വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
വായില്യം കുന്ന് ക്ഷേത്രത്തിലെ സിനിമ ചിത്രീകരണം ഹൈന്ദവ ആചാരങ്ങൾ മറികടന്നു കൊണ്ടായിരുന്നു എന്ന് ഹിന്ദു ഐക്യവേദി ഒറ്റപ്പാലം ജനറൽ സെക്രട്ടറി വിജയ് കൃഷ്ണ. ക്ഷേത്രം ഭാരവാഹികളുടെ അനുമതി ...
മാലിന്യം നിറഞ്ഞു് മാതാ കോവിൽ പരിസരം 'പാലക്കാട്: നഗരത്തിൻ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മാതാ കോവിൽ പരിസരം മാലിന്യത്താൽ ദുഷ്ക്കരമായിരിക്കയാണ്. പള്ളിയിൽ ദിവൃബലിക്കെത്തുന്നവരും റോഡിലൂടെ യാത്ര ചെയ്യുന്നവരും ...
വിശുദ്ധ റമദാന്‍ പിറന്നു. കാപ്പാട് മാസപ്പിറവി ദര്‍ശിച്ചതോടെയാണ് കേരളത്തില്‍ ഖാദിമാര്‍ റമദാന്‍ ഉറപ്പിച്ചത്. ലോകമെമ്പാടുമുള്ള മുസ്‌ലിം വിശ്വാസികള്‍ ഇനി ഒരുമാസക്കാലം വ്രത വിശുദ്ധിയിലാവും. മണ്ണും മനസ്സും നാഥനിലേക്ക്; ...
ആര്‍മി റിക്രൂട്ട്‌മെന്റ് പരീക്ഷ 25ന്കോഴിക്കോട് ചേവറമ്പലം സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഏപ്രില്‍ 25ന് ആര്‍മി റിക്രൂട്ട്‌മെന്റ് പരീക്ഷ നടത്തും. അഡ്മിറ്റ് കാര്‍ഡ് ലഭിച്ചവര്‍ അന്നേദിവസം ...
ജില്ലയില്‍ ഇതുവരെ 3,39,786 പേര്‍ വാക്സിന്‍ സ്വീകരിച്ചുജില്ലയില്‍ ഇതുവരെ 3,39,786 പേര്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചു. ജനുവരി 16 മുതല്‍ കോവാക്സിനും കോവിഷീല്‍ഡുമാണ് നല്‍കിവരുന്നത്. ജില്ലയിലെ ആകെ ...
മേലാമുറിയിൽ വാഹനാപകടം ഇരുചക്രവാഹനം യാത്രക്കാരൻ മരിച്ചുപാലക്കാട് :മേലാമുറി മേഴ്സി കോളേജ് ജംഗ്ഷനു സമീപം ഇന്ന് ഉച്ചയ്ക്ക് ഉണ്ടായ വാഹനാപകടത്തിൽ കല്ലേക്കാട് സ്വദേശി ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു. ടോറസ് ...
'വർഗീയതയുടെ വിഷമാണ് ചീറ്റിയത്'; അഡ്വ. ഹരീഷ് വാസുദേവന്‍റെ ഓഫിസിലേക്ക് മാർച്ച് അഡ്വ. ഹരീഷ് വാസുദേവന്‍റെ ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് പാലക്കാട് : അഡ്വ. ഹരീഷിനെപ്പോലുള്ള വിഷവിത്തുകൾ ...
കോവിഡ് രണ്ടാം ഘട്ട പ്രതിസന്ധിക്കിടയിലും ,വിഷുവിനെ വരവേൽക്കാൻ കരിമ്പ ഇക്കോ ഷോപ്പിന്റെ വിഷു വിപണി സജീവമായി.വിലക്കുറവുകളോടെ വൈവിധ്യങ്ങളായ വിഷരഹിത ഉൽപന്നങ്ങളാണ് വിഷു വിപണിയിൽ എത്തിച്ചിരിക്കുന്നത്.വിഷു വിപണി ഉദ്ഘാടനംആദ്യ വില്പന വാർഡ് മെമ്പർ കെ. ...
അഥർവ്വവേദ ഭൈഷജ്യ യജ്ഞം 17 മുതൽ 21 വരെ . പാലക്കാട്: രോഗകാരണങ്ങളെ ദൂരെയകറ്റുക എന്ന സങ്കൽപത്തെ മുൻനിർത്തി കേരളത്തിൽ ആദ്യ മായി പഞ്ച ദിവസീയ അഥർവ്വവേദ ...
മന്ത്രി എ.കെ.ബാലൻ്റ വോട്ട് കച്ചവട ആരോപണം അടിസ്ഥാന രഹിതം_മലമ്പുഴ നിയോജക മണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി --പാലക്കാട് യു.ഡി.എഫ്. വോട്ട് മറിച്ചു വിറ്റെന്ന എ.കെ.ബാലൻ്റ ആരോപണം അടിസ്ഥാന രഹിതമാണെന്നും ...
സംഘപരിവാർ ആക്രമണത്തെതുടർന്ന് നിർത്തിവച്ച സിനിമാ ചിത്രീകരണം കോങ്ങാട് തൃപ്പലമുണ്ടയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ സംരക്ഷണയിൽ വീണ്ടും തുടങ്ങി. ‘നീയാം തണൽ’ എന്ന സിനിമയുടെ ചിത്രീകരണമാണ് ഞായറാഴ്‌ച പുനരാരംഭിച്ചത്. കഴിഞ്ഞദിവസം കടമ്പഴിപ്പുറം ...
പാലക്കാട്: നഗരസഭ32-ാം വാർഡിൽ സേവന സന്നദ്ധ വിഭാഗമായ ടീം വെൽഫെയറിന്റെ സഹകരണത്തോടെ നടന്ന ശുചീകരണ യജ്ഞം വെൽഫെയർ പാർട്ടിജില്ലാ പ്രസിഡണ്ട് പി.എസ്.അബുഫൈസൽ ഉദ്ഘാടനം നിർവ്വഹിച്ചു.സേവനവും സമരവും സമന്വയിപ്പിച്ച പുതിയ ...
തോമാ സ്ലീഹാ യേപ്പോലെ വിശ്വാസത്തിൽ ധൈര്യവും ധീരതയും വേണം:പാലക്കാട് രൂപത സഹായമെത്രാൻ മാർ: പീറ്റർ കൊച്ചുപുരക്കൽ മലമ്പുഴ: തോമാസ്ലീഹാ യേപ്പോലെ വിശ്വാസത്തിൽ ധൈര്യവും ധീരതയുള്ളവരുമായിരിക്കണം നമ്മൾ ഓരോരുത്തരുമെന്നും ...
ജില്ലയിലെ വിവിധ തപാൽ ഓഫീസുകളിൽ ആധാർ മേള നടത്താനൊരുങ്ങി തപാൽ വകുപ്പ്. എൻറോൾമെന്റ്, വിലാസം പുതുക്കൽ, ഫോട്ടോ/ബയോമെട്രിക് പുതുക്കൽ, പേര്, ലിംഗഭേദം, ജനനത്തീയതി തിരുത്തൽ, മൊബൈൽ നമ്പർ, ...
പാലക്കാട്കോവിഡിന്റെ രണ്ടാംതരംഗം കടുത്ത പ്രത്യാഘാതം ഉണ്ടാക്കുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് ജില്ലയിൽ പരിശോധന ശക്തമാക്കി പൊലീസും ആരോഗ്യവകുപ്പും. വാഹനപരിശോധന ഊർജിതമാക്കാനും വ്യാപാരസ്ഥാപനങ്ങൾ ഉൾപ്പെടെ പരിശോധിക്കാനുമാണ് തീരുമാനം. അതത് സ്റ്റേഷൻപരിധിയിൽ വിവിധ ...
വാളയാർബസിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. തൃശൂർ വാടാനപ്പള്ളി സ്വദേശി എം ഷിഫാസ് (26)ആണ് പിടിയിലായത്. ഇയാളിൽനിന്ന് 100ഗ്രാം എംഡിഎംഎ കണ്ടെടുത്തു. കോയമ്പത്തൂർ–-പാലക്കാട് ദേശീയപാതയിൽ ...