Monday, August 3, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

കരിമ്പയിലെ അപകട പരമ്പര: ജില്ല കളക്ടർക്ക്റിപ്പോർട്ട് നൽകും

Palakkad News by Palakkad News
5 years ago
in MANNARKKAD
0
കരിമ്പയിലെ അപകട പരമ്പര: ജില്ല കളക്ടർക്ക്റിപ്പോർട്ട് നൽകും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കരിമ്പയിലെ അപകട പരമ്പര: ജില്ല കളക്ടർക്ക്റിപ്പോർട്ട് നൽകും

കരിമ്പ പനയമ്പാടം ദേശീയപാതയിലെ അപകട കുരുക്ക്ഏറെ ചർച്ചയായതോടെ ഡിവൈഎസ്പി യും ഉദ്യോഗസ്ഥരും ദേശീയ പാത സംഘവും അപകടസ്ഥലംസന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ അടിയന്തരമായി ഏർപ്പെടുത്താൻ തീരുമാനിച്ചു.അടുത്തിടെ നടന്ന അപകടങ്ങളുടെ പശ്ചാത്തലത്തില്‍  പ്രദേശത്ത് ചെയ്യാന്‍ പറ്റുന്ന കൂടുതൽ പരിഹാര നടപടികളെപറ്റി ഡിവൈഎസ്പിജില്ലാ കലക്ടര്‍ക്ക്പ്രത്യേകറിപ്പോര്‍ട്ട് സമര്‍പ്പിക്കും.   ദേശീയപാതയിൽ അപകടങ്ങൾ പതിവായതിനെ തുടർന്ന് കോങ്ങാട് എം.എൽ.എ അഡ്വ.കെ.ശാന്തകുമാരി വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗത്തിലെ തീരുമാനപ്രകാരമാണ്  ദേശീയപാത വിഭാഗം  അധികൃതർ,മണ്ണാർക്കാട് ഡി.വൈ.എസ്.പിസുനിൽകുമാർ,കല്ലടിക്കോട് സർക്കിൾ ഇൻസ്പെക്റ്റർ  സിജോ വർഗീസ്,ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എസ്.രാമചന്ദ്രൻനിർമ്മാണ കമ്പനിയായ ഊരാളുങ്കൽ ലേബർ സൊസൈറ്റി പ്രതിനിധികൾ,തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് സ്ഥിഗതികൾ വിലയിരുത്തിയത്.    ദേശീയ പാതയിൽ ദുബായിക്കുന്ന് മുതൽ പനയമ്പാടം വരെ 100 മീറ്റർ ദൂരത്തിൽഅടിയന്തിരമായി ഡിവൈഡർ സ്ഥാപിക്കാനും, കൂടുതൽ റോഡ് സുരക്ഷാ ബോർഡുകൾ സ്ഥാപിക്കാനും തീരുമാനിച്ചു. എഞ്ചിനീയർമാരായവിഷ്ണുപ്രദീപൻ,നിഖിൽകുമാർ.പി,ഹരീഷ്.എൻ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു

Previous Post

വനം കൊളള അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബിജെപി

Next Post

സൈക്കിളിന് കരുതിയ തുക ചികിത്സ നിധിക്ക്, സൈക്കിൾ വാങ്ങി നൽകി ബ്രിട്ടീഷ് ക്ലബ്

Palakkad News

Palakkad News

Next Post
സൈക്കിളിന് കരുതിയ തുക ചികിത്സ നിധിക്ക്,  സൈക്കിൾ വാങ്ങി നൽകി ബ്രിട്ടീഷ് ക്ലബ്

സൈക്കിളിന് കരുതിയ തുക ചികിത്സ നിധിക്ക്, സൈക്കിൾ വാങ്ങി നൽകി ബ്രിട്ടീഷ് ക്ലബ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News