ഒലവക്കോട് റെയിൽവേ ഗേറ്റ് നാളെ അടച്ചിടും

ഒലവക്കോട് റെയിൽവേ ഗേറ്റ് നാളെ അടച്ചിടും

ഒലവക്കോട്ഒലവക്കോടിനും ചുണ്ണാമ്പ്ത്തറക്കും ഇടയിലുള്ള ഗേറ്റ് (ഓട്ടു കമ്പനി റെയിൽവേ ഗേറ്റ് ) 28.03.25 വെള്ളിയാഴ്ച 4pm മുതൽ 31.03.25 തിങ്കളാഴ്ച കാലത്തു 6 മണിവരെ അറ്റകുറ്റ പണികൾക്കായി ...

പട്ടാമ്പിയില്‍ ആളുമാറി വിദ്യാർത്ഥിയെ മർദിച്ച പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം.

മുണ്ടൂരില്‍ യുവാവിനെ തലക്കടിച്ചു കൊന്നു

മുണ്ടൂരില്‍ യുവാവിനെ തലക്കടിച്ചു കൊന്നു. മുണ്ടൂര്‍ സ്വദേശി മണികണ്ഠന്‍ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുണ്ടൂരില്‍ യുവാവിനെ തലക്കടിച്ചു കൊന്നു ഇന്ന് രാവിലെയാണ് ...

ചിറ്റൂർ കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നാളെ

പാലക്കാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, 14 പേര്‍ രാജിവച്ചു

ഡിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കോട്ടായി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി. നട്ടെല്ലില്ലാത്ത നേതൃത്വം ആണ് പാലക്കാട്ടേത്. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം നടപടി എടുക്കുന്നില്ല. ...

റെയിൽവേയിൽ നിന്നും അധിക തുക തിരിച്ചുപിടിച്ച് വി കെ ശ്രീകണ്ഠൻ എംപി

റെയിൽവേയിൽ നിന്നും അധിക തുക തിരിച്ചുപിടിച്ച് വി കെ ശ്രീകണ്ഠൻ എംപി

പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷന് സമീപം നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് ശിരവഴിച്ച തുകയിൽ നിന്നും അധികത തിരിച്ചുവാങ്ങി വികെ ശ്രീകണ്ഠൻ എംപി 7 ലക്ഷം രൂപയോളം ...

തോട്ടത്തില്‍ അതിക്രമിച്ചു കയറി ആക്രമണം; മധ്യവയസ്‌കന്‍ മരിച്ചു

എൻ.എസ്.എസ് കോളേജില്‍ എസ്‌എഫ്‌ഐ പ്രവർത്തകന് മർദ്ദനം.

ഒറ്റപ്പാലം എൻ.എസ്.എസ് കോളേജില്‍ എസ്‌എഫ്‌ഐ പ്രവർത്തകന് മർദ്ദനം. രണ്ടാം വർഷ ഹിസ്റ്ററി വിദ്യാർഥി കാർത്തിക്കിനാണ് മർദ്ദനമേറ്റത്. ഇൻസ്റ്റഗ്രാം പോസ്റ്റിനടിയില്‍ കമന്റ് ഇട്ടതിനെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തില്‍ കലാശിച്ചത്. കഴുത്തില്‍ ...

വാളയാറില്‍ രാസലഹരിയുമായി അമ്മയും മകനും പിടിയില്‍.

വാളയാറില്‍ രാസലഹരിയുമായി അമ്മയും മകനും പിടിയില്‍.

വാളയാറില്‍ രാസലഹരിയുമായി അമ്മയും മകനും സുഹൃത്തുക്കളും പിടിയില്‍. തൃശൂർ സ്വദേശി അശ്വതി (46), മകൻ ഷോണ്‍ സണ്ണി (21), കോഴിക്കോട് എലത്തൂർ സ്വദേശികളായ പി മൃദുല്‍ (29), ...

റിട്ടയേഡ് അധ്യാപികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍

റിട്ടയേഡ് അധ്യാപികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍

റിട്ടയേഡ് അധ്യാപികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നാട്ടുകല്‍ കുണ്ടൂർക്കുന്ന് സ്വദേശി പാറുകുട്ടിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 70 വയസായിരുന്നു. വീടിന്റെ അടുക്കളയോട് ചേർന്നുള്ള റൂമില്‍ കത്തിക്കരിഞ്ഞ ...

അട്ടപ്പാടിയിൽ ഒരു വയസുള്ള ആദിവാസി കുട്ടി മരിച്ചു

ജില്ലാ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റിന്‍റെ നിയമനം: ഉടനെന്ന് വീണാ ജോര്‍ജ്

അനുമതി നല്‍കുമെന്ന് വീണാ ജോര്‍ജ് കാർഡിയോളജിസ്റ്റ് ഇല്ലാത്ത പ്രശ്നമുണ്ടെന്ന് സ്ഥിരീകരിച്ച്‌ ആരോഗ്യ മന്ത്രി വീണാ ജോർജ്. പാലക്കാട്‌ ജില്ലാ ആശുപത്രിയില്‍ കാർഡിയോളജിസ്റ്റ് തസ്തിക സൃഷ്ടിക്കുന്ന കാര്യം ആരോഗ്യ ...

കെ എസ്ആര്‍ടിസി ബസ്സും ഗുഡ്സ് വാനും കൂട്ടിയിടിച്ചു പാലക്കാട് സ്വദേശി മരിച്ചു

ബസിൽനിന്ന് തെറിച്ചുവീണ് പരിക്കേറ്റു

ചെത്തല്ലൂർ/ ബസിൽനിന്ന് തെറിച്ചുവീണ് യാത്രക്കാരിക്ക് പരിക്കേ റ്റു. ഷെഡ്‌ഡിൻകുന്ന് വടക്കുംപാടത്ത് സുഭാഷിണിക്കാണ് (40) പരി ക്കേറ്റത്. തിരുവാഴിയോട് ജങ്ഷനിൽ വെച്ചാണ് അപകടം നടന്നത്. പാലക്കാട്ടുനിന്ന് ചെർപ്പുളശ്ശേരിയിലേക്ക് പോവുകയായിരുന്ന ...

ഡി.എം.ഒയെ  ഉപരോധിച്ച് കോൺഗ്രസ്സ്

ഡി.എം.ഒയെ  ഉപരോധിച്ച് കോൺഗ്രസ്സ്

ഡി.എം.ഒയെ  ഉപരോധിച്ച് കോൺഗ്രസ്സ് ജില്ലാ ആശുപത്രിയിൽ  കാർഡിയോളജി വിഭാഗം ഡോക്ടറെ അടിയന്തിരമായിഎച്ച്.എം.സി മുഖാന്തിരം നിയമിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ഡി.എം.ഒയുടെ ഉത്തരവ് നടപ്പിലാക്കാത്ത ആശുപത്രി സൂപ്രണ്ടിനെതിരെ വിശദീകരണംആവശ്യപ്പെട്ട് കത്ത് ...

ഐ.പി.എല്‍ പൂരം കാണാം BIG സ്‌ക്രീനില്‍: പാലക്കാട് കോട്ടമൈതാനത്തില്‍

ഐ.പി.എല്‍ പൂരം കാണാം BIG സ്‌ക്രീനില്‍: പാലക്കാട് കോട്ടമൈതാനത്തില്‍

ഐ.പി.എല്‍ പൂരം കാണാം BIG സ്‌ക്രീനില്‍: പാലക്കാട് ബി.സി.സി.ഐയുടെ IPL ഫാന്‍ പാര്‍ക്ക് ഐ.പി.എല്‍ സീസണ്‍ നാളെ മുതല്‍ ആരംഭിക്കുകയാണ്. ഐ.പി.എല്‍ ആരാധകര്‍ക്ക് ആവേശം അല്‍പ്പംപോലും ചോരാതെ ...

കെ ഇ ഇസ്‍മയിലിനെ സസ്പെന്‍ഡ് ചെയ്യും

70 കൊല്ലമായി കമ്മ്യൂണിസ്റ്റ് പര്‍ട്ടിയില്‍; കമ്മ്യൂണിസ്റ്റുകാരനായി തുടരുമെന്ന് ഇസ്മയില്‍

പാർട്ടിയില്‍ നിന്ന് സസ്പെൻഡുചെയ്തതുമായി ബന്ധപ്പെട്ട് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സിപിഐ നേതാവ് കെ.ഇ.ഇസ്മയില്‍. താൻ 70 കൊല്ലത്തോളമായി കമ്മ്യൂണിസ്റ്റ് പർട്ടിയില്‍ പ്രവർത്തിക്കുകയാണ്. നടപടി നേരിട്ടാലും ഇനിയും കമ്മ്യൂണിസ്റ്റുകാരനായി തുടരുമെന്നും ...

തിരുവേഗപ്ര സോഫ കമ്ബനിയില്‍ തീപിടിത്തം

300 കിലോ കഞ്ചാവ് നശിപ്പിച്ചു

വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് പാലക്കാട് എക്‌സൈസ് റെയിഞ്ച് ഓഫീസിന് കീഴില്‍ സൂക്ഷിച്ചിരുന്ന 300 കിലോ കഞ്ചാവ് നശിപ്പിച്ചു. പാലക്കാട് ഡിവിഷനിലെ എന്‍.ഡി.പി.എസ് ആന്റ് കണ്‍വെയന്‍സ് ഡിസ്‌പോസല്‍ കമ്മിറ്റി ...

ഹഷീഷ് ഓയിലുമായി രണ്ട് പേര്‍ പിടിയില്‍

ഹഷീഷ് ഓയിലുമായി രണ്ട് പേര്‍ പിടിയില്‍

പാലക്കാട് യാക്കരയില്‍ 7.77 ഗ്രാം ഹഷീഷ് ഓയിലുമായി രണ്ട് പേരെ പൊലീസ് പിടികൂടി. മയക്കുമരുന്നിനെതിരെ പൊലീസ് നടത്തുന്ന ഓപ്പറേഷന്‍ 'ഡി ഹണ്ട്' ന്റെ ഭാഗമായി ജില്ലാ പൊലീസ് ...

ജില്ലാ ആശുപത്രി പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം ഒക്ടോബറില്‍ പൂര്‍ത്തിയാകും

ജില്ലാ ആശുപത്രി പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം ഒക്ടോബറില്‍ പൂര്‍ത്തിയാകും

ജില്ലാ ആശുപത്രി പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം ഒക്ടോബറില്‍ പൂര്‍ത്തിയാകും ജില്ലാ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം ഒക്ടോബറില്‍ പൂര്‍ത്തിയാകും. കിഫ്ബിയില്‍ നിന്നുള്ള 126 കോടി രൂപ ചെലവിലാണ് ...

എക്‌സ്‌റേ യന്ത്രം എലികടിച്ച്‌ നശിപ്പിച്ചു, വിജിലൻസ് അന്വേഷണം

ഗാനമേളയ്ക്ക് പോകുന്നത് വിലക്കി, ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

മണ്ണൂരില്‍ ഒൻപതാം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ചു. മണ്ണൂർ സ്വദേശി ശ്രീഹരിയാണ് മരിച്ചത്. ഗാനമേളയ്ക്ക് പോകാൻ വീട്ടുകാർ സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് കുട്ടി ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു .വൈകിട്ടാണ് ...

Page 5 of 602 1 4 5 6 602

Recent News