Thursday, January 16, 2025
ഇന്ത്യയുടെ 28 സംസ്ഥാനങ്ങൾ പ്ലാവിലയിൽ

ഇന്ത്യയുടെ 28 സംസ്ഥാനങ്ങൾ പ്ലാവിലയിൽ

ഇന്ത്യയുടെ 28 സംസ്ഥാനങ്ങൾ പ്ലാവിലയിൽ.ആതിരക്ക്‌ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ് മണ്ണാർക്കാട്:പ്ലാവിലയിൽ ഇന്ത്യയുടെ 28 സംസ്ഥാനങ്ങളുടെ പേരുകൾ കൊത്തി ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ആതിരാ ...

വാളയാര്‍ പീഡനം: പെണ്‍കുട്ടികളുടെ മാതാവ് സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരത്തിലേക്ക്

വാളയാർ പീഡനം: നവംബർ ഒമ്പതിന്​ അന്തിമവാദം

വാ​ള​യാ​റി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ദ​ലി​ത് പെ​ൺ​കു​ട്ടി​ക​ളെ പി​ന്നീ​ട് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളെ വെ​റു​തെ വി​ട്ട​തി​നെ​തി​രാ​യ സ​ർ​ക്കാ​റി​െൻറ അ​പ്പീ​ൽ ഹ​ര​ജി​യി​ൽ ​ഹൈ​കോ​ട​തി ന​വം​ബ​ർ ഒ​മ്പ​തി​ന്​ അ​ന്തി​മ​വാ​ദം ...

മണൽ നടുറോഡിൽ തള്ളി ടിപ്പറുമായി കടന്നു. പോലീസ് കാഴ്ച്ചക്കാരായി

കിഴക്കുംപുറം പാലത്തിനു സമീപം റോഡിൽ മണൽ തള്ളിയ നിലയിൽകരിമ്പുഴ∙ മണൽ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തെ കണ്ടു മണൽ റോഡിൽ തള്ളി കടത്തുകാർ ടിപ്പർ ലോറിയുമായി കടന്നുകളഞ്ഞു. ...

കഞ്ചിക്കോട് മൂന്നു പേര്‍ മരിച്ചു; വ്യാജമദ്യ ദുരന്തമെന്ന്‌ സംശയം

ആദിവാസി കോളനിയിൽ എക്സൈസ് പരിശോധന നടത്തുന്നു.

വാളയാർ ചെല്ലൻകാവ് ആദിവാസി കേ‍ാളനിയിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ 31 വരെ ജില്ലയിലെ മുഴുവൻ ഊരുകളിലും എക്സൈസ് പരിശേ‍ാധനയും ബേ‍ാധവൽക്കരണവും നടത്തും.സാനിറ്റൈസർ ഉപയേ‍ാഗത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ആവർത്തിച്ചു ക്ലാസെടുക്കാനും ...

ടയർ പഞ്ചർ കട‍യുടമയെ വെടിവെച്ച് കൊല്ലാൻ ശ്രമം; മൂന്നുപേർ അറസ്​റ്റിൽ

പാലക്കാട്.കൂ​ർ​ക്ക​ഞ്ചേ​രി​യി​ൽ ട​യ​ർ പ​ഞ്ച​ർ ഒ​ട്ടി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ൽ ക​യ​റി ഉ​ട​മ​യെ വെ​ടി​വെ​ച്ച്​ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്നം​ഗ ഗു​ണ്ടാ സം​ഘ​ത്തെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ക​ണ്ണ​ൻ​കു​ള​ങ്ങ​ര സ്വ​ദേ​ശി വേ​ലം​പ​റ​മ്പി​ൽ ഷ​ഫീ​ഖ്​ ...

ചലച്ചിത്ര സംവിധായകന്‍ പി ഗോപകുമാര്‍ അന്തരിച്ചു

ചലച്ചിത്ര സംവിധായകന്‍ പി ഗോപകുമാര്‍ അന്തരിച്ചു

പാലക്കാട്: ചലച്ചിത്ര സംവിധായകന്‍ പി ഗോപകുമാര്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. പാലക്കാട് നൂറണിയിലാണ് താമസം. തളിരിട്ട കിനാക്കള്‍ അടക്കം ഏഴോട് മലയാള സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കാമറാമാന്‍ ...

കഞ്ചിക്കോട് മൂന്നു പേര്‍ മരിച്ചു; വ്യാജമദ്യ ദുരന്തമെന്ന്‌ സംശയം

മദ്യദുരന്തം: വാളയാറില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

നേരത്തെ മരിച്ച അയ്യപ്പന്റെ മകന്‍ അരുണ്‍ (22) ആണ് ഏറ്റവും ഒടുവില്‍ മരിച്ചത്പാലക്കാട്: വാളയാറില്‍ മദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. നേരത്തെ മരിച്ച അയ്യപ്പന്റെ മകന്‍ ...

സഹകരണസംഘങ്ങൾ   ഇന്ന് മുതൽ നെല്ല് സംഭരിച്ചു തുടങ്ങും

സഹകരണസംഘങ്ങൾ ഇന്ന് മുതൽ നെല്ല് സംഭരിച്ചു തുടങ്ങും

സഹകരണസംഘങ്ങൾ ഒക്ടോബർ 20 മുതൽ നെല്ല് സംഭരിച്ചു തുടങ്ങും ജില്ലയിൽ സർക്കാർ, സ്വകാര്യ മില്ലുകൾക്കു പുറമെ സഹകരണ സംഘങ്ങളും ഒക്ടോബർ 20 മുതൽ നെല്ല് സംഭരിച്ചു തുടങ്ങും. ...

മോയൻസ് ഡിജിറ്റലൈസേഷൻ അഴിമതി വിജിലൻസ് അന്വേഷിക്കുക

മോയൻസ് ഡിജിറ്റലൈസേഷൻ അഴിമതി വിജിലൻസ് അന്വേഷിക്കുക

2013 - 14 വർഷം പാലക്കാട് എം എൽ എ പ്രഖ്യാപിച്ച പാലക്കാട് മോയൻ ഗേൾസ് ഹൈസ്കൂൾ ഡിജിറ്റലൈസേഷൻ പദ്ധതിക്കു പിന്നിലെ ദുരൂഹത വെളിച്ചത്തു കൊണ്ടുവരണമെന്നും അഴിമതിയും ...

നവരാത്രി ആഘോഷം : കോവിഡ് നിയന്ത്രണ മാർഗ്ഗ നിര്‍ദ്ദേശമായി

നവരാത്രി ആഘോഷം : കോവിഡ് നിയന്ത്രണ മാർഗ്ഗ നിര്‍ദ്ദേശമായി

നവരാത്രി ആഘോഷം : കോവിഡ് നിയന്ത്രണ -പ്രതിരോധ നിര്‍ദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്കോവിഡ് 19 പ്രതിരോധ -നിയന്ത്രണ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി ഒക്ടോബറില്‍ നടക്കുന്ന നവരാത്രി ചടങ്ങുകള്‍ക്കും ആലോഷങ്ങള്‍ക്കും പങ്കെടുക്കുന്നവര്‍ ...

അഭിമാന നേട്ടത്തിന് ഫ്രറ്റേണിറ്റിയുടെ ആദരം

അഭിമാന നേട്ടത്തിന് ഫ്രറ്റേണിറ്റിയുടെ ആദരം

അഭിമാന നേട്ടത്തിന് ഫ്രറ്റേണിറ്റിയുടെ ആദരം അഖിലേന്ത്യ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ (നീറ്റ്) ദേശീയ തലത്തിൽ ഇരുപത്തി രണ്ടാം റാങ്കും സംസ്ഥാനത്ത് രണ്ടാം റാങ്കും കരസ്ഥമാക്കി ജില്ലയുടെ അഭിമാനമായ ...

മാസ്ക് ധരിക്കാത്ത 175 പേർക്കെതിരെ കേസ്

ജില്ലയിൽ ഇന്ന് രജിസ്റ്റർ ചെയ്തത് 10 കേസ് കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ഇന്ന് (ഒക്ടോബർ 19) വൈകിട്ട് 6.30 ...

മനുഷ്യക്കടത്തിനെതിരെ പദ്ധതിക്ക് പുതുപ്പരിയാരത്ത് തുടക്കം

മനുഷ്യക്കടത്തിനെതിരെ പദ്ധതിക്ക് പുതുപ്പരിയാരത്ത് തുടക്കംകോവിഡ്കാല ദുരിതം മനുഷ്യക്കടത്ത് സംഘങ്ങള്‍ ചൂഷണം ചെയ്യാനുള്ള സാധ്യതയ്‌ക്കെതിരെയുള്ള പഞ്ചായത്ത്തല ക്യാമ്പയിനിന്റെ സംസ്ഥാനതല പരിപാടിക്ക് ഓണ്‍ലൈനായി പുതുപ്പരിയാരം പഞ്ചായത്തില്‍ തുടക്കമായി. ഇന്ത്യന്‍ പോലീസ് ...

കുരുയാർ കുറ്റി കാരപ്പാറ  പുനരാവിഷ്കരിച്ച് നടപ്പാക്കാൻ പദ്ധതി

കുരുയാർ കുറ്റി കാരപ്പാറ പുനരാവിഷ്കരിച്ച് നടപ്പാക്കാൻ പദ്ധതി

കുരുയാർ കുറ്റി കാരപ്പാറ പദ്ധതി പുനരാവിഷ്കരിച്ച് നടപ്പിലാക്കാൻ തീരുമാനിച്ചു സംസ്ഥാന സർക്കാറിന് കേരള കോൺഗ്രസ് എം കൊല്ലംകോട് മണ്ഡലം കമ്മറ്റി അഭിനന്ദിച്ചു ചിറ്റൂർ താലൂക്കിൽ പൂർണ്ണമായും ആലത്തൂർ,  ...

വാളയാർ, പോത്തുണ്ടി ഡാമുകൾ നാളെ തുറക്കാൻ സാധ്യത

കാഞ്ഞിരപ്പുഴ ഡാം പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം 

കാഞ്ഞിരപ്പുഴ ഡാം പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം കാഞ്ഞിരപ്പുഴ ഡാമിന്റെ ജലനിരപ്പ് 96.50 മീറ്ററാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഡാമിന്റെ നിലവിലെ ജലനിരപ്പ് ...

Page 566 of 590 1 565 566 567 590

Recent News