Wednesday, June 11, 2025
പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം രണ്ട് കടയുടമകൾക്കെതിരെ കേസ്

പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം രണ്ട് കടയുടമകൾക്കെതിരെ കേസ്

പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം രണ്ട് കടയുടമകൾക്കെതിരെ കേസ് കോവിഡ് നിയന്ത്രണങ്ങൾ മണ്ണാർക്കാട് ശക്തമാക്കുമെന്ന് പോലീസ് മണ്ണാർക്കാട് : കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച രണ്ട് കടയുടമകൾക്കെതിരെ പോലീസ് കേസെടുത്തു. ...

കാരാകുറുശ്ശി ഇരട്ട കൊലപാതകം: വിധി ഇന്ന്

അട്ടപ്പാടിയിൽ ചാരായ വേട്ട

അഗളി എക്സൈസ് റേഞ്ച് പാർട്ടിയും അഗളി പോലീസും സംയുക്തമായി അട്ടപ്പാടി കക്കുപ്പടി ഊരിന് താഴെയുള്ള ഭവാനിപ്പുഴയുടെ തീരത്തുനിന്നും 500 ലിറ്റർ വാഷും 5.5 ലിറ്റർ ചാരായവും കണ്ടെടുത്ത് ...

പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്

കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്മൃഗസംരക്ഷണ വകുപ്പിന് കീഴിലെ മലമ്പുഴ മേഖല കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ (മെയ്6) ഒരു ദിവസം പ്രായമായ ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട കോഴിക്കുഞ്ഞുങ്ങളെ വില്‍പ്പന നടത്തുമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. ഒന്നിന് ...

മലമ്പുഴ ഡാമില്‍ നിന്നും വെള്ളം തുറന്നുവിടും

വാളയാര്‍ ഡാം: ഷട്ടറുകള്‍ മെയ് 7 ന് തുറക്കും

വാളയാര്‍ പുഴയിലും സമീപ പ്രദേശങ്ങളിലും വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ കുടിവെള്ളക്ഷാമം നേരിടുന്നതിന്റെ ഭാഗമായി വാളയാര്‍ ഡാം കനാല്‍ ഷട്ടറുകള്‍ മെയ് എഴിന് രാവിലെ 10 ന് തുറക്കുമെന്ന് ...

ജില്ലയില്‍ ഓക്സിജന്‍, ഐ.സി.യു. ബെഡുകള്‍ സജ്ജം

ജില്ലയില്‍ ഓക്സിജന്‍, ഐ.സി.യു. ബെഡുകള്‍ സജ്ജം

ജില്ലയില്‍ നിലവില്‍ ജില്ലാ ആശുപത്രിയില്‍ 34 സെന്‍ട്രല്‍ ഓക്‌സിജന്‍ പോയിന്റുകള്‍ ഉള്ളതായി സി.എഫ്.എല്‍.ടി.സി നോഡല്‍ ഓഫീസര്‍ ഡോ. മേരി ജ്യോതി വില്‍സണ്‍ അറിയിച്ചു. ഇവിടെ 88 ഐ.സി.യു ...

കലക്ടര്‍ വാളയാര്‍ ചെക്ക്‌പോസ്റ്റ് സന്ദര്‍ശിച്ചു

കണ്ടൈന്‍മെന്റ്സോണില്‍ സ്വകാര്യസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുത്

കണ്ടൈന്‍മെന്റ്സോണില്‍ സ്വകാര്യസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുത്കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍  ജില്ലാ ദുരന്തനിവാരണ അതോറിറ്റി കണ്ടൈന്‍മെന്റ്സോണുകളായി പ്രഖ്യാപിക്കുന്ന സ്ഥലങ്ങളില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുതെന്ന്  ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ ...

ആർടിപിസിആർ: നിരക്ക് കുറയ്ക്കാതെ ലാബുകൾ

ഇന്ന് കോവിഡ് ജില്ലയിൽ

പാലക്കാട് ജില്ലയില്‍ ഇന്ന് 2551 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 998 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 5) 2551 പേര്‍ക്ക് കോവിഡ് 19 ...

പാലക്കാട് നഗരവും ഗ്രാമപ്രദേശങ്ങളും ശാന്തം

വാഹന പരിശോധന നിര്‍ത്തിവെക്കാന്‍ ഉത്തരവായി

മോട്ടോര്‍ വാഹന വകുപ്പ് : വാഹന പരിശോധന നിര്‍ത്തിവെക്കാന്‍ ഉത്തരവായികോവിഡ് വ്യാപന സാഹചര്യത്തില്‍  മോട്ടോര്‍ വാഹന വകുപ്പ് നടത്തിവരുന്ന പുതിയ വാഹനങ്ങളുടെ രജിസ്റ്റര്‍ ചെയ്യല്‍, വാഹന രജിസ്ട്രേഷന്‍ ...

സംവരണം: സുപ്രീം കോടതി വിധി സ്വാഗതാർഹം കേരള മുസ്ലീം കോൺഫറൻസ്

സംവരണം: സുപ്രീം കോടതി വിധി സ്വാഗതാർഹം കേരള മുസ്ലീം കോൺഫറൻസ്

സംവരണം: സുപ്രീം കോടതി വിധി സ്വാഗതാർഹം കേരള മുസ്ലീം കോൺഫറൻസ് സംവരണം 50% കടക്കരുതെന്നും, ഇന്ദിരാ സോഹ് നി കേസ്സ് വിധി പുന:പരിശോധിക്കേണ്ട കാര്യമില്ലെന്നുമുള്ള അഞ്ചംഗ സുപ്രീം ...

ഏപ്രിൽ 14 അംബേദ്‌കർ ഓർമ ദിനം   ഡോ:ബി.ആർ.അംബേദ്‌കർ. മത സഹിഷ്ണുതയുടെ പ്രതീകം  -സമദ് കല്ലടിക്കോട്

പരസ്പരം തോൽക്കാതിരുന്നാൽ എല്ലാവർക്കും വിജയിക്കാം

പരസ്പരം തോൽക്കാതിരുന്നാൽ എല്ലാവർക്കും വിജയിക്കാം-സമദ് കല്ലടിക്കോട്വിവിധയിനം സങ്കീർണ്ണമായ പ്രശ്നങ്ങൾ പ്രകൃതിയെയും മനുഷ്യനെയും സ്വാധീനിച്ചു കൊണ്ടിരിക്കുന്ന പ്രത്യേക സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്.ഈ പ്രശ്നകലുഷിതമായ അന്തരീക്ഷത്തിൽ ഏറ്റവും മാരകം കോവിഡ് ...

വലിയ മെത്രാപ്പോലീത്ത ക്രിസോസ്റ്റം തിരുമേനിയുടെ വേര്‍പാടില്‍ അനുശോചനം

വലിയ മെത്രാപ്പോലീത്ത ക്രിസോസ്റ്റം തിരുമേനിയുടെ വേര്‍പാടില്‍ അനുശോചനം

അനുശോചനം പത്മഭൂഷണ്‍ വലിയ മെത്രാപ്പോലീത്ത ക്രിസോസ്റ്റം തിരുമേനിയുടെ വേര്‍പാടില്‍ സായാഹ്നം ദിനപത്രം ചീഫ് എഡിറ്റർ അസീസ് മാസ്റ്റർഅനുശോചനം രേഖപ്പെടുത്തുന്നു. വൈദീക ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ ആദിവാസികളും മുക്കുവരും ...

തൃണമൂൽ  കോൺഗ്രസിൻറെ അക്രമരാഷ്ട്രീയത്തിനെതിരെ ബിജെപി പ്രതിഷേധ ധർണ്ണ

തൃണമൂൽ കോൺഗ്രസിൻറെ അക്രമരാഷ്ട്രീയത്തിനെതിരെ ബിജെപി പ്രതിഷേധ ധർണ്ണ

പശ്ചിമബംഗാളിൽ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം തൃണമൂൽ  കോൺഗ്രസിൻറെനേതൃത്വത്തിൽ നടക്കുന്ന അക്രമരാഷ്ട്രീയത്തിനെതിരെ ബിജെപി പാലക്കാട്നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ നടത്തി. മണ്ഡലം പ്രസിഡൻറ് പി.സ്മിതേഷ് അധ്യക്ഷത വഹിച്ച ...

സുധാകരൻ കെപിസിസി അദ്ധ്യക്ഷൻ ആകണം: എ.വി

സുധാകരൻ കെപിസിസി അദ്ധ്യക്ഷൻ ആകണം: എ.വി

സുധാകരൻ കെപിസിസി അദ്ധ്യക്ഷൻ ആകണം: എ.വി ഗോപിനാഥ് കെപിസിസിയിൽ സമൂല അഴിച്ചുപണി വേണമെന്നും അധ്യക്ഷനായി കെ സുധാകരനെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു പാർട്ടി ഇപ്പോൾ ഗ്രൂപ്പുകൾ മാത്രമേയുള്ളൂ പ്രവർത്തകർ ...

മുഖ്യമന്ത്രിയാകാന്‍ പറഞ്ഞാല്‍ നോ പറയില്ല,

പാലക്കാട് ബി.ജെ.പി തോറ്റതിന് കാരണം വിഭാഗീയത? 

പാലക്കാട് ജില്ലയിൽ പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാൻ കഴിയാത്തതിൽ ബി.ജെ.പിയിൽ അതൃപ്തി പുകയുന്നു പാലക്കാട് ജില്ലയിൽ പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാൻ കഴിയാത്തതിൽ ബി.ജെ.പിയിൽ അതൃപ്തി പുകയുന്നു. എ ക്ലാസ് ...

ഇഷ്ടം

ഇഷ്ടം

…….. ഹാജറ കെ എം…….എത്ര മുറിച്ചുമാറ്റിയാലും അറ്റുപോകാത്തൊരിഷ്ടമുണ്ട്ചിലരുടെ യു ളളിൽ…. രഹസ്യമായി മാത്രംഹൃദയങ്ങൾകൂട്ടിമുട്ടുന്നൊരിഷ്ടം…. ആരുമറിയാത്തൊരു കണ്ടുമുട്ടലിൽഉള്ളിലെ നോവുകളൊക്കെയുംഅലിഞ്ഞില്ലാതാവുന്നൊരിഷ്ടം.ഇരുട്ടു ജന്മങ്ങളിലേക്ക്പതിഞ്ഞെത്തുന്ന നിലാവല പോലെഅത്രമേൽആശ്വാസമാവുന്നൊരിഷ്ടം ഒരുനാളുംമുറിച്ചുമാറ്റാൻ കഴിയാതെചേർന്നു പോയൊരിഷ്ടം പരസ്പരം ...

ഹാട്രിക് മധുരം നൽകി മണ്ണാർക്കാട് ശംസുദ്ധീനൊപ്പം

ഹാട്രിക് മധുരം നൽകി മണ്ണാർക്കാട് ശംസുദ്ധീനൊപ്പം

മൻസൂർ മണ്ണാർക്കാട് ഹാട്രിക് മധുരം നൽകി മണ്ണാർക്കാട് ശംസുദ്ധീനൊപ്പം കേരളത്തിൽ പ്രത്യേകിച്ചും പാലക്കാട് ശക്തമായ എൽ.ഡി.എഫ് താരംഗമുണ്ടായപ്പോളും മണ്ണാർക്കാട് നിയോജകമണ്ഡലം യൂ.ഡി.എഫിനൊപ്പമാണ് നിലകൊണ്ടത്. കേരള രാഷ്ട്രീയം പോലെത്തന്നെ ...

Page 418 of 603 1 417 418 419 603

Recent News