നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍
July 20, 2026
പാലക്കാട് മുൻസിപ്പൽ വളപ്പിലെ ഗാന്ധി പ്രതിമയിൽ ബി.ജെ.പി. കൊടി കെട്ടിയത്മഹാത്മാഗാന്ധിയോടുള്ള അവഗണയും ഗാന്ധി നിന്ദയുമാണെന്ന് കേരളാ പ്രദേശ്ഗാന്ധിദർശൻ വേദി ജില്ലാ കോർ കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു. ഇത്തരംപ്രവർത്തി ...
പാലക്കാട് : മനുഷത്വത്തിനും നീതിക്കും വേണ്ടി നിലകൊണ്ട സാഹിത്യ പ്രതിഭകളുടെ നഷ്ടം മലയാള സാഹിത്യ ലോകത്ത് സൃഷ്ടിച്ച ശൂന്യത വളരെ വലുതാണെന്ന് സംസ്കാര സാഹിതി ജില്ലാ കമ്മറ്റി ...
പാലക്കാട് രാമനാഥപുരം എൻ എസ് എസ് കരയോഗം വനിതാ സമാജം സ്വയം സഹായ സംഘം രൂപീകരണം എൻ എസ് എസ് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ ഉൽഘാടനം ...
പാലക്കാട്: നഗരസഭക്കകത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് വോട്ടെടുപ്പും യോഗവും നടക്കുന്നതിനിടയില്‍ നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമക്കുമുകളില്‍ ബി ജെ പി യുടെ കൊടി കെട്ടിയത് ...
പാലക്കാട് > രാഷ്‌ട്രപിതാവിനെ അപമാനിച്ച് ബിജെപി പ്രവർത്തകർ. പാലക്കാട് നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമയുടെ കഴുത്തിലാണ് ബിജെപി പ്രവർത്തകർ കൊടി കെട്ടിയത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ...
വാണിയംകുളത്ത് പ്രാർഥനക്കെത്തിയ പാസ്റ്ററെ ആര്‍എസ്എസ് സംഘം ആക്രമിച്ചു; അമ്പതോളം പ്രവര്‍ത്തകര്‍ക്കെതിരെ കേസ് സംഘപരിവാർ ആക്രമണത്തിൽ പരിക്കേറ്റ വാണിയംകുളം പനയൂർ മിനിപ്പടി കല്ലുപാലം വീട്ടിൽ പാസ്റ്റർ വി കെ ...
മലമ്പുഴ: മരിയ നഗർ സെൻ്റ് മേരീസ് ദേവാലയത്തിലെ ഇടവക മധ്യസ്ഥയായ പരിശൂദ്ധ കന്യകാമറിയത്തിൻ്റേയും അസാദ്ധ്യ കാര്യങ്ങളുടെ മദ്ധ്യസ്ഥനായ യൂദാ തദേവൂസിൻ്റേയും വിശുദ്ധ സെബസ്ത്യാനോസിൻ്റേയും സംയുക്ത തിരുന്നാൾ ആഘോഷിച്ചു.ശനിയാഴ്ച്ച ...
ജനപ്രതിനിധികളെ ആദരിച്ചു . തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച അദ്ധ്യാപകരായ ജനപ്രതിനിധികളെ കെ.എസ്.ടി.എ. കൊല്ലങ്കോട് സബ്ജില്ലാ കമ്മറ്റി ആദരിച്ചുസംസ്ഥാന എക്സി.അംഗം എം.കെ.നൗഷാദലി ബ്ലോക്ക് പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ട ...
ദുരിതക്കിടക്കയിൽ ദമ്പതികൾ; ചികിത്സാസഹായം തേടി ആറംഗ കുടുംബം പത്തിരിപ്പാല: ഒരു വശം തളർന്ന് കുടുംബനാഥൻ കിടപ്പിലായി അഞ്ചു മാസം കഴിയും മുേമ്പ ഭാര്യയും തളർന്ന് തോടെ ആറംഗം ...
പാലക്കാട് മഞ്ഞകുളം സിത്താര ഓഡിറ്റോറിയത്തിൽ നടന്ക്കുന്ന വെൽഫെയർ പാർട്ടി ജില്ല തെരഞ്ഞെടുപ്പ് കൺവെൻഷനിൽ വെച്ച് വെൽഫെയർ പാർട്ടിയുടെ സ്ഥാനാർത്ഥികളായി ഈ കഴിഞ്ഞ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ...
പാലക്കാട് .എൻ സി പി ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണ യോഗം മന്ത്രിഎ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
ഓൾ ഇന്ത്യ പ്രഫഷണൽ കോൺഗ്രസ് ജി.എസ്.ടി വർക്ക് ഷോപ്പ്അഹല്യ ഡയറക്ടർ മഹാദേവൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു ഓൾ ഇന്ത്യ പ്രഫഷണൽ കോൺഗ്രസ് ജി.എസ്.ടി വർക്ക് ഷോപ്പ് സംഘടിപ്പിച്ചു.പാലക്കാട് ...
കേരള വ്യാപാരി വ്യവസായി സമിതി പാലക്കാട് ജില്ലാ കമ്മിറ്റി ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണയോഗം ജില്ലാ രക്ഷാധികാരി പി. മമ്മികുട്ടി ഉദ്ഘാടനം ചെയ്യുന്നു
പുതിയ കൗൺസിലർക്ക് സ്വീകരണവും പഴയ കൗൺസിലർക്ക് യാത്രയയപ്പും നൽകി. പാലക്കാട്: 24-ാം വാർഡ്കുടുംബശ്രീ ഇന്ദിര എ.ഡി.എസ്.ൻ്റെ കീഴിലുള്ള അംഗങ്ങൾ ചേർത്ത് ഈ വാർഡിലെ പുതിയ കൗൺസിലർ ബഷീറിന് ...
പുതിയ കൗൺസിലർക്ക് സ്വീകരണവും പഴയ കൗൺസിലർക്ക് യാത്രയയപ്പും നൽകി. പാലക്കാട്: 24-ാം വാർഡ്കുടുംബശ്രീ ഇന്ദിര എ.ഡി.എസ്.ൻ്റെ കീഴിലുള്ള അംഗങ്ങൾ ചേർത്ത് ഈ വാർഡിലെ പുതിയ കൗൺസിലർ ബഷീറിന് ...
പാലക്കാട്തേങ്കുറുശി അനീഷിനെ കൊലപ്പെടുത്തിയ കേസിൽ ആക്രമണത്തിന് ഉപയോഗിച്ച കമ്പിയും മറ്റ് ആയുധങ്ങളും പ്രതികള്‍ ഉപയോഗിച്ച ബൈക്കും തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. പ്രതികളായ അനീഷിന്റെ ഭാര്യാപിതാവ് പ്രഭുകുമാർ(43), അമ്മാവൻ സുരേഷ്(45)എന്നിവർ ...