വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
സർക്കാരിന്റെ ജനദ്രോഹ കാർഷിക ബില്ലിനെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ ആഭ്യമുഖ്യത്തിൽ 3/2/2021ന് നടന്ന പ്രേധിഷേതത്തിൽ ബില്ലിന്റെകോപ്പി INTUC ജില്ല പ്രസിഡന്റ് ശ ചീങ്ങന്നൂർ മനോജിന്റെ നേതൃത്വത്തിൽസംയുക്ത ട്രേഡ് യൂണിയൻ ...
കർഷക സമരംഎന്തിന്?ആർക്കുവേണ്ടി? -സമദ് കല്ലടിക്കോട്ഡൽഹിയിലെ കൊടും ശൈത്യത്തിൽ കർഷക സമരം തുടങ്ങിയിട്ട് രണ്ടുമാസം പിന്നിട്ടു.സ്വാതന്ത്ര്യ സമരം പോലെ തീക്ഷ്ണവും നിർണായകവുമാണ് ഈ ഐതിഹാസിക സമരം.ലോകം തന്നെ ഒറ്റുനോക്കുന്ന ഒന്നായി ...
എല്ലാവർക്കും ഭക്ഷണമെന്നത് ഭരണകൂടങ്ങളുടെ ഔദാര്യമൊ ക്ഷേമപദ്ധതിയൊ അല്ലന്ന് സംസ്ഥാന ഭക്ഷ്യമ്മീഷൻ ചെയർമാൻ Kv മോഹൻകുമാർ IAS ' പോഷകസമൃദ്ധമായ ഭക്ഷണമെന്നത് അവകാശമാന്നെന്നും Kv മോഹൻകുമാർ ' സംസ്ഥാന ...
പാലക്കാട്:വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, കായികം, സംസ്‌കാരം എന്നീ മേഖലകള്‍ക്ക് ഉയര്‍ന്ന പരിഗണന നല്‍കി യുവജനക്ഷമ പരിപാടികള്‍ ആവിഷ്‌കരിക്കരിച്ചു നടപ്പാക്കുന്നതിന്റെ ഭാഗമായിജെ സി ഐ ദേശീയോദ്ഗ്രഥന ദിനാഘോഷ പരിപാടികൾനടത്തി.എയ്സ് കോളേജ്, ...
സ്വകാര്യവൽക്കരണ നീക്കത്തിനെതിരെ വൈദ്യുതി ജീവനക്കാരുടെ സൂചന പണിമുടക്ക് ഇന്ന്. വൈദ്യുതി വിതരണ മേഖല സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രസർക്കാറിൻ്റെ നടപടികളിൽ പ്രതിക്ഷേധിച്ചും, പൊതുമേഖല കമ്പനികളുടെ ഉടമസ്ഥതയിലുള്ള ഭൂമി ഒരു രൂപ ...
പാലക്കാട് പിരായിരിയിൽ കോൺഗ്രസ് മുൻ പഞ്ചായത്തംഗം ടി രാധാകൃഷ്ണൻ, പിരായിരി മണ്ഡലം വൈസ് പ്രസിഡന്റ് എ ജയകൃഷ്ണൻ, ലീഗ് പ്രവർത്തകരായ ഷെഫീക്ക്, മുനീർ ഉൾപ്പെടെ മുപ്പതോളം പേർ കോൺഗ്രസ് ...
പാലക്കാട്‍കേന്ദ്ര സർക്കാരിന്റെ ബജറ്റിൽ റെയിൽവേയുടെ കാര്യക്ഷമതയും സുരക്ഷയും ഉറപ്പാക്കുന്ന പദ്ധതികളൊന്നുമില്ലെന്ന് ഡിആർഇയു സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. റെയിൽവേയെ സംബന്ധിച്ച് നിരാശാജനകമായ ബജറ്റാണ്. അടുത്ത വർഷത്തെ പദ്ധതി അടങ്കൽ 2.15 ...
പാലക്കാട് : പാലക്കാട് ടൗണിൽ സാധനങ്ങൾ വാങ്ങി തിരിച്ചു പോവുകയായിരുന്ന യുവാവിനെ ബൈക്കിലെത്തിയ ഇരുവർ സംഘം ആക്രമിച്ച് നാലു പവൻ സ്വർണ്ണമാലയും മൊബൈൽ ഫോണും കവർച്ച ചെയ്ത ...
വാഹനങ്ങളുടെ ഇ -ലേലം: അവകാശം 30 ദിവസത്തിനകം ഉന്നയിക്കണംപാലക്കാട് ടൗണ്‍ സൗത്ത്, ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റ്, പാലക്കാട് ടൗണ്‍ നോര്‍ത്ത്, പാലക്കാട് കസബ, വാളയാര്‍, മലമ്പുഴ, ...
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പാലക്കാടുള്ള സ്വകാര്യ സ്ഥാപനത്തിലെ ഒഴിവുകള്‍ നികത്തുന്നതിന് കോവിഡ്-19 പ്രോട്ടോക്കോളിന് വിധേയമായി ഫെബ്രുവരി ആറിന് കൂടിക്കാഴ്ച നടത്തുന്നു. ജൂനിയര്‍ സെയില്‍സ് ...
പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് ഒ.പി ഉദ്ഘാടനത്തോടനുബന്ധിച്ച് നിലവില്‍ ഇവിടെ പ്രവര്‍ത്തിച്ചുവരുന്ന കോവിഡ് ഒ.പി, സ്വാബ് കലക്ഷന്‍ എന്നിവ കഞ്ചിക്കോട് സി.എഫ്.എല്‍.ടി.സിയായി പ്രവര്‍ത്തിക്കുന്ന കിന്‍ഫ്രയിലേക്ക് ഇന്നുമുതല്‍ (ഫെബ്രുവരി ...
പാലക്കാട്:അഗ്നിരക്ഷാ സേനയിൽ സ്തുത്യർഹ സേവനത്തിനുള്ള രാഷ്‌ട്രപതി പുരസ്കാരം കൈവരിച്ച് നാടിൻ്റെ അഭിമാനമായ മണ്ണാർക്കാട് ഫയർ ആൻ്റ് റെസ്ക്യൂ സ്റ്റേഷനിലെ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ അലനല്ലൂർ സ്വദേശി പി.നാസറിന് ...
പാലക്കാട്: നെല്ലായയിൽ മകൻ അച്ഛനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. പള്ളിപ്പടി സ്വദേശി ബാപ്പൂട്ടിഹാജി (68) ആണ് മരിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ മകൻ അഫ്സലിനായി പോലീസ് തെരച്ചിൽ ...
ഹരിത കർമ്മസേനപെർഫോമൻസ് ഓഡിറ്റ്നഗരസഭയിൽ തുടക്കമായി പാലക്കാട്: നഗരസഭ ശുചീകരണ വിഭാഗത്തിന്റെഹരിത കർമ്മസേന പെർഫോമൻസ് ഓഡിറ്റ് ലക്ഷ്യം വെച്ചുള്ള ആദ്യ സംഗമം 32 ആം വാർഡിൽ തുടക്കം കുറിച്ചു. ...
പാലക്കാട്കോഴിക്കോട്–-പാലക്കാട് ദേശീയപാത (66)ലെ താണാവുമുതൽ കരിങ്കല്ലത്താണിവരെയുള്ള ഭാഗം മാർച്ച് പകുതിയോടെ നിർമാണം 80 ശതമാനവും പൂർത്തിയാകും. ആകെയുള്ള 46.72 കിലോമീറ്ററിൽ 39.92 കിലോമീറ്ററിലെ നിർമാണപ്രവൃത്തികളാണ് പൂർത്തിയാകുക. ടാറിങ്ങും സിഗ്നൽ ...
ന വിഭാഗക്കാരുടെ ഫണ്ട് വകമാറ്റി ചെലവഴിച്ച പിണറായി സർക്കാർ സംസ്ഥാനത്തിന് അപമാനമാണെന്ന് പട്ടികജാതി മോർച്ച സംസ്ഥാന ഉപാധ്യക്ഷൻ PK ബാബു' ഫണ്ട് വകമാറ്റി ചെലവഴിച്ചതിനെതിരെ പട്ടിക ജാതി ...