Wednesday, July 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

സൈ​ല​ൻ​റ് വാ​ലി: ഇ​ക്കോ സെ​ൻ​സി​റ്റീ​വ് സോ​ണ്‍ പ്ര​ഖ്യാ​പ​നം ജ​ന​വി​രു​ദ്ധo

Palakkad News by Palakkad News
6 years ago
in MANNARKKAD
0
ആലത്തൂർ ബ്രഹ്മാനന്ദ ശിവയോഗി സ്മാരക ഓഡിറ്റോറിയം നിര്‍മ്മാണോദ്ഘാടനം നാളെ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

: സൈ​ല​ൻ​റ് വാ​ലി നാ​ഷ​ണ​ൽ പാ​ർ​ക്കി​നോ​ട് അ​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട് മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ പ​ന്ത്ര​ണ്ട് വി​ല്ലേ​ജു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന ഇ​ക്കോ സെ​ൻ​സി​റ്റീ​വ് സോ​ണ്‍ പ്ര​ഖ്യാ​പ​നം ജ​ന​വി​രു​ദ്ധ​വും ക​ർ​ഷ​ക വി​രു​ദ്ധ​വും ആ​ണെ​ന്ന് അ​ഗ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ല​ക്ഷ്മി ശ്രീ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ താ​വ​ള​ത്ത് ചേ​ർ​ന്ന സ​ർ​വ്വ​ക​ക്ഷി സ​മ്മേ​ള​നം വി​ല​യി​രു​ത്തി.
ക​ർ​ഷ​ക​നെ അ​വ​ന്‍റെ കൃ​ഷി​ഭൂ​മി​യി​ൽ​നി​ന്ന് ത​ന്ത്ര​പൂ​ർ​വ്വം പു​റ​ത്താ​ക്കു​ന്ന ഇ​ത്ത​രം അ​പ്ര​ഖ്യാ​പി​ത കു​ടി​യി​റ​ക്കി​നെ​തി​രെ​യും ക​ർ​ഷ​ക​ർ​ക്കും അ​വ​രു​ടെ മൗ​ലീ​ക അ​വ​കാ​ശ​ത്തി​നും വേ​ണ്ടി നി​ല​കൊ​ള്ളാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.
ജ​ന​കീ​യ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി വി​ജ്ഞാ​പ​ന​ത്തി​നെ​തി​രേ അ​ഗ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സം​യു​ക്ത പ്ര​മേ​യം പാ​സാ​ക്കു​വാ​നും സോ​ണി​ൽ വ​രു​ന്ന ക​ർ​ഷ​ക​രെ പ​ങ്കെ​ടു​പ്പി​ച്ച് മ​ന്ത്രാ​ല​യ​ത്തി​ന് ആ​യി​രം ഇ-​മെ​യി​ൽ അ​യ​ക്കു​വാ​നും, രേ​ഖാ​മൂ​ല​മു​ള്ള പ​രാ​തി​ക​ൾ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് ത​പാ​ലി​ൽ ന​ല്കു​വാ​നും സ​ർ​വ്വ​ക​ക്ഷി യോ​ഗം തീ​രു​മാ​നി​ച്ചു.
ഭാ​വി പ്ര​തി​ഷേ​ധ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി അ​ഗ​ളി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ല​ക്ഷ്മി ശ്രീ​കു​മാ​ർ ചെ​യ​ർ​പേ​ഴ്സ​ണാ​യും താ​വ​ളം ഫൊ​റോ​ന വി​കാ​രി ഫാ.​ജോ​സ് ആ​ല​ക്ക​ക്കു​ന്നേ​ൽ ജ​ന​റ​ൽ ക​ണ്‍​വീ​ന​റാ​യും ക​മ്മ​റ്റി രൂ​പി​ക​രി​ച്ചു. ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യി വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും പ്ര​സ്ഥാ​ന​ത്തി​ന്‍റെ​യും പ്ര​തി​നി​ധി​ക​ളാ​യി സി. ​പി. ബാ​ബു, പി. ​സി. ബേ​ബി, സി. ​ര​വീ​ന്ദ്ര​ദാ​സ്, ന​വാ​സ് പ​ഴേ​രി, രാ​മ​ച​ന്ദ്ര​ൻ, വി. ​ഡി. ജോ​സ​ഫ്. ഫാ. ​ബി​ജു കു​മ്മം​കോ​ട്ടി​ൽ കി​ഫ, അ​ല്ല​ൻ, എ.​പി. പ​ഴ​നി​സ്വാ​മി, എം.​ടി. സ​ണ്ണി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Previous Post

നെല്ലിയാമ്പതി സന്ദർശിക്കാൻ റെക്കോർഡ് തിരക്ക്

Next Post

വെൽഫെയർ പാർട്ടി 32 -വാർഡ് ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചു

Palakkad News

Palakkad News

Next Post
വെൽഫെയർ പാർട്ടി  32 -വാർഡ് ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചു

വെൽഫെയർ പാർട്ടി 32 -വാർഡ് ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News