വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
ആത്മ സൊസൈറ്റിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി തച്ചമ്പാറ: തച്ചമ്പാറ പഞ്ചായത്ത് ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികൾക്ക് തച്ചമ്പാറ ആത്മ സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. പി അബൂബക്കറിന്റെ അധ്യക്ഷതയിൽ ...
ഒറ്റപ്പാലം ദില്ലി കർഷ സമര ഐക്യദാർഢ്യ സമിതിയുടെ ആഭിമുഖ്യത്തൽ ഇന്ന് ഒറ്റപ്പാലം താലൂക്കിന്റെ വിവിധ കേന്ദ്രങ്ങളിലൂടെ ഐക്യദാർഡ്യ പ്രചരണ ജാഥ നടത്തി. പത്തൊമ്പതാംമൈലിൽ സമിതി പ്രസിഡന്റ്ഡോ. പി.സരിൻ ...
പൗരത്വ പ്രക്ഷോഭകർക്കെതിരെ കേസ്: മുഖ്യമന്ത്രി കേരള സമൂഹത്തോട് മാപ്പുപറഞ്ഞ് കേസുകൾ പിൻവലിക്കണം- പോപുലർ ഫ്രണ്ട് പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തെ അടിച്ചമർത്താൻ സംസ്ഥാന ആഭ്യന്തര വകുപ്പ് ശ്രമിച്ചുവെന്നതിൻ്റെ ...
പാലക്കാട് നഗരസഭയിൽ ഗാന്ധി പ്രതിമയിൽ ബി.ജെ.പി പതാക പുതപ്പിച്ച സംഭവം: പ്രതി മാനസിക നില തെറ്റിയ ആളാണെന്ന് പറഞ്ഞ് കേസ് മുക്കാനുള്ള പോലീസ് ശ്രമം അനുവദിക്കില്ല - ...
പാലക്കാട് - വാളയാറിൽ വീണ്ടും എക്‌സൈസിന്റെ - വൻ ലഹരി മരുന്നു വേട്ട 30 കിലോ കഞ്ചാവുമായി, 3 യുവാക്കൾ , അറസ്റ്റിൽ *പാലക്കാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ...
ഓൾ ഇന്ത്യ കർഷക സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന കർഷക വിരുദ്ധ നിയമ ങ്ങൾക്കെതിരെ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പാലക്കാട് സംയുക്ത കർഷക സമിതി നടത്തുന്ന ...
*കെ.വി.വിജയദാസ് MLA ഗുരുതരാവസ്ഥയിൽ കോങ്ങാട് എംഎൽഎ കെ. വി വിജയദാസ് അതീവ ഗുരുതരാവസ്ഥയിൽ.തലച്ചോറിൽ രക്തസ്രാവത്തെ തുടർന്ന് അദ്ദേഹത്തിന് അടിയന്തര ശസ്ത്രക്രിയ നടത്തി. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ...
ഗാന്ധി പ്രതിമക്ക് മുകളിൽ ബി.ജെ.പിയുടെ കൊടി കെട്ടിയയാൾ പിടിയിൽ; മാനസിക രോഗിയെന്ന് പൊലീസ്പാലക്കാട് നഗരസഭ കോമ്പൗണ്ടിലെ ഗാന്ധി പ്രതിമയില്‍ ബിജെപി പതാക കെട്ടിയ ആള്‍ പിടിയില്‍. തിരുനെല്ലായി ...
സോജനടക്കമുള്ള ഉദ്യോഗസ്ഥരെ പുറത്താക്കുക : വാളയാർ അമ്മ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കുന്നു.ജനുവരി 26 മുതൽ പാലക്കാട്. കേസന്വേഷണത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചു എന്ന് ഹൈക്കോടതി തന്നെ കണ്ടെത്തുകയും ...
വനിതകളുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കാനാവശ്യമായ വിവിധ പാഠ്യപദ്ധതികൾ നാഷണൽ ചൈൽഡ് ഡവലപ്മെൻറ് കൗൺസിൽ റീജണൽ കോർഡിനേറ്റർ സുധ മേനോൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്പോക്കൺ ഇംഗ്ലീഷ് ചിത്രകല , ...
വേദശില ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ഇന്ത്യയിലുടനീളം വേദ ശില അന്ന ക്ഷേത്രം സ്ഥാപിക്കുമെന്ന് വേദ ശില ചാരിറ്റബിൾ ട്രസ്റ്റ് ധർമ്മാധികാരി സ്വാമി തപസ്യാനന്ദ സരസ്വതി' ദാനങ്ങളിൽ ശ്രേഷ്ഠമായത് ...
പാലക്കാട്‌ഡൽഹി സമരത്തിന് ഐക്യദാർഢ്യവുമായി സംയുക്ത കർഷക സമിതി പാലക്കാട് അഞ്ചുവിളക്കിനുമുന്നിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം 22 ദിവസം പിന്നിട്ടു. ചൊവ്വാഴ്‌ച കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം ...
പാലക്കാട്നീണ്ട പത്തു മാസങ്ങൾക്കുശേഷം സിനിമാ തിയറ്ററുകൾ ബുധനാഴ്ച തുറക്കും. ജില്ലയിലെ 80ശതമാനം തിയറ്ററുകളിലും ഒരുക്കങ്ങൾ പൂർത്തിയായി. ജില്ലയിൽ നൂറോളം തിയറ്ററുകളാണുള്ളത്. 80ൽ കൂടുതൽ തിയറ്ററുകൾ ബുധനാഴ്ച തുറക്കുമെന്നാണ് ...
കോവിഡ് വാക്‌സിൻ നാളെ ജില്ലയിലെത്തും പാലക്കാട്‌ജില്ലയിൽ വിതരണത്തിനുള്ള കോവിഡ് വാക്‌സിൻ വ്യാഴാഴ്‌ച എത്തിക്കും. എറണാകുളത്തെ റീജണൽ വാക്‌സിൻ സ്‌റ്റോ(ആർവിഎസ്) റിൽനിന്നാണ് വാക്‌സിൻ എത്തിക്കുക. വാക്‌സിൻ സൂക്ഷിക്കാൻ ജില്ലാ ...
തേങ്കുറുശ്ശി ഗ്രാമപഞ്ചായത്ത്സുഭി ക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വീട്ടുമുറ്റത്ത് മിനി പടുതാകുളം' വിളവെടുപ്പ് ഉൽസവം നടത്തി - മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് - അഡ്വ.കെ.ശാന്തകുമാരിയുടെ വിട്ടുമുറ്റത്ത് ...
മണ്ണാർക്കാട്:കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ഏഴുമാസക്കാലമായി അടഞ്ഞു കിടന്ന വിദ്യാലയങ്ങൾ ഭാഗികമായി തുറന്ന് രണ്ടാഴ്ചയോളമായിട്ടും ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ അധ്യാപകക്ഷാമം നേരിടുന്നത് വിദ്യാർത്ഥികളുടെ പഠനം പ്രതിസന്ധിയിലാക്കുന്നു.സംശയനിവാരണത്തിനും ഡിജിറ്റൽ ക്ലാസ്സുകളുടെ ...