Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

മ്ലാവിന്റെ തലയും ആന്തരികാവയങ്ങളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

Palakkad News by Palakkad News
4 years ago
in CHITTUR
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മ്ലാവിന്റെ  തലയും ആന്തരികാവയവങ്ങളും   ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 

നെന്മാറ : മാംസം എടുത്ത്    തലയും  ആന്തരിക അവയവങ്ങളും  ഉപേക്ഷിച്ച നിലയിൽ  മ്ലാവിന്റെ ജഡം കണ്ടെത്തി. വനംവകുപ്പ് കേസെടുത്ത്  അന്വേഷണം തുടങ്ങി.  നെല്ലിയാമ്പതി വനം റേഞ്ചിൽ പെട്ട പോത്തുണ്ടി സെക്ഷനിലെ തളിപ്പാടത്തിനടുത്ത് പോത്തുണ്ടി ഇടതുകര കനാലിന് മുകളിൽ വനമേഖലയിലാണ് അവശിഷ്ടം കണ്ടെത്തിയത്. വനംവകുപ്പിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നെന്മാറ വനം റേഞ്ച് ഓഫീസർ  കൃഷ്ണദാസിനെ നേതൃത്വത്തിൽ പോത്തുണ്ടി സെക്ഷൻ ജീവനക്കാരും മറ്റം സ്ഥലം സന്ദർശിച്ചു മഹസർ തയ്യാറാക്കി. അവശിഷ്ടങ്ങൾ പോത്തുണ്ടി മൃഗാശുപത്രിയിൽയിൽ പോസ്റ്റ്മോർട്ടം നടത്തി.  പോസ്റ്റ്മോർട്ടത്തിൽ മരണകാരണം കുരുക്കു വെച്ചതാണോ വെടി വെച്ചതാണോ എന്ന് വ്യക്തമായിട്ടില്ലെന്നും പ്രാഥമികാന്വേഷണത്തിൽ മാംസഭുക്കുകളുടെ ആക്രമണത്തിലല്ല  മാൻ ചത്തത് എന്നും വ്യക്തമാക്കുന്നതായി വനം ജീവനക്കാർ പറഞ്ഞു.  ജഡാവശിഷ്ടം കിടന്ന സ്ഥലത്തുനിന്ന് രക്തവും മനുഷ്യർ നടന്ന കാൽപ്പാടുകളും അന്വേഷണത്തിൽ കണ്ടെത്തി.    4 വയസ്സിനുമേൽ പ്രായമുള്ള ആൺ മ്ലാവിന്റെ  കൊമ്പോടുകൂടിയ അറുത്തുമാറ്റിയ  തലയും ആന്തരിക അവയവങ്ങളും മറ്റുമാണ് ഉപേക്ഷിച്ച നിലയിൽ കണ്ടത്. മാംസമായി ഉപയോഗിക്കാവുന്ന ഭാഗങ്ങൾ മാത്രമാണ് കൊണ്ടുപോയിട്ടുള്ളതെന്ന്   നെല്ലിയാമ്പതി വനം റേഞ്ച്  ഓഫീസർ   പറഞ്ഞു . നെല്ലിയാമ്പതി വനം റേഞ്ച്  ഓഫീസറുടെ നേതൃത്വത്തിൽ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും  മറ്റും ശേഖരിച്ച് കരിമ്പാറ, ചാത്തമംഗലം, പോത്തുണ്ടി, ഒലിപ്പാറ ഭാഗങ്ങളിൽ രാത്രി സഞ്ചരിച്ച വാഹനങ്ങളുടെ വിശദ വിവരം അന്വേഷിച്ചു തുടങ്ങി. മാൻ കൂട്ടം  സ്ഥിരമായി സമീപത്തെ ജലസേചന കനാലിലും താഴെയുള്ള കുളത്തിലെയും വെള്ളം കുടിക്കാൻ കാട്ടിൽ നിന്നും വരുന്ന സ്ഥിരം വഴിക്ക് സമീപമാണ്  ജഡാ അവശിഷ്ടങ്ങൾ കണ്ടത്. കഴിഞ്ഞ മാർച്ച് മാസത്തിൽ ഇതിനു സമീപത്തുള്ളള കനാലിൽ ഒഴുക്കിൽപ്പെട്ട് ഷട്ടറിൽ കുടുങ്ങി ഗർഭിണിയായ ഒരു മ്ലാവ് ചത്തിരുന്നു.
 വനത്തിനുള്ളിൽ അറുത്തുമാറ്റിയ തലയും ആന്തരീകാവയവങ്ങളും മാംസം എടുത്തശേഷം ഉപേക്ഷിച്ച നിലയിൽ.

Previous Post

അന്തരിച്ചു

Next Post

അയിലൂർനിന്നും വ്യാജവാറ്റ് ബൈക്കിൽ കടത്തുന്നത്തിനിടയിൽ പോലീസ് പിടികൂടി

Palakkad News

Palakkad News

Next Post
അയിലൂർനിന്നും വ്യാജവാറ്റ് ബൈക്കിൽ കടത്തുന്നത്തിനിടയിൽ  പോലീസ് പിടികൂടി

അയിലൂർനിന്നും വ്യാജവാറ്റ് ബൈക്കിൽ കടത്തുന്നത്തിനിടയിൽ പോലീസ് പിടികൂടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News