Thursday, January 16, 2025

ഇന്ന് 271പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 271പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 347 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 19) പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ ...

പൂക്കോട്ടുകാവ് പ്രാഥമികാരോഗ്യ കേന്ദ്രം കെട്ടിടം ഉദ്ഘാടനം പി. ഉണ്ണി നിര്‍വഹിച്ചു

പൂക്കോട്ടുകാവ് പ്രാഥമികാരോഗ്യ കേന്ദ്രം കെട്ടിടം ഉദ്ഘാടനം പി. ഉണ്ണി നിര്‍വഹിച്ചു

പൂക്കോട്ടുകാവ്  പ്രാഥമികാരോഗ്യ കേന്ദ്രം കെട്ടിടം ഉദ്ഘാടനം പി. ഉണ്ണി എം.എല്‍.എ നിര്‍വഹിച്ചുപൂക്കോട്ടുകാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി നിര്‍മിച്ച ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനം പി.ഉണ്ണി എം.എല്‍.എ നിര്‍വഹിച്ചു. ആരോഗ്യമേഖലയക്കായി വലിയ ഫണ്ട് വിനിയോഗിച്ച് ...

വെണ്ണക്കര- പരദേശികടവ് തടയണ നവീകരണോദ്ഘാടനം കെ. വി. വിജയദാസ് നിര്‍വഹിക്കുന്നു.

വെണ്ണക്കര- പരദേശികടവ് തടയണ നവീകരണോദ്ഘാടനം കെ. വി. വിജയദാസ് നിര്‍വഹിക്കുന്നു.

വിവിധ തോടുകളുടെ പുനരുദ്ധാരണ-നവീകരണം തുടങ്ങിമുണ്ടൂര്‍, പുതുപ്പരിയാരം,  മലമ്പുഴ ഗ്രാമപഞ്ചായത്തുകളിലെ നീറ്റിലതോട് പുനരുദ്ധാരണം, മീനങ്ങാട് -ചാലക്കല്‍ തോട് നവീകരണം, വെണ്ണക്കര- പരദേശികടവ് തടയണ, കന്നിമാര്‍മുട്ട്- ചെമ്പനതോട് പുനരുദ്ധാരണം പ്രവൃത്തികളുടെ ...

ചെയർമാനായില്ല , UDF കൺവീനർ കളത്തിൽ അബ്ദുള്ള

ചെയർമാനായില്ല , UDF കൺവീനർ കളത്തിൽ അബ്ദുള്ള

ഐക്യ ജനാധിപത്യമുന്നണി, പാലക്കാട്‌ ജില്ലാ കൺവീനർ ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കളത്തിൽ അബ്ദുള്ള . പാലക്കാട് ജില്ലയിൽ യുഡിഎഫ് ചെയർമാൻ സ്ഥാനത്തേക്ക് ആരെയും ...

കേന്ദ്ര സർക്കാറിൻ്റെ കർഷകദ്രോഹ ബില്ലിൽ പ്രതിഷേധിച്ച് :ജനതാദൾ എസ്

കേന്ദ്ര സർക്കാറിൻ്റെ കർഷകദ്രോഹ ബില്ലിൽ പ്രതിഷേധിച്ച് :ജനതാദൾ എസ്

കേന്ദ്ര സർക്കാറിൻ്റെ കർഷകദ്രോഹ ബില്ലിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകസമരത്തിൻ്റെ ഭാഗമായി ഇന്ത്യയിലെ ട്ടാകെ നടക്കുന്ന കർഷക സമരങ്ങൾക്ക്പിൻതുണയും ഐക്യദാർഡ്യവും പ്രഖ്യാപിച്ചും ബിൽ പിൻവലിക്കണമെന്നുംആവശ്യപ്പെട്ടുകൊണ്ട് ജനതാദൾ എസ് പാലക്കാട് ...

വടക്കഞ്ചേരി–മണ്ണുത്തി ദേശീയപാത സിപിഐ എം  നവംബർ മൂന്നി-ന് പ്രക്ഷോഭം നടത്തും.

വടക്കഞ്ചേരി–മണ്ണുത്തി ദേശീയപാത സിപിഐ എം നവംബർ മൂന്നി-ന് പ്രക്ഷോഭം നടത്തും.

വടക്കഞ്ചേരി–-മണ്ണുത്തി ദേശീയപാതയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ നവംബർ മൂന്നി-ന് പ്രക്ഷോഭം നടത്തും. പാലക്കാട്, തൃശൂർ ജില്ലാ കമ്മിറ്റികൾ സംയുക്തമായാണ് സമരം സംഘടിപ്പിക്കുക. പകൽ 11-ന് ...

കഞ്ചിക്കോട് വ്യാജ മദ്യദുരന്തത്തെ കുറിച്ച് അന്വേഷണം നടത്തണം

കഞ്ചിക്കോട് വ്യാജ മദ്യദുരന്തത്തെ കുറിച്ച് അന്വേഷണം നടത്തണം

കഞ്ചിക്കോട് വ്യാജ മദ്യദുരന്തത്തെ കുറിച്ച് അന്വേഷണം നടത്തണം.,,, പുതുശ്ശേരി പഞ്ചായത്തിൽ കഞ്ചിക്കോട് പയറ്റുകാട് വ്യാജ മദ്യം കഴിച്ചത് മൂലം മൂന്നു പേർ മരിക്കാനിടയായ സാഹചര്യത്തെ കുറിച്ച് സർക്കാർ ...

വാളയാര്‍ പീഡനം: പെണ്‍കുട്ടികളുടെ മാതാവ് സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരത്തിലേക്ക്

വാളയാര്‍ കേസിൽ കോടതിയിൽ വീഴ്ച സമ്മതിച്ച് സര്‍ക്കാര്‍; അടിയന്തരമായി വാദം കേൾക്കാൻ ഹൈക്കോടതി

വാളയാര്‍ കേസിൽ കോടതിയിൽ വീഴ്ച സമ്മതിച്ച് സര്‍ക്കാര്‍; അടിയന്തരമായി വാദം കേൾക്കാൻ ഹൈക്കോടതിവാളയാര്‍ കേസിൽ സർക്കാർ അപ്പീലിൽ അടിയന്തരമായി വാദം കേൾക്കുമെന്ന് ഹൈക്കോടതി. നവംബർ 9 ന് ...

കഞ്ചിക്കോട് വ്യാജ മദ്യദുരന്തത്തെ കുറിച്ച് അന്വേഷണം നടത്തണം

കഞ്ചിക്കോട് വ്യാജ മദ്യദുരന്തത്തെ കുറിച്ച് അന്വേഷണം നടത്തണം

കഞ്ചിക്കോട് വ്യാജ മദ്യദുരന്തത്തെ കുറിച്ച് അന്വേഷണം നടത്തണം.,,, പുതുശ്ശേരി പഞ്ചായത്തിൽ കഞ്ചിക്കോട് പയറ്റുകാട് വ്യാജ മദ്യം കഴിച്ചത് മൂലം മൂന്നു പേർ മരിക്കാനിടയായ സാഹചര്യത്തെ കുറിച്ച് സർക്കാർ ...

കഞ്ചിക്കോട് മൂന്നു പേര്‍ മരിച്ചു; വ്യാജമദ്യ ദുരന്തമെന്ന്‌ സംശയം

കഞ്ചിക്കോട് മൂന്നു പേര്‍ മരിച്ചു; വ്യാജമദ്യ ദുരന്തമെന്ന്‌ സംശയം

മരണാനന്തര ചടങ്ങിനുശേഷം മദ്യപാനം: മൂന്ന്പേര്‍ മരിച്ചു.സത്രീകളടക്കം എട്ടുപേര്‍ ചികിത്സയില്‍പാലക്കാട്: മരണാനന്തര ചടങ്ങിനുശേഷം നടത്തിയ ആചാര പൂജക്കിടെ വിതരണം ചെയ്ത ദ്രാവകം കഴിച്ച് രണ്ടുപേര്‍ മരിച്ചു. സ്ത്രീകളടക്കം എട്ടുപേര്‍ ...

നീറ്റ് വിജയി എ.ലുലുവിനെ മുന്‍മന്ത്രി വി.സി.കബീര്‍ മാസ്റ്റര്‍ അനുമോദിച്ചു

നീറ്റ് വിജയി എ.ലുലുവിനെ മുന്‍മന്ത്രി വി.സി.കബീര്‍ മാസ്റ്റര്‍ അനുമോദിച്ചു

NEET പരീക്ഷയ്ക്ക് ഓള്‍ ഇന്ത്യ തലത്തില്‍ 22-ാം റാങ്ക് നേടിയ എ.ലുലുവിനെ അനുമോദിച്ചു.നെമ്മാറഃ-നീറ്റ് പരീക്ഷയ്ക്ക് കേരളത്തിൽ രണ്ടാം റാങ്കും ഓൾ ഇന്ത്യ തലത്തിൽ ഇരുപത്തിരണ്ടാം റാങ്കും കരസ്ഥമാക്കിയ ...

മോയൻസ്  ഡിജിറ്റലൈസേഷൻ :സർക്കാർ നയത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു.   ഉപവാസസമരം നടത്തി

മോയൻസ് ഡിജിറ്റലൈസേഷൻ :സർക്കാർ നയത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു. ഉപവാസസമരം നടത്തി

മോയൻസ് സ്കൂൾ ഡിജിറ്റൈലേസേഷൻ നടപടികളെ ചുവപ്പ് നാടയിൽ കുരുക്കി കൊല്ലാൻ സർക്കാർ ശ്രമിക്കുന്നു"- KPCC ജനറൽ സെക്രട്ടറി സി.ചന്ദ്രൻമോയൻസ് സ്കൂളിലെ ഡിജിറ്റലൈസേഷൻ നടപടി ക്രമങ്ങളെ സർക്കാർ അട്ടിമറിക്കുന്നതിൽ ...

ക്വിസ് വിജയികളെ അനുമോദിച്ചു, ഗാന്ധി ചിത്രം വിതരണം ചെയ്തു.

ക്വിസ് വിജയികളെ അനുമോദിച്ചു, ഗാന്ധി ചിത്രം വിതരണം ചെയ്തു.

ജവഹർ ബാൽ മഞ്ച് കരിമ്പ 15-ാം വാർഡ് കമ്മിറ്റി ഗാന്ധി ക്വിസ് വിജയികളെ അനുമോദിച്ചു, ഗാന്ധി ചിത്രം വിതരണം ചെയ്തു.കരിമ്പ 15-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടേയും ജവഹർ ...

ഇന്ന് 342 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 342 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 275 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 18) പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് ...

വാളയാർ പെൺകുട്ടികൾക്ക് നീതി ലഭിക്കണo : വി കെ ശ്രീകണ്ഠൻ

വാളയാർ പെൺകുട്ടികൾക്ക് നീതി ലഭിക്കണo : വി കെ ശ്രീകണ്ഠൻ

പാലക്കാട്‌ : വാളയാർ പെൺകുട്ടികൾക്കു നീതി തേടിയുള്ള പെൺകുട്ടികളുടെവീട്ടിൽ നിന്നും മുഖ്യമന്ത്രി യുടെ വസതിയിലേക്കുള്ള ഭാരതീയ നാഷണൽജനതാദളിന്റ ലോങ്ങ്‌ മാർച്ച്‌ ആദ്യ ദിവസം സമാപനം സമ്മേളനം പാലക്കാട്‌സ്റ്റേഡിയം ...

Page 567 of 590 1 566 567 568 590

Recent News