വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
കരാർ ഒപ്പിടാതെ നെല്ലുസംഭരണം തുടരാൻ ധാരണ പാലക്കാട്: സപ്ലൈകോയുമായി കരാർ പുതുക്കാതെ തന്നെ നെല്ല് സംഭരണം തുടരാൻ മില്ലുടമകൾ തീരുമാനിച്ചു. സർക്കാർ പ്രതിനിധികളും മില്ലുടമകളുമായി നടത്തിയ ചർച്ചയെ ...
ടി.പി. പീതാംബരനെതിരെ പി.എ. റസാഖ് മൗലവി പാലക്കാട്: എൻ.സി.പി സംസ്ഥാന പ്രസിഡൻറ് ടി.പി. പീതാംബരൻ മാസ്റ്ററുടെ പ്രസ്താവനക്കെതിരെ പരസ്യ പ്രതിഷേധവുമായി സംസ്ഥാന ജനറൽ സെക്രട്ടറി പി.എ. റസാഖ് ...
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ദൈനംദിന പ്രവർത്തനങ്ങൾക്ക് കല്ലടിക്കോട് പോലീസ് സ്റ്റേഷൻ പരിധിയിൽ സജ്ജമായിരിക്കുന്നത് ഇരുപത്തഞ്ചോളം വരുന്ന പ്രത്യേക പോലീസ് സംഘം.സി.ഐ.സിജോ, എസ്.ഐ ഡോമിനിക് ...
മണ്ണാർക്കാട് കോടതിപ്പടിയിൽ ടാങ്കർ ലോറി കാറിലിടിച്ചു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.ഇന്നലെ വൈകുന്നേരം നാലേ മുക്കാലോടെയാണ് അപകടമുണ്ടായത്. ഞെട്ടരക്കടവ് ഭാഗത്ത് നിന്നും വന്ന കാറിലാണ് ടാങ്കർ ലോറി ...
പാലക്കാട്കോവിഡ് പരിശോധനയ്ക്കുള്ള ആർടിപിസിആർ കിറ്റുകൾ ലഭിക്കാനില്ലെന്ന് ഒരുവിഭാഗം സ്വകാര്യ ലാബുകൾ. സംസ്ഥാന സർക്കാർ നിരക്ക് കുറച്ചതിനു പിന്നാലെയാണ് കിറ്റുകൾ ലഭ്യമല്ലെന്ന വാദം ലാബുകൾ ഉന്നയിക്കുന്നത്. പാലക്കാട്, കൊടുവായൂർ, പട്ടാമ്പി, ...
പോലീസ് സ്റ്റേഷനിലേക്ക്മാസ്ക്കും സാനിറ്ററൈസറും നൽകി.മലമ്പുഴ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഉൾപ്പെടെ രാപകൽ ജോലി നോക്കുന്ന പോലീസുകാർക്ക് സമഗ്ര വെൽനസ്സ് എഡ്യുക്കേഷൻ സൊസൈറ്റി മാസ്ക്കും സാനിറ്ററൈസറും നൽകി. പ്രവർത്തകരോടൊപ്പംഹേമാംബിക ...
കോവിഡ് വാക്‌സിൻ ചലഞ്ച്കണ്ണമ്പ്ര: കോവിഡ്ചലഞ്ചിന്റെ ഭാഗമായി കണ്ണമ്പ്ര സഹകരണ സേവന ബാങ്കും ജീവനക്കാരും ചേർന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സമാഹാരിച്ച 7,54,303/രൂപനിയുക്ത എംഎൽഎ പി പി സുമോദിനെ ഏൽപിച്ചു. ...
ലീഗിന്റെ ഇന്നത്തെ ദുരവസ്ഥക്കും ഒരു പരിതിവരെ കോൺഗ്രസിന്റെ ഇപ്പോളത്തെ അവസ്ഥക്കും കാരണം കുഞ്ഞാലിക്കുട്ടിയണ്.ഇത് ഞാൻ പറഞ്ഞതല്ല തിരിച്ചറിവുവന്ന ചില ലീഗ് അണികൾ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയതാണ്. ജനാധിപത്യം ...
: പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ തൃത്താലയിൽ നിന്ന് പരാജയപ്പെട്ടെങ്കിലും മണ്ഡലത്തിൽ നടപ്പിലാക്കേണ്ട പദ്ധതികളെ കുറിച്ച് ഫേസ്ബുക്ക് കുറിപ്പുമായി വി.ടി ബൽറാം.: തൃത്താലയിൽ നിന്നൊരാൾ മന്ത്രി പദവിയിലേക്ക് കടന്നുവരുമെന്ന് ...
കോവിഡ് വ്യാപനം:രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഇമ്യൂണിറ്റി ബൂസ്റ്റർ ഫ്രറ്റേണിറ്റി വീടുകളിലെത്തിച്ചു പാലക്കാട്: കോവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തിൽ സർക്കാർ മേൽനോട്ടത്തിൽ തന്നെ ഹോമിയോ ഡിസ്പെൻസറികളിലൂടെ വിതരണം ചെയ്യപ്പെടുന്ന ...
കാറിൽ ഒളിച്ചുകടത്തിയ 800 പാക്കറ്റ് ഹാൻസ് പിടികൂടി, പാലക്കാട് സ്വദേശി അറസ്റ്റില്‍പാലക്കാട് : ആലപ്പുഴയില്‍ കാറിൽ ഒളിച്ചുകടത്തിയ 800 പാക്കറ്റ് ഹാൻസ് പിടികൂടി. ഹാന്‍സ് കടത്തിയ പാലക്കാട് ...
പാലക്കാട് ജില്ലയില്‍ ഇന്ന് 3111 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 951 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 4) 3111 പേര്‍ക്ക് കോവിഡ് 19 ...
ഷാഫി വികസന പ്രവർത്തനങ്ങൾക്കുള്ള സഹായം അഭ്യർഥിച്ചു, പാലക്കാടിനുള്ള സേവനം തുടരും -ഇ.ശ്രീധരൻ പാലക്കാട്: നിയസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പ്രതികരണവുമായി ഇ.ശ്രീധരൻ. തോറ്റാലും ജയിച്ചാലും പാലക്കാടിനു തന്‍റെ ...
‘ഷാഫി പറമ്പില്‍ വിളിച്ചു, സഹായം ചോദിച്ചു’; പാലാക്കാടിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഇ ശ്രീധരന്‍ വികസന പ്രവര്‍ത്തനങ്ങളില്‍ സഹായിക്കണമെന്ന് ഷാഫി പറമ്പില്‍ അഭ്യര്‍ത്ഥിച്ചുവെന്നാണ് ഇ ശ്രീധരന്‍ പറഞ്ഞത്. തോറ്റാലും ...
പിണറായി വിജയന്‍ ഇന്നലെ യു.ഡി.എഫ്- ബി.ജെ.പി വോട്ട് കച്ചവടം ആരോപിച്ചതോടെ എല്‍.ഡി.എഫ്- എസ്.ഡി.പി.ഐ ബന്ധമെന്ന മറുമരുന്നുമായി ചില യു.ഡി.എഫ് നേതാക്കള്‍ രംഗത്ത് വന്നിരിക്കുന്നു.ഇരുട്ട് കൊണ്ട് ഓട്ടയടക്കാനുള്ള ഇത്തരം ...
മോട്ടോര്‍ വാഹന വകുപ്പ് സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനംകോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ നേരിട്ട് ഓഫീസില്‍ എത്താതെ പരമാവധി ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തുന്നതിനായി മോട്ടോര്‍ വാഹന വകുപ്പിന്റെ വിവിധ ...