Monday, January 20, 2025
പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു

പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു

അട്ടപ്പാടി ചുണ്ടകുളം ഊരിലെ സജിത വിനോദ് ദമ്പതികളുടെ 3 മാസം പ്രായമുള്ള ആൺകുഞ്ഞാണ് ഇന്ന് രാവിലെ മരിച്ചത്. അബോധാവസ്ഥയിൽ ആയ കുട്ടിയെ അഗളി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ...

നെൽകൃഷി കർഷകരുടെ കൂട്ടധർണ്ണ സെക്രട്ടറിയേറ്റ് പടിക്കൽ നാളെ.

നെൽകൃഷി കർഷകരുടെ കൂട്ടധർണ്ണ സെക്രട്ടറിയേറ്റ് പടിക്കൽ നാളെ.

നെൽകൃഷി കർഷകരുടെ കൂട്ടധർണ്ണ സെക്രട്ടറിയേറ്റ് പടിക്കൽ നാളെ. പാലക്കാട്. കേരളത്തിന്റെ നെല്ലറയെന്നറിയപ്പെടുന്ന പാലക്കാടിലെ നെൽകൃഷി കർഷകരെ സംരക്ഷിക്കാൻ. നെല്ല് സംഭരണവില ഉടൻ നൽകുക, വന്യമൃഗശല്യത്താൽ കൃഷിയെ ബാധിച്ച് ...

അഴുക്കുചാലിൽ ഇറങ്ങി നടത്തിയ ഒറ്റയാൾ സമരം 

അഴുക്കുചാലിൽ ഇറങ്ങി നടത്തിയ ഒറ്റയാൾ സമരം 

മാർക്കറ്റ് റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും മത്സ്യ മാർക്കറ്റിന്റെ മുന്നിലുള്ള തകർന്ന സ്ലാബുകൾ പുനർ നിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് റാഫി ജയനിമേട് അഴുക്കുചാലിൽ ഇറങ്ങി നടത്തിയ ഒറ്റയാൾ സമരം....   സമരത്തിന് ...

ബജറ്റിലെ പ്രഖ്യാപനം തളളിലൊതുങ്ങി; കപ്പൂരിലെ ചിറക്കുളം നശിക്കുന്നു

ബജറ്റിലെ പ്രഖ്യാപനം തളളിലൊതുങ്ങി; കപ്പൂരിലെ ചിറക്കുളം നശിക്കുന്നു

ബജറ്റിലെ പ്രഖ്യാപനം തളളിലൊതുങ്ങി; കപ്പൂരിലെ ചിറക്കുളം നശിക്കുന്നു വീരാവുണ്ണി മുളളത്ത്  പട്ടാമ്പി: തൃത്താല മണ്ഡലം കപ്പൂർ പഞ്ചായത്ത് വാർഡ് 6 പളളങ്ങാട്ടുചിറയിലാണ് ഈ ദുരവസ്ഥ. പേരിനെ അന്വർത്ഥമാക്കും ...

ജനാധിപത്യം ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ പ്രതിപക്ഷ കക്ഷികളില്‍ നിന്നും ഉയര്‍ന്നുവരണം: അഡ്വ. എ കെ സലാഹുദ്ദീന്‍

ജനാധിപത്യം ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ പ്രതിപക്ഷ കക്ഷികളില്‍ നിന്നും ഉയര്‍ന്നുവരണം: അഡ്വ. എ കെ സലാഹുദ്ദീന്‍

ജനാധിപത്യം ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ പ്രതിപക്ഷ കക്ഷികളില്‍ നിന്നും ഉയര്‍ന്നുവരണം: അഡ്വ. എ കെ സലാഹുദ്ദീന്‍ പാലക്കാട്: രാജ്യത്ത് ജനാധിപത്യവും നിയമവ്യവസ്ഥയും ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ പ്രതിപക്ഷ കക്ഷികളില്‍ നിന്നും ...

പ്രതിഷേധമിരമ്പി ഫ്രറ്റേണിറ്റി ബഹുജന മാർച്ച്

പ്രതിഷേധമിരമ്പി ഫ്രറ്റേണിറ്റി ബഹുജന മാർച്ച്

സർക്കാറിനുള്ള താക്കീതായി ഫ്രറ്റേണിറ്റി ബഹുജന മാർച്ച് *മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശനമുറപ്പ് വരുത്താതെ പ്ലസ് വൺ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കരുതെന്ന് പാലക്കാട്: ജില്ലയിലെ ഹയർസെക്കൻഡറി, ഉന്നത വിദ്യാഭ്യാസ മേഖലയിലെ അപര്യാപ്തതകൾ ...

വിദ്യക്കെതിരായ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: പത്തിരിപ്പാല ഗവ കോളേജിലും അന്വേഷണം നടത്തും

വിദ്യക്കെതിരായ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: പത്തിരിപ്പാല ഗവ കോളേജിലും അന്വേഷണം നടത്തും

വിദ്യക്കെതിരായ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: പത്തിരിപ്പാല ഗവ കോളേജിലും അന്വേഷണം നടത്തും പത്തിരിപ്പാല കോളേജില്‍ അഗളി പൊലീസ് പരിശോധന നടത്തും. 2021-22 അധ്യയന വര്‍ഷത്തിലാണ് വിദ്യ ഇവിടെ ...

പ്രസവ ശസ്ത്രക്രിയക്ക് ശേഷം വയറ്റില്‍ പഞ്ഞി മറന്നുവെച്ചു, പാലന ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം

വയറ്റില്‍ പഞ്ഞി മറന്നുവച്ചെ സംഭവത്തില്‍ പാലന ആശുപത്രിക്കെതിരെ കേസെടുത്തു

പാലക്കാട് മേപ്പറമ്ബ് സ്വദേശി ഷബാന നല്‍കിയ പരാതിയില്‍ ഐപിസി 337 വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഈ മാസം ഒമ്ബതാം തിയതിയായിരുന്നു ഷബാനയുടെ പ്രസവ ശസ്ത്രക്രിയ നടന്നത്. ...

മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിടുന്നത് പാര്‍ട്ടി നയമല്ലെന്ന് സി.പി.എം നേതാവ് പ്രകാശ് കാരാട്ട്.

മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിടുന്നത് പാര്‍ട്ടി നയമല്ലെന്ന് സി.പി.എം നേതാവ് പ്രകാശ് കാരാട്ട്.

പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ നിലനില്‍ക്കുന്ന കേസിനിടെയാണ് പ്രകാശ് കാരാട്ടിന്റെ പ്രതികരണം. സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ പ്രചാരണം നടത്തിയാല്‍ ഇനിയും കേസെടുക്കുമെന്ന് കഴിഞ്ഞ ദിവസം സിപിഎം ...

പ്രസവ ശസ്ത്രക്രിയക്ക് ശേഷം വയറ്റില്‍ പഞ്ഞി മറന്നുവെച്ചു, പാലന ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം

പ്രസവ ശസ്ത്രക്രിയക്ക് ശേഷം വയറ്റില്‍ പഞ്ഞി മറന്നുവെച്ചു, പാലന ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം

.പ്രസവ ശസ്ത്രക്രിയക്ക് ശേഷം വയറ്റില്‍ പഞ്ഞി മറന്നുവെച്ചു.പാലക്കാട് പാലന ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം രംഗത്തെത്തിയിരിക്കുകയാണ്.ഷബാന എന്ന യുവതിയ്ക്കാണ് ദുരനുഭവം ഉണ്ടായത്. ആരോഗ്യമന്ത്രി വീണ ജോര്‍ജിനും ജില്ലാ കളക്ടര്‍ക്കുമാണ് ...

കാറിന് മുകളിലേക്ക് മരം വീണു; അപകടം ഒഴിവായത് തലനാരിഴയ്ക്ക് 

കാറിന് മുകളിലേക്ക് മരം വീണു; അപകടം ഒഴിവായത് തലനാരിഴയ്ക്ക് 

ആലൂരിൽ കാറിന് മുകളിലേക്ക് മരം  വീണു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്  പട്ടാമ്പി: തൃത്താല നിയോജക മണ്ഡലത്തിലെ പ്രധാന പാതകളിൽ ഒന്നായ തൃത്താല- പടിഞ്ഞാറങ്ങാടി റൂട്ടിൽ ആലൂർ പെരിഞ്ചീരി ...

പോപ്പുലർ ഫ്രണ്ട് നേതാവ് ഷാഹുൽ ഹമീദിനെ ഇഡി വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തു

പോപ്പുലർ ഫ്രണ്ട് നേതാവ് ഷാഹുൽ ഹമീദിനെ ഇഡി വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തു

വീരാവുണ്ണി മുളളത്ത്  പട്ടാമ്പി : പോപ്പുലർ ഫ്രണ്ടിന്റെ മുതിർന്ന  പ്രവർത്തകൻ കൂറ്റനാട് സ്വദേശി ഷാഹുൽ ഹമീദിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ മധുര വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തു. ...

പാലക്കാട്‌ മെഡിക്കൽ കോളേജ് നിയമനങ്ങളെ കുറിച്ച് ആശങ്ക ദുരീകരിക്കണം:ബിജെപി

പാലക്കാട്‌ മെഡിക്കൽ കോളേജ് നിയമനങ്ങളെ കുറിച്ച് ആശങ്ക ദുരീകരിക്കണം:ബിജെപി

പാലക്കാട്‌ മെഡിക്കൽ കോളേജിൽ ഇതുവരെ നടന്ന നിയമനങ്ങളെ കുറിച്ച് വൈറ്റ് പേപ്പർ പുറത്തിറക്കാൻ ഗവണ്മെന്റ് തയ്യാറാകണം എന്ന് ബിജെപി ജില്ല ജനറൽ സെക്രട്ടറി പി. വേണുഗോപാലൻ ആ ...

സർക്കാർ ഓഫീസുകളിൽ ക്യാമറകൾ സ്ഥാപിക്കണം യൂത്ത് കോൺഗ്രസ്

സർക്കാർ ഓഫീസുകളിൽ ക്യാമറകൾ സ്ഥാപിക്കണം യൂത്ത് കോൺഗ്രസ്

സർക്കാർ ഓഫീസുകളിൽ ക്യാമറകൾ സ്ഥാപിക്കണം യൂത്ത് കോൺഗ്രസ് കമ്മീഷൻ കൈപ്പറ്റുവാൻ പാവപ്പെട്ടവൻറെ നികുതിപ്പണം ഉപയോഗിച്ച് ക്യാമറകൾസ്ഥാപിച്ച് സാധാരണക്കാരുടെ നെഞ്ചത്ത് അടിക്കുന്ന ഒരു നിലപാടാണ് പിണറായിസർക്കാർ സ്വീകരിച്ചിട്ടുള്ളത്.പൊതുജനങ്ങൾക്കായി ക്യാമറകൾ ...

മണ്ണാർക്കാട്-അട്ടപ്പാടി റൂട്ടിൽ പുതിയ കെ.എസ്.ആർ.ടി.സി ബസുകൾ അനുവദിക്കണം; ഫ്രറ്റേണിറ്റി നിവേദനം നൽകി

മണ്ണാർക്കാട്-അട്ടപ്പാടി റൂട്ടിൽ പുതിയ കെ.എസ്.ആർ.ടി.സി ബസുകൾ അനുവദിക്കണം; ഫ്രറ്റേണിറ്റി നിവേദനം നൽകി

മണ്ണാർക്കാട്-അട്ടപ്പാടി റൂട്ടിൽ പുതിയ കെ.എസ്.ആർ.ടി.സി ബസുകൾ അനുവദിക്കണം; ഫ്രറ്റേണിറ്റി നിവേദനം നൽകി പാലക്കാട്: മണ്ണാർക്കാട് - അട്ടപ്പാടി ചുരം പാതയിൽ പുതിയ കെ.എസ്.ആർ.ടി.സി ബസുകളും സർവീസുകളും അനുവദിക്കണമെന്നും ...

Page 50 of 590 1 49 50 51 590

Recent News