Wednesday, June 11, 2025
സമ്പൂർണ്ണ ലോക്ക് ഡൗൺ.: ലോറി ഉടമകളും ജീവനക്കാരും പട്ടിണിയിലേക്ക്

സമ്പൂർണ്ണ ലോക്ക് ഡൗൺ.: ലോറി ഉടമകളും ജീവനക്കാരും പട്ടിണിയിലേക്ക്

സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ..: ലോറി ഉടമകളും ജീവനക്കരും പട്ടിണിയിലേക്ക് 'പാലക്കാട്: സംസ്ഥാനത്ത്സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ജില്ലയിലെ ചരക്കുനീക്കം സ്തംഭിച്ചു' ചരക്കുനീക്കമില്ലാതായതോടെ നൂറ് കണക്കിന്ന് ലോറി ...

പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

മുണ്ടൂരിൽ കോവിഡ് സഹായകേന്ദ്രo

മുണ്ടൂർ: കോവിഡ് 19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി മുണ്ടൂർ പഞ്ചായത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സഹായകേന്ദ്രം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് എം.വി. സജിത ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങൾക്ക് താഴെ ...

ആർടിപിസിആർ: നിരക്ക് കുറയ്ക്കാതെ ലാബുകൾ

ഒറ്റപ്പാലത്ത് ടെസ്റ്റ്‌ പോസിറ്റിവിറ്റി 42 ശതമാനം

ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിൽ നടക്കുന്ന ആന്റിജൻ പരിശോധനയിൽ 40 ശതമാനത്തിൽ കുറയാതെ കോവിഡ് രോഗികൾ. വെള്ളിയാഴ്ച നടന്ന പരിശോധനയിൽ 42.98 ശതമാനം പേർക്കും രോഗം സ്ഥിരീകരിച്ചു. വ്യാഴാഴ്ച ...

പാലക്കാട് നഗരവും ഗ്രാമപ്രദേശങ്ങളും ശാന്തം

ലോക്ക്ഡൗൺ നിലവിൽ വന്നു, നിയന്ത്രണം കടുപ്പിക്കും

റോഡിൽ ബാരിക്കേഡുകൾ ഉയർന്നു നിയന്ത്രണം കടുപ്പിക്കുംവാളയാറിൽ പരിശോധന ശക്തമാക്കും.സംസ്ഥാനം അടച്ചിടുന്നതിന്റെ ഭാഗമായി ശനിയാഴ്ച മുതൽ ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ. ശനിയാഴ്ച രാവിലെ ആറു മുതൽ പൊലീസ് പരിശോധന ...

പാലക്കാട് നഗരവും ഗ്രാമപ്രദേശങ്ങളും ശാന്തം

അന്തർ ജില്ലാ യാത്രകൾക്ക് ട്രാവൽ പാസ് നിർബന്ധം

കോവിഡ് രോഗപശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ നാളെ (മെയ് 8) മുതൽ അന്തർ ജില്ലാ യാത്രകൾക്ക് ട്രാവൽ പാസ് നിർബന്ധമാക്കിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. ...

എല്‍ഡിഎഫ് വിജയദിനം ആഘോഷിച്ചു

എല്‍ഡിഎഫ് വിജയദിനം ആഘോഷിച്ചു

പാലക്കാട്നിയമസഭാതെരഞ്ഞെടുപ്പിലെ വിജയാഹ്ലാദം പങ്കിടാൻ വെള്ളിയാഴ്‌ച വൈകിട്ട് എൽഡിഎഫ് വിജയദിനം ആഘോഷിച്ചു. ജനപക്ഷ-വികസന നയങ്ങൾക്ക് അംഗീകാരവും വിശ്വാസവും നൽകുന്നതാണ് ഈ വിജയമെന്ന് നേതാക്കൾ പറഞ്ഞു. കോവിഡ്‌ സാഹചര്യത്തിൽ ആഹ്ലാദപ്രകടനങ്ങൾ ...

ജനകീയ മത്സ്യ കൃഷി വിളവെടുപ്പ് നടത്തി

ജനകീയ മത്സ്യ കൃഷി വിളവെടുപ്പ് നടത്തി

തേങ്കുറുശ്ശി: തേങ്കുറുശ്ശി പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തനായി നടത്തിയ രണ്ടാം ഘട്ട ജനകീയ മത്സ്യ വിളവെടുപ്പ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. ആർ.ബർഗവൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ...

യുവചേതന ക്ലബ്‌ പച്ചക്കറി കിറ്റ് വിതരണം നടത്തി

യുവചേതന ക്ലബ്‌ പച്ചക്കറി കിറ്റ് വിതരണം നടത്തി

യുവചേതന ക്ലബ്‌ പച്ചക്കറി കിറ്റ് വിതരണം നടത്തി പിലാപ്പുള്ളി :പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിനു കീഴിലെ പിലാപുള്ളി മേഖലയിൽ കൊറോണ ബാധിതരായ മുഴുവൻ കുടുംബങ്ങൾക്കും യുവചേതന ക്ലബ്‌ പച്ചക്കറി കിറ്റുകൾ ...

കനത്ത മഴയിൽ കൃഷി നാശം

കനത്ത മഴയിൽ കൃഷി നാശം കോട്ടായി: കനത്ത വേനൽ മഴയിലും കാറ്റിലും കോട്ടായിൽ വ്യാപക കൃഷി നാശം.കോട്ടായി വലിയ പറമ്പിലെ കർഷകനായ വി. അലി മുത്തിന്റെ നൂറു ...

അകത്തേത്തറയിൽ നിന്ന് 1400 ലിറ്റർ വാഷ് പിടിച്ചു.

അകത്തേത്തറയിൽ നിന്ന് 1400 ലിറ്റർ വാഷ് പിടിച്ചു.

മലമ്പുഴ: 1400 ലിറ്റർ വാഷുമായി മൂന്നു പേർ പിടിയിൽ. അകത്തെത്തറ പപ്പാടി സായ് ആയില്യത്തിലെ കൃഷ്ണചന്ദ്രൻ (34), മുണ്ടുർ ചളിർക്കാട്ടിൽ നാമ്പുള്ളി പുര അൻഷാദ് (30), മുണ്ടൂർ ...

മൂന്ന് പഞ്ചായത്തുകളിൽ യു.ഡി.എഫ് മൂന്നാം സ്ഥാനത്ത്​

താലൂക്ക് ആശുപത്രിയിൽ വാക്സിൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് BJP

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ കോവിഡ് വാക്സിൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് BJP മദ്ധ്യമേഖല ജന:സെക്രട്ടറിടി.ശങ്കരൻകുട്ടി ആവശ്യപ്പെട്ടു.താലൂക്ക് ആശുപത്രിയിൽ വാക്സിൻ വിതരണത്തിന്റെ പേരിൽ ആളുകളെ മണിക്കൂറുകളോളം വരി നിർത്തുകയും, ...

സജീവമായി ഫ്രറ്റേണിറ്റി മെഡി ഹെൽപ്പ് ലൈൻ

സജീവമായി ഫ്രറ്റേണിറ്റി മെഡി ഹെൽപ്പ് ലൈൻ

സജീവമായി ഫ്രറ്റേണിറ്റി മെഡി ഹെൽപ്പ് ലൈൻ പാലക്കാട്: രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്ന് ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നതിന് പുറമെ ലോക്ഡൗണിൽ അവശ്യമരുന്നുകൾ ...

ജില്ലയില്‍ ഓക്സിജന്‍, ഐ.സി.യു. ബെഡുകള്‍ സജ്ജം

ജില്ല സെൻട്രൽ ഓക്സിജൻ പോയിന്റുകൾ

സെൻട്രൽ ഓക്സിജൻ പോയിന്റുകൾ -34എണ്ണ०.ജില്ലാ ആശുപത്രി ഐ.സി.യു ബെഡുകൾ- 88+183എണ്ണ०ജില്ലാ ആശുപത്രി, 16 എ०പാനൽഡ് സ്വകാര്യ ആശുപത്രികളിലായിക്രമേണ 83+ 99 പേർ ചികിത്സയിൽ ഐ.സി.യു വെൻറിലേറ്റർ - ...

ആർടിപിസിആർ: നിരക്ക് കുറയ്ക്കാതെ ലാബുകൾ

ജില്ലയില്‍ ഇന്ന് 2968 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 2968 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 3200 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 7) 2968 പേര്‍ക്ക് കോവിഡ് 19 ...

സന്നദ്ധപ്രവർത്തകരെ നൽകാൻ തയ്യാറായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ

സന്നദ്ധപ്രവർത്തകരെ നൽകാൻ തയ്യാറായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ

ജില്ലാ കളക്ടർക്ക് നൽകിയ കത്തിലാണ് സേവന വാഗ്ദാനം നൽകിയിരിക്കുന്നത് പകർച്ചവ്യാധിയുടെ രണ്ടാമത്തെ തരംഗം സംസ്ഥാനത്ത് പടരുന്നു, ആളുകൾ വലിയ തോതിൽ അഭിമുഖീകരിക്കുന്നുഭീഷണി. ഈ ഗുരുതരമായ സാഹചര്യത്തിൽ, പോപ്പുലർ ...

കുതിരാനിൽ ട്രെയിലർ ലോറികൾ കൂട്ടിയിടിച്ചു

കുതിരാനിൽ ട്രെയിലർ ലോറികൾ കൂട്ടിയിടിച്ചു

കുതിരാനിൽ ട്രെയിലർ ലോറികൾ കൂട്ടിയിടിച്ചു കുതിരാനിൽ കൂട്ടിയിടിച്ച ലോറിയിൽനിന്ന്‌ ഡ്രൈവറെ പുറത്തെടുക്കാനുള്ള ശ്രമംഡ്രൈവറെ പുറത്തെടുത്തത് ഒരു മണിക്കൂർ പരിശ്രമിച്ച് കുതിരാൻ: ദേശീയപാത കുതിരാനിൽ ട്രെയിലർ ലോറികൾ കൂട്ടിയിടിച്ച് ...

Page 415 of 603 1 414 415 416 603

Recent News