Saturday, January 18, 2025
അധോലോക സർക്കാർ രാജി വെക്കുക :യൂത്ത് കോൺഗ്രസ്

അധോലോക സർക്കാർ രാജി വെക്കുക :യൂത്ത് കോൺഗ്രസ്

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ഇ.ടി കസ്റ്റഡിയിലെടുത്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി സെക്രട്ടറി ശിവശങ്കരന്റെ പങ്ക് പുറത്ത് വന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ...

വിമൻജസ്റ്റിസ് മൂവ്വ് മെന്റ്  :പെൺപോരാട്ട പ്രതിജ്ഞ നടത്തി

വിമൻജസ്റ്റിസ് മൂവ്വ് മെന്റ് :പെൺപോരാട്ട പ്രതിജ്ഞ നടത്തി

പട്ടാമ്പി:ഗുജറാത്ത് - യു പി ബലാൽസംഗത്തെ ആയുധമാക്കുന്ന സംഘ് പരിവാർ വംശഹത്യ രാഷ്ട്രീയത്തിനെതിരെ കവലകളിൽ പെൺപോരാട്ട പ്രതിജ്ഞ നടത്തി വിമൻസ് ജസ്റ്റിസ് മൂവ് മെന്റ് സംസ്ഥാന വ്യപകമായി ...

ജില്ലാ ആശുപത്രിയിൽ ജെറിയാട്രിക് വാർഡും മാലിന്യ സംസ്കരണ സംവിധാനവും ഉദ്ഘാടനം ചെയ്തു

ജില്ലാ ആശുപത്രിയിൽ ജെറിയാട്രിക് വാർഡും മാലിന്യ സംസ്കരണ സംവിധാനവും ഉദ്ഘാടനം ചെയ്തു

ജില്ലാ ആശുപത്രിയിൽ ജെറിയാട്രിക് വാർഡും മാലിന്യ സംസ്കരണ സംവിധാനവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു ജില്ലാ ആശുപത്രിയിൽ പുതുതായി ആരംഭിച്ച ജെറിയാട്രിക് വാർഡ്‌, മാലിന്യ സംസ്കരണ ...

വാളയാർ :CBI അന്വേഷിക്കണം :കെ.എം.അഭിജിത്ത്

വാളയാർ :CBI അന്വേഷിക്കണം :കെ.എം.അഭിജിത്ത്

വാളയാർ സഹോദരിമാരുടെ കൊലപാതകം CBI അന്വേഷിക്കണം : കെ.എം.അഭിജിത്ത് വാളയാർ സഹോദരിമാരെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതികൾ സിപിഎംന് നേതാക്കൾ ആയത് കൊണ്ടാണ് കേസ് അട്ടിമറിക്കപ്പെടുന്നത് എന്ന് കെ.എസ്.യു. ...

മു​ൻ എം.​എ​ൽ.​എ പി. ​കു​മാ​ര​ന് മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ കു​ട്ടി അ​ന്ത്യോ​അന്ത്യോപചാരമർപ്പിച്ചു

മു​ൻ എം.​എ​ൽ.​എ പി. ​കു​മാ​ര​ന് മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ കു​ട്ടി അ​ന്ത്യോ​പ​ചാ​ര​മ​ർ​പ്പി​ക്കു​ന്ന ശ്രീ​കൃ​ഷ്​​ണ​പു​രം: തി​ങ്ക​ളാ​ഴ്​​ച ​രാ​ത്രി നി​ര്യാ​ത​നാ​യ മു​ൻ എം.​എ​ൽ.​എ പാ​റോ​ക്കോ​ട്ടി​ൽ കു​മാ​ര​ന്​ അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ക്കാ​ൻ സാ​മൂ​ഹി​ക, ...

ജില്ലയില്‍ നെല്ലുസംഭരണം ഊര്‍ജിതം:  17,000 മെട്രിക് ടണ്‍ സംഭരിച്ചു

നെല്ല് സംഭരിക്കുന്ന സംഘങ്ങളുടെ എണ്ണം 33 ആയി

കൂടുതൽ സംഘങ്ങൾ സപ്ലൈകോയുമായി കരാറിലെത്ത നെല്ല് സംഭരിക്കുന്ന സംഘങ്ങളുടെ എണ്ണം 33 ആയി പാലക്കാട്: ജില്ലയിലെ നെല്ല് സംഭരണം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ അവ മറികടക്കാൻ ചൊവ്വാഴ്ച ...

ഇന്ന് 449 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 449 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 449 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 735 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 28) 449 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...

വീടുകളില്‍ ഭക്ഷ്യവസ്തുക്കള്‍ നിര്‍മിച്ച് വില്‍ക്കുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

വീടുകളില്‍ ഭക്ഷ്യവസ്തുക്കള്‍ നിര്‍മിച്ച് വില്‍ക്കുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

വീടുകളില്‍ ഭക്ഷ്യവസ്തുക്കള്‍ നിര്‍മിച്ച് വില്‍ക്കുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം വീടുകളില്‍ കേക്ക്, മറ്റു ഭക്ഷ്യവസ്തുക്കള്‍ എന്നിവ നിര്‍മിച്ച് വില്‍ക്കുന്നവര്‍ നിര്‍ബന്ധമായും ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷന്‍ എടുത്തിരിക്കണമെന്ന് ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മിഷണര്‍ ...

വാളയാർ പെൺകുട്ടികൾക്ക് നീതി ലഭിക്കണം സോഷ്യലിസ്റ്റ് ജനതാദൾ

വാളയാർ പെൺകുട്ടികൾക്ക് നീതി ലഭിക്കണം സോഷ്യലിസ്റ്റ് ജനതാദൾ

വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികൾക്ക് നീതി ലഭിക്കുന്നതിനു വേണ്ടി അച്ഛനമ്മമാർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സോഷ്യലിസ്റ്റ് ജനതാദൾ ധർണാ സമരം നടത്തി ജില്ലാ പ്രസിഡൻറ് വി. രാജേന്ദ്രൻ ...

വാളയാർ : യുവമോർച്ച മന്ത്രി എ കെ ബാലന്റെ വീട്ടിലേക്ക് മാർച്ച് നടത്തി

വാളയാർ : യുവമോർച്ച മന്ത്രി എ കെ ബാലന്റെ വീട്ടിലേക്ക് മാർച്ച് നടത്തി

വാളയാറിൽ പെൺകുട്ടികൾ മരിച്ച സംഭവം വം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുവമോർച്ച പാലക്കാട് ജില്ലാ കമ്മിറ്റി മന്ത്രി എ കെ ബാലൻ വീട്ടിലേക്ക് മാർച്ച് നടത്തി. മാർച്ച് ...

കേന്ദ്ര സർക്കാരിന്റ നയങ്ങൾക്കെതിരെ ബിഎംഎസ് ധർണ്ണ നടത്തി

കേന്ദ്ര സർക്കാരിന്റ നയങ്ങൾക്കെതിരെ ബിഎംഎസ് ധർണ്ണ നടത്തി

കേന്ദ്ര സർക്കാരിൻറെ തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്താൻ ആവശ്യപ്പെട്ടുകൊണ്ട് ബിഎംഎസ് നടത്തുന്ന അഖിലേന്ത്യാ പ്രക്ഷോഭത്തിന് ഭാഗമായി ജില്ലയിൽ പ്രതിഷേധ ധർണ നടത്തി. ധർണാ സമരം ജില്ലാ പ്രസിഡൻറ് ...

സൗരോര്‍ജ നിലയം സ്ഥാപിക്കുന്നതിന് രജിസ്റ്റര്‍ ചെയ്യാം

സൗരോര്‍ജ നിലയം സ്ഥാപിക്കുന്നതിന് രജിസ്റ്റര്‍ ചെയ്യാം

സൗരോര്‍ജ നിലയം സ്ഥാപിക്കുന്നതിന് രജിസ്റ്റര്‍ ചെയ്യാം അനെര്‍ട്ട് മുഖാന്തിരം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സൗരോര്‍ജനിലയം സ്ഥാപിക്കുന്നതിന് ഗൂഗില്‍ ഷീറ്റ് ലിങ്ക് https://forms.gle/pkiQ66mSpF12B-iXe9 വഴി രജിസ്റ്റര്‍ ചെയ്യാമെന്ന് ജില്ലാ എന്‍ജിനീയര്‍ ...

ഇ – ഓട്ടോ വാങ്ങുന്നതിന് പ്രത്യേക വായ്പ

ഇ – ഓട്ടോ വാങ്ങുന്നതിന് പ്രത്യേക വായ്പ

ഇ - ഓട്ടോ വാങ്ങുന്നതിന് പ്രത്യേക വായ്പ സംസ്ഥാന പട്ടികജാതി / പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കേരള ഓട്ടോ മൊബൈല്‍സ് ലിമിറ്റഡിന്റെ ഇ-ഓട്ടോ ...

ചെറുനെല്ലി ആദിവാസി കോളനിയിൽ കോവിഡ് പരിശോധന ക്യാമ്പ് നടത്തി.

ചെറുനെല്ലി ആദിവാസി കോളനിയിൽ കോവിഡ് പരിശോധന ക്യാമ്പ് നടത്തി.

ചെറുനെല്ലി ആദിവാസി കോളനിയിൽ കോവിഡ് പരിശോധന ക്യാമ്പ് നടത്തി.നെല്ലിയാമ്പതി: സംസ്ഥാനവ്യാപകമായി കോവിഡ് രോഗബാധ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, മലയോരമേഖലയായ നെല്ലിയാമ്പതിയിലെ ചെറുനെല്ലി ആദിവാസി കോളനിയിലെ നിവാസികൾക്ക് പ്രത്യേക കോവിഡ് ...

വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്; നവംബര്‍ മൂന്നിന് പ്രതിഷേധ ധര്‍ണ്ണ നടത്തുന്നു.

വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്; നവംബര്‍ മൂന്നിന് പ്രതിഷേധ ധര്‍ണ്ണ നടത്തുന്നു.

  കോവിഡ് പ്രതിസന്ധിയില്‍പ്പെട്ട് തകര്‍ന്ന് കൊിരിക്കുന്ന വ്യാപാര മേഖലയെ സംരക്ഷിക്കണമെന്നും, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വ്യാപാരദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കൊ്, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ...

Page 554 of 590 1 553 554 555 590

Recent News