Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സംവരണം: സുപ്രീം കോടതി വിധി സ്വാഗതാർഹം കേരള മുസ്ലീം കോൺഫറൻസ്

Palakkad News by Palakkad News
5 years ago
in PALAKKAD
0
സംവരണം: സുപ്രീം കോടതി വിധി സ്വാഗതാർഹം കേരള മുസ്ലീം കോൺഫറൻസ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സംവരണം: സുപ്രീം കോടതി വിധി സ്വാഗതാർഹം കേരള മുസ്ലീം കോൺഫറൻസ് സംവരണം 50% കടക്കരുതെന്നും, ഇന്ദിരാ സോഹ് നി കേസ്സ് വിധി പുന:പരിശോധിക്കേണ്ട കാര്യമില്ലെന്നുമുള്ള അഞ്ചംഗ സുപ്രീം കോടതി വിധിയെ കേരള മുസ്ലീം കോൺഫറൻസ് 🙁 മുസ്ലീം ഐക്യ വേദി) ജന: കൺവീനർ എ.കെ. സുൽത്താൻ സ്വാഗതം ചെയ്തു. പിന്നോക്ക വിഭാഗ പട്ടിക തയ്യാറാക്കാൻ സുപ്രധാന വിധിയിലൂടെ കേന്ദ്ര സർക്കാറിനാണ് അധികാരം. സംവരണം നൽകേണ്ടത് സാമൂഹ്യവും വിദ്യാഭ്യാസ പരവുമായി പിന്നോക്കം നിൽക്കുന്ന സമുദായങ്ങൾക്കാണ്. അല്ലാതെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സമുദായങ്ങൾക്കല്ല. കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക സമുദായങ്ങൾക്ക് 10% സംവരണം നൽകിയത് ഭരണഘടനാ ലംഘനമാണെന്ന് സംവരണക്കേസ്സിലെ അഞ്ചംഗ ഭരണഘടനാ വിധിയിലൂടെ വ്യക്തമാക്കപ്പെട്ടിരിക്കയാണെന്നും സുൽത്താൻ അഭിപ്രായപ്പെട്ടു. സംവരണം 50% കടക്കാമെന്ന സംസ്ഥാന സർക്കാറിന്റെ നിലപാട് തെറ്റാണെന്ന് ഇതിലൂടെ വ്യക്തമായിരിക്കയാണ്.

എ.കെ. സുൽത്താൻ ജന: കൺവീനർ കേരള മുസ്ലീം കോൺഫറൻസ് മൊ:9447621686 പാലക്കാട്,05.5.2021.

എ.കെ. സുൽത്താൻ, ജന: കൺവീനർ, കേരള മുസ്ലീം കോൺഫറൻസ് , മൊ:9447621686

Previous Post

പരസ്പരം തോൽക്കാതിരുന്നാൽ എല്ലാവർക്കും വിജയിക്കാം

Next Post

വാഹന പരിശോധന നിര്‍ത്തിവെക്കാന്‍ ഉത്തരവായി

Palakkad News

Palakkad News

Next Post
പാലക്കാട് നഗരവും ഗ്രാമപ്രദേശങ്ങളും ശാന്തം

വാഹന പരിശോധന നിര്‍ത്തിവെക്കാന്‍ ഉത്തരവായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News