഷന്‍ വിപണിയില്‍

കിയ സെല്‍ടോസ്ആനിവേഴ്‌സറിഎഡിഷന്‍ വിപണിയില്‍

കിയ സെല്‍ടോസ്ആനിവേഴ്‌സറിഎഡിഷന്‍ വിപണിയില്‍കിയ മോട്ടോഴ്‌സ് ഇന്ത്യ, കിയ സെല്‍ടോണ്‍ ആനിവേഴ്‌സറി എഡിഷന്‍ വിപണിയിലെത്തിച്ചു. ഒരു വര്‍ഷമെന്ന നാഴികക്കല്ല് പിന്നിട്ടതിന്റെ ഭാഗമായാണ് പുതിയ എഡിഷന്‍ അവതരിപ്പിച്ചത്. എച്ച് ടി ...

ആരോഗ്യപ്രവർത്തകർക്ക് ആദരമായികുട്ടികളുടെ ആശംസാ കാർഡുകൾ

ആരോഗ്യപ്രവർത്തകർക്ക് ആദരമായികുട്ടികളുടെ ആശംസാ കാർഡുകൾ

ആരോഗ്യപ്രവർത്തകർക്ക് ആദരമായികുട്ടികൾ അയച്ചആശംസാ കാർഡുകൾ കരിമ്പ ബഥനി സ്‌കൂളിലെകോവിഡ് പ്രാഥമിക പരിചരണകേന്ദ്രത്തിൽ സേവന സന്നദ്ധരായ അധ്യാപകർക്കും ആരോഗ്യ പ്രവർത്തകർക്കും വിദ്യാർത്ഥികളുടെ ആശംസദൂത്.  ആശംസാ വാചകങ്ങളും വർണ്ണക്കൂട്ടുകളും ചേർത്ത് കുട്ടികൾ ...

Page 568 of 590 1 567 568 569 590

Recent News