Sunday, January 19, 2025
ഒ.വി.വിജയന്‍ : എഴുത്തുകാരുടെ ഗ്രാമം ശിലാസ്ഥാപനം നാലിന്

ഒ വി വിജയന്‍ സ്മാരക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഒ വി വിജയന്‍ സ്മാരക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചുപാലക്കാട്: ഒ. വി വിജയന്‍ സ്മാരക സാഹിത്യ പുരസ്‌കാരങ്ങള്‍ ടി പത്മനാഭന്‍, സുഭാഷ് ചന്ദ്രന്‍ , അമല്‍രാജ് എന്നിവര്‍ക്ക് സമ്മാനിക്കുമെന്ന് ...

ഒ.വി.വിജയന്‍ : എഴുത്തുകാരുടെ ഗ്രാമം ശിലാസ്ഥാപനം നാലിന്

എഴുത്തുകാരുടെ ഗ്രാമത്തിന് ബുധനാഴ്ച തറകല്ലിടും

എഴുത്തുകാരുടെ ഗ്രാമത്തിന് ബുധനാഴ്ച തറകല്ലിടുംപാലക്കാട്: ഒ. വി വിജയന്‍ സ്മാരക എഴുത്തുകാരുടെ ഗ്രാമത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം നവംബര്‍ നാലിന് വൈകീട്ട് നാലിന് തസ്രാക്കില്‍ നടക്കും. കേരള ടൂറിസം ...

ഗാന്ധിദര്‍ശന്‍ സമിതി  മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ KPCC പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

ഗാന്ധിദര്‍ശന്‍ സമിതി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ KPCC പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ആരംഭിച്ചുഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമിട്ടു. പാലക്കാട് നടന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ KPCC പ്രസിഡന്‍റ് ...

മീനാക്ഷിപുരം ചെക്ക് പോസ്റ്റിൽ ആധുനിക പാൽ പരിശോധനാ സംവിധാനം

മീനാക്ഷിപുരം ചെക്ക് പോസ്റ്റിൽ ആധുനിക പാൽ പരിശോധനാ സംവിധാനം

ചിറ്റൂർ മീനാക്ഷിപുരം ചെക്ക് പോസ്റ്റിൽ ആധുനിക പാൽ പരിശോധനാ സംവിധാനങ്ങളോടു കൂടി നവീകരിച്ച ലബോറട്ടറി കെട്ടിടം പ്രവർത്തനം ആരംഭിച്ചു. വനം - മൃഗസംരക്ഷണം - ക്ഷീര വികസന ...

വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്; നവംബര്‍ മൂന്നിന് പ്രതിഷേധ ധര്‍ണ്ണ നടത്തുന്നു.

ജി​എ​സ് ടി​യി​ലെ വ്യാ​പാ​ര ദ്രോ​ഹ​ന​ട​പ​ടി : പ്ര​തി​ഷേ​ധ ധ​ർ​ണ നാളെ

പാ​ല​ക്കാ​ട്: ജി​എ​സ് ടി​യി​ലെ വ്യാ​പാ​ര ദ്രോ​ഹ​ന​ട​പ​ടി നി​ർ​ത്തി​വ​യ്ക്കു​ക കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ മ​റ​വി​ൽ വ്യാ​പാ​രി​ക​ളെ ത​ക​ർ​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക, പ​രി​ധി​യി​ൽ കൂ​ടു​ത​ൽ പി​രി​ച്ചെ​ടു​ത്ത പ്ര​ള​യ​സെ​സ് നി​ർ​ത്ത​ലാ​ക്കു​ക, അ​ന​ധി​കൃ​ത ...

വാണിയംകുളം–കോതകുറുശി റോഡ് പണി ഇന്നു പുനരാരംഭിക്കും

നെല്ലുസംഭരണം സജീവമായി

നെല്ലുസംഭരണം സജീവമായി   സപ്ലൈകോയുമായി കരാറിലെത്തിയ മില്ലുകൾ കർഷകരിൽനിന്ന്‌ നെല്ലെടുത്തുതുടങ്ങി. ഇതോടെ, ജില്ലയിലെ ഒന്നാംവിള നെല്ലുസംഭരണം ഊർജിതമായി. 46 മില്ലുകളാണ്‌ നെല്ല് സംഭരിക്കുന്നത്‌. ഈ മാസം അവസാനം ...

സ്ഥാനാർഥി നിർണയം, ഉപസമിതികളെ നിയോഗിച്ച് കോൺഗ്രസ്

സ്ഥാനാർഥി നിർണയം, ഉപസമിതികളെ നിയോഗിച്ച് കോൺഗ്രസ് പാലക്കാട് ∙ ജില്ലയിലെ 95 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ സ്ഥാനാർഥി നിർണയത്തിന് ഉപസമിതികളെ നിയോഗിച്ചതായി ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ ...

വാളയാർ : യൂത്ത് കോൺഗ്രസ് ഉപവാസ സമരം തുടങ്ങി

വാളയാർ : യൂത്ത് കോൺഗ്രസ് ഉപവാസ സമരം തുടങ്ങി

വാളയാറിൽ ക്രൂരമായി പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട രണ്ടു സഹോദരിമാരുടെ നീതിക്ക് വേണ്ടി ഉള്ള പോരാട്ടങ്ങൾ നടക്കുകയാണല്ലോ, വിഷയത്തിൽ ഉത്തരവാദിത്വപ്പെട്ട യുവജന സംഘടന എന്ന നിലയിൽ ഇന്നലെയുടെ നാളുകളിൽ പ്രതികളെ ...

വെൽഫെയർ പാർട്ടി  32 -വാർഡ് ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചു

വെൽഫെയർ പാർട്ടി 32 -വാർഡ് ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചു

പാലക്കാട് മുനിസിപ്പൽ 32 -വാർഡ് ഇലക്ഷൻ കമ്മിറ്റി ഓഫീസ് വെൽഫെയർ പാർട്ടി ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് പി.മോഹൻദാസ് ഉദ്ഘാടനം നിർവ്വഹിച്ചു. വിവേചനരഹിതവും അഴിമതിമുക്തവും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെപരിഗണിച്ചു ...

ആലത്തൂർ ബ്രഹ്മാനന്ദ ശിവയോഗി സ്മാരക ഓഡിറ്റോറിയം നിര്‍മ്മാണോദ്ഘാടനം നാളെ

സൈ​ല​ൻ​റ് വാ​ലി: ഇ​ക്കോ സെ​ൻ​സി​റ്റീ​വ് സോ​ണ്‍ പ്ര​ഖ്യാ​പ​നം ജ​ന​വി​രു​ദ്ധo

: സൈ​ല​ൻ​റ് വാ​ലി നാ​ഷ​ണ​ൽ പാ​ർ​ക്കി​നോ​ട് അ​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട് മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ പ​ന്ത്ര​ണ്ട് വി​ല്ലേ​ജു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന ഇ​ക്കോ സെ​ൻ​സി​റ്റീ​വ് സോ​ണ്‍ ...

മാധ്യമ നുണകൾക്കെതിരെ സി പി എം ജനകീയ കൂട്ടായ്മ

മാധ്യമ നുണകൾക്കെതിരെ സി പി എം ജനകീയ കൂട്ടായ്മ

മാധ്യമ നുണകൾക്കെതിരെ സിപിഐ(എം) ജനകീയ കൂട്ടായ്മ കിഴക്കഞ്ചേരി ലോക്കൽ കമ്മിറ്റിയിലെ ഇളങ്കാവ് ബ്രാഞ്ചിൽ പാർടി ജില്ലാ സെക്രട്ടറി സ.സി.കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

ജീവൻധാരാ കുടിവെള്ള  പദ്ധതി : സ്ത്രീകളെ സ്വയംപര്യാപ്തരാക്കുo

ജീവൻധാരാ കുടിവെള്ള പദ്ധതി : സ്ത്രീകളെ സ്വയംപര്യാപ്തരാക്കുo

ജീവൻധാരാ കുടിവെള്ള വിതരണ പദ്ധതി : സ്ത്രീകളെ സ്വയംപര്യാപ്തരാക്കുക ലക്ഷ്യം - മന്ത്രി കെ. കൃഷ്ണൻകുട്ടി സ്ത്രീകളെ സ്വയംപര്യാപ്തമാക്കി കുടുംബങ്ങളുടെ ഭദ്രത ഉറപ്പുവരുത്താനാണ്‌ ടെൻഡർ നടപടികൾ ഒഴിവാക്കി ...

ഇടത് ദുർഭരണത്തിനെതിരെ.. വഞ്ചനാദിനാചരണം

ഇടത് ദുർഭരണത്തിനെതിരെ.. വഞ്ചനാദിനാചരണം

ഇടത് ദുർഭരണത്തിനെതിരെ..വഞ്ചനാദിനാചരണം… UDF സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം.. സ്വർണ്ണ കടത്തും, ലഹരി മാഫിയക്കും കൂട്ടുനിൽക്കുന്ന മുഖ്യമന്ത്രി രാജിവക്കണം എന്ന മുദ്രവാക്യം ഉയർത്തി വഞ്ചനാദിനാചരണത്തിൻ്റെ ഭാഗമായി നെന്മാറ ...

പികെ ദാസ് സ്നേഹനിധിക്ക് തുടക്കം

പികെ ദാസ് സ്നേഹനിധിക്ക് തുടക്കം

സ്ത്രീകള്‍ പോറ്റുന്ന നിരാലംബകുടുംബങ്ങള്‍ക്ക് കൈത്താങ്ങ്‌, പികെ ദാസ് സ്നേഹനിധിക്ക് തുടക്കം  ഒറ്റപ്പാലം : സ്ത്രീകള്‍ പോറ്റുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള നിരാലംബകുടുംബങ്ങള്‍ക്കായി നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് നടപ്പാക്കുന്ന പികെ ദാസ് സ്നേഹനിധി പദ്ധതിക്ക് ...

Page 546 of 590 1 545 546 547 590

Recent News