Wednesday, June 11, 2025
ശമ്പള കമ്മീഷൻ റിപ്പോർട്ടിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അഗ്രികൾച്ചറൽ ഓഫീസേഴ്സ് കലട്രേറ്റ്  ധർണ്ണ നടത്തി

ശമ്പള കമ്മീഷൻ റിപ്പോർട്ടിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അഗ്രികൾച്ചറൽ ഓഫീസേഴ്സ് കലട്രേറ്റ് ധർണ്ണ നടത്തി

അഗ്രികൾച്ചറൽ മേഖലയിലെ ഉദ്യോഗസ്ഥരെ അവഗണിക്കുന്നതാണ് ശമ്പള കമ്മീഷൻ റിപ്പോർട്ടെന്ന് പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ സുരേഷ് ബാബു ' ജോലിഭാരം വർദ്ധിപ്പിക്കുന്നതല്ലാതെ വേതന വർദ്ധനവില്ലെന്നും സുരേഷ് ബാബു, ശമ്പള ...

നിർമ്മാണ സാമഗ്രികളുടെ വില വർദ്ധനവ് തടയണമെന്നാവശ്യപ്പെട്ട് കലട്രേറ്റിനു മുമ്പിൽ  ധർണ്ണ സമരം

നിർമ്മാണ സാമഗ്രികളുടെ വില വർദ്ധനവ് തടയണമെന്നാവശ്യപ്പെട്ട് കലട്രേറ്റിനു മുമ്പിൽ ധർണ്ണ സമരം

നിർമ്മാണ സാമഗ്രികൾ ന്യായ വിലക്ക് ലഭ്യമാക്കാതെ കേരളത്തിൽ വികസനം യാഥാർത്ഥ്യമാവില്ലെന്ന് ലെൻസ് ഫെഡ് സംസ്ഥാന സെക്രട്ടറി Mമനോജ് ' ഇന്ധന വിലവർദ്ധനവും നിർമ്മാണ മേഖലയെ സാരമായി ബാധിച്ചെന്നും ...

സർവമത പ്രാർത്ഥന നടത്തി

സർവമത പ്രാർത്ഥന നടത്തി

മഹാത്മജി കസ്തൂർബയോടൊപ്പം താമസിച്ചു പ്രാർത്ഥന നടത്തിയ അകത്തേത്തറ ശബരി ആശ്രമം മത്തിലെ ഗാന്ധിസ്മാരക ഗ്രഹത്തിനു മുൻപിൽ ഗാന്ധിദർശൻ സമിതിയുടെ ആഭിമുഖ്യത്തിൽ സർവ്വമത പ്രാർത്ഥന നടത്തി. പി. ബാലഗോപാൽ, ...

പാലക്കാടിന് നിരാശ സമ്മാനിച്ച ബജറ്റ്

കേന്ദ്ര ബജറ്റിൽ പാലക്കാട്‌ ജില്ലയ്‌ക്ക്‌ നിരാശ.

പാലക്കാട്‌സ്വകാര്യവൽക്കരണത്തിനും കോർപറേറ്റു‌വൽക്കരണത്തിനും ഊന്നൽ നൽകുന്ന കേന്ദ്ര ബജറ്റിൽ പാലക്കാട്‌ ജില്ലയ്‌ക്ക്‌ നിരാശ. പ്രതീക്ഷിച്ച പദ്ധതികൾക്കൊന്നും തുക വകയിരുത്തിയില്ല. കോച്ച്‌ ഫാക്ടറി സ്വപ്‌നമായി തന്നെ അവശേഷിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ ...

കെപിസിസി മൈനോർട്ടി ഡിപ്പാർട്ട് മെന്റ് പാലക്കാട് ജില്ലാ പ്രവത്തകയോഗം

കെപിസിസി മൈനോർട്ടി ഡിപ്പാർട്ട് മെന്റ് പാലക്കാട് ജില്ലാ പ്രവത്തകയോഗം

കെപിസിസി മൈനോർട്ടി ഡിപ്പാർട്ട് മെന്റ് പാലക്കാട് ജില്ലാ പ്രവത്തകയോഗംജില്ലാ ചെയര്മാൻ p.h.മുസ്തഫ ഉൽഘടനം ചെയ്യുന്നു കെപിസിസി മൈനോർട്ടി ഡിപ്പാർട്ട് മെന്റ് പാലക്കാട് ജില്ലാ പ്രവത്തക യോഗംജില്ലാ ചെയര്മാൻ ...

പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം

കണ്ണമ്പ്ര വ്യവസായ പാര്‍ക്ക്:346 കോടി കിന്‍ഫ്ര ജില്ലാ കലക്ടര്‍ക്ക് കൈമാറി

കണ്ണമ്പ്ര വ്യവസായ പാര്‍ക്ക്:346 കോടി കിന്‍ഫ്ര ജില്ലാ കലക്ടര്‍ക്ക് കൈമാറികൊച്ചി -ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിയുടെ ഭാഗമായി തരൂര്‍ മണ്ഡലത്തിലെ കണ്ണമ്പ്രയില്‍ ഒന്നാംഘട്ടത്തിലെ 292.89 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ...

നിയമസഭാ തിരഞ്ഞെടുപ്പ്: മോക് പോള്‍ നടത്തി

നിയമസഭാ തിരഞ്ഞെടുപ്പ്: മോക് പോള്‍ നടത്തി

നിയമസഭാ തിരഞ്ഞെടുപ്പ്: മോക് പോള്‍ നടത്തി2021 നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടിംഗ് യന്ത്രങ്ങളുടെ ഒന്നാംഘട്ട പരിശോധനയുടെ ഭാഗമായി മോക് പോള്‍ നടത്തി. രാവിലെ 10.30 മുതല്‍ കഞ്ചി ...

ശബരി ആശ്രമം രക്തസാക്ഷിമണ്ഡപം ഉദ്ഘാടനം നാലിന്;

ശബരി ആശ്രമം രക്തസാക്ഷിമണ്ഡപം ഉദ്ഘാടനം നാലിന്;

ശബരി ആശ്രമം രക്തസാക്ഷിമണ്ഡപം ഉദ്ഘാടനം നാലിന്;മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുംഅകത്തേത്തറ ശബരി ആശ്രമം രക്തസാക്ഷിമണ്ഡപം ഉദ്ഘാടനം ഫെബ്രുവരി നാലിന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ...

അനധികൃത നിര്‍മാണത്തിന് ഒത്താശ ചെയ്ത സെക്രട്ടറിയെ പ്രോസിക്യൂട്ട് ചെയ്യണം: വി . എസ്. ഷാനവാസ്

അനധികൃത നിര്‍മാണത്തിന് ഒത്താശ ചെയ്ത സെക്രട്ടറിയെ പ്രോസിക്യൂട്ട് ചെയ്യണം: വി . എസ്. ഷാനവാസ്

ത കൈക്കൂലി വാങ്ങി അനധികൃത നിര്‍മാണത്തിന് ഒത്താശ ചെയ്്ത സെക്രട്ടറിയെ പ്രോസിക്യൂട്ട് ചെയ്യണം: വി . എസ്. ഷാനവാസ്പാലക്കാട്: അമ്പത് വര്‍ഷം പഴക്കമുള്ള വടക്കഞ്ചേരിയിലെ ശ്രീകൃഷ്ണ ബില്‍ഡിംഗില്‍ ...

നിയമസഭാ തിരഞ്ഞെടുപ്പിൽ വീരശൈവരെ പരിഗണിക്കണം

നിയമസഭാ തിരഞ്ഞെടുപ്പിൽ വീരശൈവരെ പരിഗണിക്കണം

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വീരശൈവരെ പരിഗണിക്കണം …. ആൾ ഇന്ത്യ വീരശൈവ സഭ സംസ്ഥാന പ്രതിനിധി യോഗം ……..പാലക്കാട്: ആൾഇന്ത്യാ വിരശൈവ സഭ സംസ്ഥാന പ്രതിനിധി യോഗംസംസ്ഥാന ...

നിർമ്മാണ സാമഗ്രികളുടെ  വിലക്കയറ്റത്തിനെതിരെ  സമരം സംഘടിപ്പിക്കുമെന്ന് ലെൻസ് ഫെഡ്

നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റത്തിനെതിരെ സമരം സംഘടിപ്പിക്കുമെന്ന് ലെൻസ് ഫെഡ്

നിർമ്മാണ സാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് ലെൻസ് ഫെഡ് ജില്ല പ്രസിഡണ്ട് എൻ.ജയപ്രകാശ്' നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം സർക്കാരിൻ്റെ ലൈഫ് പാർപ്പിട പദ്ധതി പോലും ...

സർക്കാറിന്റെ പെട്രോൾ ഡീസൽ വില വർധനവിനെതിരെപ്രതിഷേധ ധർണ്ണ

നിയമസഭാ തിരഞ്ഞെടുപ്പിൽ വീരശൈവരെ പരിഗണിക്കണം

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വീരശൈവരെ പരിഗണിക്കണം …. ആൾ ഇന്ത്യ വീരശൈവ സഭ സംസ്ഥാന പ്രതിനിധി യോഗം ……..പാലക്കാട്: ആൾഇന്ത്യാ വിരശൈവ സഭ സംസ്ഥാന പ്രതിനിധി യോഗംസംസ്ഥാന ...

സർക്കാറിന്റെ പെട്രോൾ ഡീസൽ വില വർധനവിനെതിരെപ്രതിഷേധ ധർണ്ണ

സർക്കാറിന്റെ പെട്രോൾ ഡീസൽ വില വർധനവിനെതിരെപ്രതിഷേധ ധർണ്ണ

കേന്ദ്ര സർക്കാറിന്റെ പെട്രോൾ ഡീസൽ വില വർധനവിനെതിരെയും കർഷക ദ്രോഹ നയങ്ങൾക്കുമെതിരെയും പ്രതിഷേധ ധർണ്ണ നോർത്തമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒലവക്കോട് പോസ്റ്റ് ഓഫീസിനു മുൻപിൽ ...

ചി​ന​ക്ക​ത്തൂ​രി​ൽ തോ​ൽ​പാ​വ​ക്കൂ​ത്ത് ആ​രം​ഭി​ച്ചു

ചി​ന​ക്ക​ത്തൂ​രി​ൽ തോ​ൽ​പാ​വ​ക്കൂ​ത്ത് ആ​രം​ഭി​ച്ചു

ഒ​റ്റ​പ്പാ​ലം: ചി​ന​ക്ക​ത്തൂ​രി​ൽ തോ​ൽ​പാ​വ​ക്കൂ​ത്ത് ആ​രം​ഭി​ച്ചു.​പൂ​ര​ത്തി​ന് മു​ന്നോ​ടി​യാ​യാ​ണ് തോ​ൽ​പാ​വ കൂ​ത്ത് തു​ട​ങ്ങി​യ​ത്. പാ​ല​പ്പു​റം സ​ദാ​ന​ന്ത പു​ല​വ​രാ​ണ് 17 നാ​ൾ നീ​ണ്ടു നി​ൽ​ക്കു​ന്ന തോ​ൽ പാ​വ​ക്കൂ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. പ​ഞ്ച​വ​ടി​യി​ൽ ...

പോളിയോ വാക്‌സിനേഷൻ തുള്ളിമരുന്ന്‌ വിതരണം നാളെ

ജി​ല്ല​യി​ൽ പ​ൾ​സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണം 83.84 %

പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ആ​ദ്യ ദി​നം 83.84 ശ​ത​മാ​നം കു​ട്ടി​ക​ൾ​ക്ക് പ​ൾ​സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണം ന​ട​ന്ന​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​രോ​ഗ്യം) അ​റി​യി​ച്ചു.അ​ഞ്ചു വ​യ​സ്‌​സി​നു താ​ഴെ​യു​ള്ള 177297 ...

Page 469 of 603 1 468 469 470 603

Recent News