Friday, January 24, 2025
പാലക്കാട് വീണ്ടും പിടിക്കാന്‍ ബിജെപി; മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള മത്സരവുമായി എല്‍ഡിഎഫും യുഡിഎഫും

സം​സ്ഥാ​നം ഉ​റ്റു​നോ​ക്കു​ന്ന പാലക്കാട് നഗരസഭ

പാ​ല​ക്കാ​ട്​: ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്ത്​ ബി.​ജെ.​പി അ​ധി​കാ​ര​​ത്തി​ലെ​ത്തി​യ കേ​ര​ള​ത്തി​ലെ ഏ​ക ന​ഗ​ര​സ​ഭ​യാ​ണ്​ പാ​ല​ക്കാ​ട്​. ആ​ര്​ അ​ധി​കാ​ര​ത്തി​ലെ​ന്ന ജ​ന​വി​ധി​ക്കൊ​പ്പം അ​ധ്യ​ക്ഷ​സ്ഥാ​ന​വും ഇ​ക്കു​റി സ​ജീ​വ ച​ർ​ച്ച​യാ​ണ്. നി​ല​വി​ൽ അ​ധ്യ​ക്ഷ​സ്ഥാ​നം വ​നി​ത​ക്കാ​ണ്. ...

ഷോറൂമിൽ നിന്ന്​ വിലകൂടിയ ബൈക്ക് മോഷണം പോയി

ആലത്തൂർ മോ​ഷ​ണ പ​ര​മ്പര: പ്ര​തി​ക​ൾ പി​ടി​യി​ൽ

ആ​ല​ത്തൂ​ർ: കു​റ​ച്ച് മാ​സ​ങ്ങ​ളാ​യി ആ​ല​ത്തൂ​ർ മേ​ഖ​ല​യി​ൽ ന​ട​ന്ന തു​ട​ർ​ച്ച​യാ​യ മോ​ഷ​ണ പ​ര​ന്പ​ര​യി​ലെ പ്ര​തി​ക​ൾ ആ​ല​ത്തൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. വ്യാ​പ​ക​മാ​യി ന​ട​ന്ന മോ​ഷ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ...

ശ്രീ​ജി​ത്ത് എ​സ്. നാ​യ​ർ​ക്ക് ജെസിഐ​യു​ടെ മി​ക​ച്ച പ്ര​സി​ഡ​ന്‍റിനു​ള്ള പു​ര​സ്കാ​രം

ശ്രീ​ജി​ത്ത് എ​സ്. നാ​യ​ർ​ക്ക് ജെസിഐ​യു​ടെ മി​ക​ച്ച പ്ര​സി​ഡ​ന്‍റിനു​ള്ള പു​ര​സ്കാ​രം

ശ്രീ​ജി​ത്ത് എ​സ്. നാ​യ​ർ​ക്ക് ജെസിഐ​യു​ടെ മി​ക​ച്ച പ്ര​സി​ഡ​ന്‍റിനു​ള്ള പു​ര​സ്കാ​രം പാ​ല​ക്കാ​ട്്: ജെസിഐ പാ​ല​ക്കാ​ടി​ന്‍റെ പ്ര​സി​ഡ​ന്‍റ് ശ്രീ​ജി​ത്ത് എ​സ് നാ​യ​ർ​ക്ക് കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ജൂ​നി​യ​ർ ...

ധനലക്ഷ്മിക്ക്അനുമോദനവുംപഠന സഹായ വാഗ്ദാനവുമായിജനമൈത്രി പോലീസ്

ധനലക്ഷ്മിക്ക്അനുമോദനവുംപഠന സഹായ വാഗ്ദാനവുമായിജനമൈത്രി പോലീസ്

ധനലക്ഷ്മിക്ക്അനുമോദനവുംപഠന സഹായ വാഗ്ദാനവുമായിജനമൈത്രി പോലീസ് എം ജി സർവകലാശാലയിൽ നിന്നും  എം എസ് സി കെമിസ്ട്രി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കരിമ്പ പാലളം കണ്ണൻകോട് വീട്ടിൽ ...

കർഷകദ്രോഹ നടപടികൾ അവസാനിപ്പിക്കണം: കർഷക സംരക്ഷണ സമിതി

കർഷകദ്രോഹ നടപടികൾ അവസാനിപ്പിക്കണം: കർഷക സംരക്ഷണ സമിതി

കർഷകദ്രോഹ നടപടികൾ അവസാനിപ്പിക്കണം: കർഷക സംരക്ഷണ സമിതി കാരാകുർശി:കേന്ദ്ര സംസ്ഥാന സർക്കാരുകൾ   കർഷകദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് കർഷക സംരക്ഷണ സമിതി കാരാകുർശി യൂണിറ്റ് ആവശ്യപ്പെട്ടു. കർഷകരുടെ ജീവനും ...

കാഞ്ഞിരപ്പുഴ ഇടത് കനാൽ: ജലവിഭവ വകുപ്പ് മന്ത്രിയുടെ നിർദേശവും നടന്നില്ല.

കാഞ്ഞിരപ്പുഴ ഇടത് കനാൽ: ജലവിഭവ വകുപ്പ് മന്ത്രിയുടെ നിർദേശവും നടന്നില്ല.

കാഞ്ഞിരപ്പുഴ ഇടത് കനാൽ: ജലവിഭവ വകുപ്പ് മന്ത്രിയുടെ നിർദേശവും നടന്നില്ല. തച്ചമ്പാറ: കാഞ്ഞിരപ്പുഴ ഇടതുകനാലിൽ താൽക്കാലിക സംവിധാനമൊരുക്കി വെള്ളിയാഴ്ച വെള്ളം തുറന്നു വിടണമെന്ന ജലസേചന വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നിർദേശം ...

എം.സുലൈമാന് പിന്തുണയുമായി പാലക്കാട്ടെ സമര പോരാളികൾ

എം.സുലൈമാന് പിന്തുണയുമായി പാലക്കാട്ടെ സമര പോരാളികൾ

പാലക്കാട്: പാലക്കാട് മുൻസിപ്പാലിറ്റി മുപ്പത്തി രണ്ടാം വാർഡ് വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി എം.സുലൈമാന് പിന്തുണയുമായി പ്ലാച്ചിമട സമരസമിതി പ്രവർത്തകരും ജില്ലയിലെ സാമൂഹിക പ്രവർത്തകരും തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങി. പ്ലാച്ചിമട ...

നഗര ഭരണം പിടിക്കാൻ എംപിയും എംഎൽഎയും റോഡ് ഷോ നടത്തി

നഗര ഭരണം പിടിക്കാൻ എംപിയും എംഎൽഎയും റോഡ് ഷോ നടത്തി

പാലക്കാട് നഗരസഭയിലെ ഐക്യജനാധിപത്യമുന്നണി സാരഥികളെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് പാലക്കാട് എംഎൽഎ ഷാഫി പറമ്പിലും എംപി വി കെ ശ്രീകണ്ഠനും സംയുക്തമായി നടത്തുന്ന റോഡ് ഷോ നടത്തി

നഗരസഭയിലെ വികസനത്തിന് മുടക്കം വരുത്തുന്നത് പ്രതിപക്ഷം – ബി ജെ പി

നഗരസഭയിലെ വികസനത്തിന് മുടക്കം വരുത്തുന്നത് പ്രതിപക്ഷം – ബി ജെ പി

നഗരസഭയിലെ വികസനത്തിന് മുടക്കം വരുത്തുന്നത് പ്രതിപക്ഷം - ബി ജെ പി പാലക്കാട് ബഡ്ജറ്റ് യോഗങ്ങള്‍ ബഹിഷ്‌കരിച്ചുകൊണ്ട് പാലക്കാട് നഗരസഭയിലെ വികസനം തടസ്സപ്പെടുത്തിക്കൊണ്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് ഇക്കാലമത്രയും ...

കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു

കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു

പാലക്കാട്: കര്‍ഷകര്‍ക്ക് ദോഷം വരുന്ന മൂന്നു ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസാക്കിയത് റദ്ദാക്കുക, കര്‍ഷകരോട് മോദി സര്‍ക്കാര്‍ നീതി പാലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് വിവിധ കര്‍ഷക സംഘടനകള്‍ ...

ഇന്ന് 399 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 399 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 405 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന്(ഡിസംബര്‍ 5) 399 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...

അട്ടപ്പാടിക്ക്‌ കരുതലാണ്‌ കുടുംബശ്രീ

വീര ശൈവ വിഭാഗത്തിന് ജാതി സർട്ടിഫിക്കറ്റ് അനുവദിക്കാത്തത് ശരിയല്ല

വീര ശൈവ വിഭാഗത്തിലെ അവാന്തര വിഭാഗഗങ്ങൾക്കു ജാതി സർട്ടിഫിക്കറ്റ് അനുവദിക്കാത്തത് ശരിയല്ല…. വീര ശൈവ ജാതിയിലെ ചെട്ടി ചെട്ടിയാർ. കുരുക്കൾ ഗുരുക്കൾ എന്നീ വിളിപ്പേരുകളിൽ ജില്ലയിലെ വിവിധ ...

പി​റ​കോ​ട്ട്​ നീ​ങ്ങി​യ ടി​പ്പ​ർ ലോ​റി ഇ​ടി​ച്ച്​ ഭി​ന്ന​ശേ​ഷി​ക്കാ​ര​ന് പ​രി​ക്ക്

പി​റ​കോ​ട്ട്​ നീ​ങ്ങി​യ ടി​പ്പ​ർ ലോ​റി ഇ​ടി​ച്ച്​ ഭി​ന്ന​ശേ​ഷി​ക്കാ​ര​ന് പ​രി​ക്ക്

പി​റ​കോ​ട്ട്​ നീ​ങ്ങി​യ ടി​പ്പ​ർ ലോ​റി ഇ​ടി​ച്ച്​ ഭി​ന്ന​ശേ​ഷി​ക്കാ​ര​ന് പ​രി​ക്ക് മു​ത​ല​മ​ട: ബൈ​ക്കി​ൽ ടി​പ്പ​ർ ലോ​റി ഇ​ടി​ച്ച്​ ഭി​ന്ന​ശേ​ഷി ക്കാ​ര​ന് പ​രി​ക്ക്. ചു​ള്ളി​യാ​ർ മി​നു​ക്കം​പാ​റ കോ​ള​നി​യി​ലെ മ​ണി​യു​ടെ (69) ...

ഡ്രൈഡേ ആചരിക്കും

മദ്യ വിരുദ്ധ നിലപാടുള്ള സ്ഥാനാർത്ഥികൾക്ക് മാത്രം പിന്തുണ

മദ്യ വിരുദ്ധ നിലപാടുള്ള സ്ഥാനാ ത്ഥികൾക്ക് മാത്രം പിന്തുണ അഴിമതിയില്ലാത്ത മദ്യ വിരുദ്ധ നിലപാടുള്ള സ്വഭാവ മഹിമയുള്ള സ്ഥാനാ ത്ഥികളെ മാത്രമെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ ...

കർഷക സമരത്തോടു് ഐക്യദാർഡ്യം : പ്രതിഷേധ   പ്രകടനം നടത്തി

കർഷക സമരത്തോടു് ഐക്യദാർഡ്യം : പ്രതിഷേധ പ്രകടനം നടത്തി

ഡെൽഹിയൽ നടക്കുന്ന കർഷക സമരത്തോടു് ഐക്യദാർഡ്യം പ്രഖ്യാപിച്ചും Rടട -BJP കേന്ദ്ര സർക്കാരിൻ്റെ കർഷക വിരുദ്ധ നിലപാടിൽ പ്രതിക്ഷേധിച്ചും പാലക്കാട് കർഷക മുന്നേറ്റം അടക്കമുള്ളകർ ഷക സംഘടനകൾ ...

പാലക്കാട് വീണ്ടും പിടിക്കാന്‍ ബിജെപി; മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള മത്സരവുമായി എല്‍ഡിഎഫും യുഡിഎഫും

പാലക്കാട് വീണ്ടും പിടിക്കാന്‍ ബിജെപി; മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള മത്സരവുമായി എല്‍ഡിഎഫും യുഡിഎഫും

എ കാജാഹുസൈൻ പാലക്കാട് വീണ്ടും പിടിക്കാന്‍ ബിജെപി; മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള മത്സരവുമായി എല്‍ഡിഎഫും യുഡിഎഫും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തിലെത്താന്‍ സഹായിച്ചത് മതേതര വോട്ടുകള്‍ ...

Page 512 of 591 1 511 512 513 591

Recent News