വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
ജില്ലാ പബ്ലിക് ലൈബ്രറിയുടെപുതിയ ഓണ്‍ലൈന്‍ പരിപാടികള്‍ക്ക് തുടക്കമായി ജില്ലാ പബ്ലിക് ലൈബ്രറിയുടെ പുതിയ ഓണ്‍ലൈന്‍ പരിപാടികള്‍ ജില്ലാ പബ്ലിക് ലൈബ്രറി ഫേസ്ബുക്ക് പേജിലും യുട്യൂബ് ചാനലിലും ആരംഭിച്ചതായി ...
ജയില്‍ ക്ഷേമദിനാഘോഷം നടത്തിമലമ്പുഴ: മാനസിക പിരിമുറക്കം കുറഞ്ഞ് മാനസിക ഉല്ലാസം നേടാന്‍ കൃഷി ഉപകരിക്കുമെന്നും ജൈവ കൃഷിയാണെങ്കില്‍ ആരോഗ്യം സംരക്ഷിക്കുന്ന വിധത്തിലുള്ള പച്ചക്കറികള്‍ ഭക്ഷിയ്ക്കാമെന്നും ജലവിഭവ വകുപ്പ് ...
ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ സപ്തതിയുടെ നിറവിൽ മലയാളികളുടെ എക്കാലത്തെയും ഹാസ്യ നടൻ ജഗതി ശ്രീകുമാറിന് ഇന്ന് എഴുപതാം പിറന്നാൾ 2012 ഒരു അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ ...
ജ്വല്ലറിയുടെ മേൽക്കൂര പൊളിച്ച് അകത്തുകടന്ന് 7 ലക്ഷം രൂപയുടെ വെള്ളിയാഭരണങ്ങൾ കവർന്നു പാലക്കാട് ടിബി റോഡിൽ മോഷണം നടന്ന ജ്വല്ലറിയിൽ വിരലടയാള വിദഗ്ധർ പരിശോധന നടത്തുന്നു പാലക്കാട് ...
വെള്ളിനഴി , തൃക്കടിരി പഞ്ചായത്ത് കമ്മറ്റി രൂപീകരിച്ചു. ……. ആൾ ഇന്ത്യാ വീരശൈവ സഭ വെള്ളിനഴി ,തുക്കടിരി പഞ്ചായത്ത് കമ്മറ്റി രൂപീകരിച്ചു. വെള്ളിനഴി പഞ്ചായത്തിൽ ഞാളാക്കൂർശ്ശിയിൽ . ...
ആലത്തൂരിൽ നിയന്ത്രണംവിട്ട കാർ പാടത്തേക്കു മറിഞ്ഞു ദേശീയപാത ആലത്തൂർ നെല്ലിയാംകുന്നത്തിന് സമീപം നിയന്ത്രണം വിട്ട കാർ പാടത്തേക്ക് മറിഞ്ഞു. ഇന്നലെ വൈകുന്നേരം അഞ്ചിനാണ് സംഭവം. ഒരേ ദിശയിൽ ...
നെല്ലിയാന്പതി: പുലയന്‍പാറയിൽ പൂട്ടിക്കിടക്കുന്ന കംഫർട്ട് സ്റ്റേഷൻ മൂന്നു ദിവസം കൊണ്ട് നവീകരിച്ച് തുറന്നു പ്രവർത്തിപ്പിക്കാൻ നടപടിയെടുത്തു. 2003-04ൽ മുൻ എംഎൽഎ കെ.എ. ചന്ദ്രന്റെ പ്രാദേശിക വികസന ഫണ്ട് ...
പാലക്കാട്:സംസ്ഥാന വൈസ് പ്രസിഡൻറ് റിജിൻ മാക്കുറ്റി അവതരിപ്പിച്ച പ്രമേയം വിവാദമായതോടെ നിഷേധവുമായി സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ രംഗത്തെത്തി. കോൺഗ്രസിെൻറ നയസമീപനങ്ങളിൽ സമൂലമാറ്റം ആവശ്യപ്പെടുന്നതാണ് പ്രമേയം. നേതൃത്വത്തിെൻറ ...
കുട്ടികള്‍ക്ക് അന്തസ്സുള്ള ജീവിതം ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം -മന്ത്രി കെ.കെ. ശൈലജകഞ്ചിക്കോട്: കുട്ടികൾക്ക് അന്തസ്സോടെ ജീവിക്കാനുള്ള അവസരം ഒരുക്കുക സമൂഹത്തിൻെറ ഉത്തരവാദിത്തമാണെന്ന് മന്ത്രി കെ.കെ. ശൈലജ. ബാലാവകാശ ...
പാലക്കാട്: കാർഷിക മേഖല കോർപറേറ്റ് വത്കരിക്കുന്നതിനെതിരെ സി.ഐ.ടി.യു പാലക്കാട് ഡിവിഷൻ റിലയൻസ് സ്ഥാപനങ്ങളിലേക്ക് മാർച്ച് നടത്തി. റിലയൻസ് മുന്നിൽ നടന്ന ധർണ സി.ഐ.ടി.യു ജില്ല ജോയൻറ് സെക്രട്ടറി ...
സി.അഭയയുടെ പോരാളികൾ വാളയാർ അമ്മയോടൊപ്പം - ഐക്യദാർഢ്യസദസ്സ്2021 ജനു.4 വൈകിട്ട് 3ന്എറണാകുളം - കച്ചേരിപ്പടി - ഗാന്ധി സ്ക്വയറിൽ ജോമോൻ പുത്തൻപുരക്കൽ ഉത്ഘാടനം ചെയ്യുന്നു . രാജു ...
പാലക്കാട്. മണ്ണാർക്കാട് അലനല്ലൂരിൽ താമസിക്കും ചെട്ടിയാൻതൊടി കുഞ്ഞയമ്മു എന്ന വാപ്പു. മകൻ അയമു ഹാജി( 65) മഞ്ചേരി മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടു അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു ...
രാജ്യത്ത് നടക്കുന്ന അടിച്ചമർത്തലിനെതിരെ നടക്കുന്ന മുന്നേറ്റമാണ് കർഷക പ്രക്ഷോഭമെന്ന് കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം PK സുധാകരൻ ' കരിനിയമങ്ങളിലൂടെ അടിച്ചമർത്താൻ കഴിയില്ലെന്ന ജനാധിപത്യ വിശ്വാസം ...
അറുപതുകാരിയായ വീട്ടമ്മക്കും പെൺമക്കൾക്കും തട്ടിപ്പുകാരുടെ ഭീക്ഷണി .പാലക്കാട്: വീടു വാങ്ങാനെത്തിയവർ തങ്ങളുടെ സാമ്പത്തീക ബുദ്ധിമുട്ടുകൾ മനസ്സിലാക്കി - കള്ളം പറഞ്ഞു് വിശ്വസിപ്പിച്ച് - സ്വാകാര്യബാങ്കിൽ പണയം വെച്ച ...
പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാവശ്ശേരി മുൻ പഞ്ചായത്ത് പ്രസിഡണ്ടും DCC ജനറൽ സെക്രട്ടറിയുമായ ആണ്ടിയപ്പു നേതൃത്വത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന് കാവശ്ശേരി കോൺഗ്രസ്സ് ബ്ലോക്ക് ...
പാലക്കാട്. ഇന്ത്യാ രാജ്യത്തെ… " ബനാന റിപ്പബ്ലിക് " ആക്കുവാൻ അനുവദിക്കില്ലെന്നും… ഡെൽഹിയിൽ സമരം ചെയ്ത് വരുന്നകർഷകരുടെ ആവശ്യം അംഗീകരിച്ചിട്ടില്ലെങ്കിൽ ജനുവരി 26.. " കാർഷിക റിപ്പബ്ലിക്ക് ...