Friday, November 6, 2026
രാത്രി കാലങ്ങളിലും ഇ.സി.ജി. സൗകര്യം ലഭ്യമാകണം -യൂത്ത് കോൺഗ്രസ്‌

രാത്രി കാലങ്ങളിലും ഇ.സി.ജി. സൗകര്യം ലഭ്യമാകണം -യൂത്ത് കോൺഗ്രസ്‌

 ആലത്തൂർ : താലൂക്കിലെ സാധാരണ  ജനങ്ങളും പാവപെട്ടവരും വളരെയധികം ആശ്രയിക്കുന്ന ആലത്തൂർ താലൂക്ക് ഗവണ്മെന്റ് ആശുപത്രിയിൽ കാലങ്ങളായി 5മണിക്ക് ശേഷം ഇ സി ജി ടെക്നിഷന്റെ സേവനം ...

ക്ഷീര കർഷകരും പാൽ സൊസൈറ്റി ജീവനക്കാരും തമ്മിൽ വാക്കേറ്റം

ക്ഷീര കർഷകരും പാൽ സൊസൈറ്റി ജീവനക്കാരും തമ്മിൽ വാക്കേറ്റം

ക്ഷീര കർഷകരും പാൽ സൊസൈറ്റി ജീവനക്കാരും തമ്മിൽ വാക്കേറ്റം ചളവറ:പാൽ സംഭരണത്തെ ചൊല്ലി ചളവറ ക്ഷീരസംഘം ജീവനക്കാരും ക്ഷീരകർഷകരും തമ്മിൽ വാക്കേറ്റം കർഷകർ സൊസൈറ്റിയിൽ പാലളന്നില്ല' ' ...

ഡൽഹിയിലെ ആറ് മാസം പിന്നിട്ട കർഷക സമരത്തിന് ഐക്യദാർഢ്യം

ഡൽഹിയിലെ ആറ് മാസം പിന്നിട്ട കർഷക സമരത്തിന് ഐക്യദാർഢ്യം

ഡൽഹിയിലെ ആറ് മാസം പിന്നിട്ട കർഷക സമരത്തിന് ഐക്യദാർഢ്യംപ്രഖ്യാപിച്ച്കൊണ്ട്  മെയ് 26ന് സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത(INTUC)കരിദിനം പാലക്കാട് ജില്ലാ ഹോട്ടൽ ആന്റ് ജനറൽ വർക്കേഴ്സ്അസോസിയേഷൻ. ...

എരിമയൂർ  സമൂഹ അടൂക്കളയിൽ ഇന്ന് സ്പെഷ്യൽ ദിനം

എരിമയൂർ സമൂഹ അടൂക്കളയിൽ ഇന്ന് സ്പെഷ്യൽ ദിനം

ഇന്ന് സെപഷ്യൽ ദിവസം .എരിമയൂർ: എരിമയൂർ പഞ്ചായത്തിലെ സമൂഹ അടൂക്കളയിൽ ഇന്ന് സ്പെഷ്യൽ ദിനം സമൂപതിനൊന്നാം ദിവസത്തേക് കടന്ന ഇന്ന് 350 പേർക്കാണ് ചിക്കൻ ബിരിയാണി തയ്യാറാക്കുന്നത് ...

പാലക്കാട് മെഡിക്കൽ കോളേജ് പൂർണതോതിൽ സജ്ജമാക്കണം: -ബി.ജെ.പി.

പാലക്കാട്: നിയമസഭാ ഇലക്ഷന് തൊട്ടുമുമ്പ് ഉദ്ഘാടന മാമാങ്കം കഴിച്ച കേരള സർക്കാരും പാലക്കാട് എംഎൽഎയും ഇനിയെങ്കിലും പാലക്കാട് മെഡിക്കൽ കോളേജ് പൂർണ്ണ സജ്ജമാക്കാൻ ശ്രമിക്കണമെന്ന് ഭാരതീയ ജനതാ ...

ഡി.വൈ.എഫ്.ഐ.പ്രവർത്തകർ അണു നശീകരണം നടത്തി.

ഡി.വൈ.എഫ്.ഐ.പ്രവർത്തകർ അണു നശീകരണം നടത്തി.

മലമ്പുഴ: ശാസ്താ കോളനിയിലെ ലക്ഷവീട് കോളനി പ്രദേശത്ത് കോവിഡ് പോസിറ്റിവ് ആയ വീടുകൾ ഡി.വൈ.എഫ്.ഐ.പ്രവർത്തകരുടെ നേതൃത്ത്വത്തിൽ അണു നശീകരണം നടത്തിഡി.വൈ.എഫ്.ഐ.മേഖല ജോയിന്റ് സെക്രട്ടറി ശ്രീജിത്ത്,, മേഖല കമ്മിറ്റി ...

മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വിതരണത്തിന്

മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വിതരണത്തിന്

ജില്ലയിലെ വിവിധ സര്‍ക്കാര്‍ അംഗീകൃത എഗ്ഗര്‍ നഴ്‌സറികളില്‍ നിലവില്‍ 45-60 ദിവസം പ്രായമുള്ള മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വിതരണത്തിന് ലഭ്യമാണ്. 120 രൂപയാണ് നിരക്ക്. പൊതുജനങ്ങള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ...

സപ്ലൈകോക്ക്​ നെല്ല് നൽകിയ കർഷകർ പണം കിട്ടാതെ വലയുന്നു

സപ്ലൈകോക്ക്​ നെല്ല് നൽകിയ കർഷകർ പണം കിട്ടാതെ വലയുന്നു പാ​ല​ക്കാ​ട്: പി.​ആ​ർ.​എ​സ് (പാ​ഡി റ​സീ​പ്റ്റ് ഷീ​റ്റ്) വാ​യ്പ ഇ​ഴ​യു​ന്ന​തി​നാ​ൽ സ​പ്ലൈ​കോക്ക്​ നെ​ല്ല് ന​ൽ​കി​യ ക​ർ​ഷ​ക​ർ മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ...

വള്ളുവനാടിന്റെ സ്നേഹവും ആദരവും ഏറ്റുവാങ്ങി സബ് കളക്ടർ   അർജുൻ പണ്ഡിയൻ

വള്ളുവനാടിന്റെ സ്നേഹവും ആദരവും ഏറ്റുവാങ്ങി സബ് കളക്ടർ അർജുൻ പണ്ഡിയൻ

അനങ്ങൻ മലയുടെയും വള്ളുവനാടിന്റെയും സ്നേഹവും ആദരവും സ്ഥലം മാറി പോകുന്ന സബ് കളക്ടർ പ്രിയ സുഹൃത്ത് അർജുൻ പണ്ഡിയന് കൈമാറി ഇടുക്കി ഹൈറേഞ്ചിൽ നിന്ന് ആദ്യ ഐ.എ.എസ്ക്കാരൻ ...

കാട്ടാന ആക്രമണം. സർക്കാരിൻ്റെ നിഷ്ക്രിയത്വം : ബി.ജെ.പി

കാട്ടാന ആക്രമണം. സർക്കാരിൻ്റെ നിഷ്ക്രിയത്വം : ബി.ജെ.പി

വീണ്ടും കാട്ടാന ആക്രമണം.. സർക്കാരിൻ്റെ നിഷ്ക്രിയത്വം.--ബി.ജെ.പി.സംസ്ഥാന ജനറൽ സെക്രട്ടറി - സി. കൃഷ്ണ കുമാർ പാലക്കാട്: സർക്കാരിന്റെ നിഷ്‌ക്രിയത്വം ആണ് കാട്ടാന ആക്രമണത്തിൽ വീണ്ടും ജീവൻ നഷ്ടപ്പെടാൻ ...

വി.കെ. ശ്രീകണ്ഠൻ ഡി.സി.സി അധ്യക്ഷ സ്ഥാനമൊഴിഞ്ഞു

വി.കെ. ശ്രീകണ്ഠൻ ഡി.സി.സി അധ്യക്ഷ സ്ഥാനമൊഴിഞ്ഞു

പാലക്കാട്: വി.കെ. ശ്രീകണ്ഠൻ എം.പി പാലക്കാട് ഡി.സി.സി അധ്യക്ഷ സ്ഥാനമൊഴിഞ്ഞു. രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർക്ക് കൈമാറി. രാജി ...

സ്​കൂൾ ഗ്രൗണ്ടിൽ കഞ്ചാവ്ചെടി കണ്ടെത്തി

സ്​കൂൾ ഗ്രൗണ്ടിൽ കഞ്ചാവ്ചെടി കണ്ടെത്തി

മവടക്കാഞ്ചേരി : സ്കൂൾ ഗ്രൗണ്ട് പരിസരത്ത് കഞ്ചാവ് ചെടി കണ്ടെത്തി. വടക്കാഞ്ചേരി ഗവ. ബോയ്സ് സ്കൂൾ ഗ്രൗണ്ട് പരിസരത്ത് നിന്നും 100 സെ.മീ. ഉയരമുള്ള കഞ്ചാവ് ചെടി ...

ലക്ഷദ്വീപിലെ തുഗ്ലക്ക് ഭരണം അവസാനിപ്പിക്കുക: മുസ്ലീം കോൺഫറൻസ്

ലക്ഷദ്വീപിലെ തുഗ്ലക്ക് ഭരണം അവസാനിപ്പിക്കുക: മുസ്ലീം കോൺഫറൻസ്

ലക്ഷദ്വീപിലെ തുഗ്ലക്ക് ഭരണം അവസാനിപ്പിക്കുക. അഡ്മിനിസ്ടേറ്റ റെ തിരിച്ചു വിളിക്കുക. കേരള മുസ്ലീം കോൺഫറൻസ് തൊണ്ണൂറ്റി ഒമ്പത് ശതമാനം മുസ്ലീം ജനസംഖ്യയുള്ള ലക്ഷദ്വീപിൽ ജാതി - മത ...

300 ലിറ്റർ ചാരായ വാഷ് നശിപ്പിച്ചു.

300 ലിറ്റർ ചാരായ വാഷ് നശിപ്പിച്ചു.

300 ലിറ്റർ ചാരായ വാഷ് നശിപ്പിച്ചു. വടക്കഞ്ചേരി: മണിയൻ കിണർ ട്രൈബൽ കോളനിയുടെ പ്രാന്തപ്രദേശങ്ങളിൽ നിന്നും ചാരായം വാറ്റുന്നതിനുള്ള 300 ലിറ്റർ കോട എക്സ്സൈസ്കണ്ടെത്തി നശിപ്പിച്ചു. മലയോര ...

ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ഭക്ഷ്യവിഭവങ്ങളും അവശ്യമരുന്നുകളും വിതരണം ചെയ്തു

ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ഭക്ഷ്യവിഭവങ്ങളും അവശ്യമരുന്നുകളും വിതരണം ചെയ്തു

പാലക്കാട്:മലമ്പുഴ എസ്.പി ലൈൻ കോളനിയിൽ ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി അവശ്യമരുന്നുകൾ, സാനിറ്റൈസർ,നാപ്കിൻ എന്നിവ എത്തിച്ചു നൽകി.ചെർപ്പുളശേരി മുൻസിപ്പാലിറ്റി ഡിവിഷൻ 15,മുതുതല പഞ്ചായത്ത് വാർഡ് 10,അലനലൂർ പഞ്ചായത്ത് വാർഡ് ...

യുവക്ഷേത്ര കോളേജിൽ പഞ്ചദിന ഓൺലൈൻ ശിൽപശാല ഉദ്ഘാടനം ചെയ്തു.

യുവക്ഷേത്ര കോളേജിൽ പഞ്ചദിന ഓൺലൈൻ ശിൽപ ഉദ്ഘാടനം ചെയ്തു.മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ ഹോട്ടൽ മാനേജ്മെൻ്റ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ "റിസേർച്ച് മെത്തഡോളജി " എന്ന വിഷയത്തിൽ നടത്തുന്ന പഞ്ചദിന ...

Page 440 of 655 1 … 439 440 441 … 655

Recent News