Wednesday, June 11, 2025
ലോക്ക് ഡൗണിനെ സ്വീകരിക്കാൻ ജനങ്ങൾ മാനസീകമായി ഒരുങ്ങിക്കഴിഞ്ഞു.

ലോക്ക് ഡൗണിനെ സ്വീകരിക്കാൻ ജനങ്ങൾ മാനസീകമായി ഒരുങ്ങിക്കഴിഞ്ഞു.

ലോക്ക് ഡൗണിനെ സ്വീകരിക്കാൻ ജനങ്ങൾ മാനസീകമായി ഒരുങ്ങിക്കഴിഞ്ഞു.പാലക്കാട്: രണ്ടു ദിവസത്തെ മിനിലോക്ക് ഡൗണിനു ശേഷം ഇന്ന് ഒരു ഇടവേള നൽകി നാളെ മുതൽ ആരംഭിക്കുന്ന സoമ്പൂർണ്ണ ലോക്ക് ...

കഞ്ചിക്കോട് വ്യവസായമേഖല പ്രതിസന്ധിയിൽ

കഞ്ചിക്കോട് വ്യവസായമേഖല പ്രതിസന്ധിയിൽ

പാലക്കാട് ∙ കഞ്ചിക്കോട് വോട്ടെടുപ്പിനു ജന്മനാടുകളിലേക്കു പോയ അതിഥിത്തൊഴിലാളികൾ കോവിഡ് നിയന്ത്രണത്തിൽ കുടുങ്ങിയതോടെ കഞ്ചിക്കോട് വ്യവസായമേഖലയിൽ പ്രതിസന്ധി. തൊഴിലാളികൾ ജോലിക്ക് എത്താത്തതിനാൽ ആശുപത്രി ഉപകരണങ്ങൾ നിർമിക്കുന്ന കമ്പനികൾ ...

പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

തെരഞ്ഞെടുപ്പുകൾ കഴിഞ്ഞു; ഇന്ധനവില നാലാംദിവസവും ഉയർന്നു

തെരഞ്ഞെടുപ്പുകൾ കഴിഞ്ഞു; ഇന്ധനവില നാലാംദിവസവും ഉയർന്നു പാലക്കാട്: രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല തു​ട​ർ​ച്ച​യാ​യ നാ​ലാം ദി​വ​സ​വും ഉ​യ​ർ​ത്തി എ​ണ്ണ​ക്ക​മ്പ​നി​ക​ൾ. പെ​ട്രോ​ൾ ലി​റ്റ​റി​ന് 28 പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് 33 ...

സാമ്പത്തിക തട്ടിപ്പ് കേസ് : സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ

സാമ്പത്തിക തട്ടിപ്പ് കേസ് : സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ

സാമ്പത്തിക തട്ടിപ്പ് കേസ് : സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ പാലക്കാട് : സാമ്പത്തിക തട്ടിപ്പ് കേസില്‍ സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ. ആലപ്പുഴ സ്വദേശിയുടെ പരാതിയില്‍ ...

ജാബിർ ചികിത്സ സഹായ സമിതി, അലനല്ലൂർ

ജാബിർ ചികിത്സ സഹായ സമിതി, അലനല്ലൂർ

ഞാൻ സാധാരണ ചാരിറ്റി പോസ്റ്റുകൾ ചെയ്യാറില്ല.ചെയ്യുന്നെങ്കിൽ 100% സത്യമെന്ന് ബോധ്യപ്പെട്ടാലേ പോസ്റ്റ് ചെയ്യാറുള്ളൂ.ഇന്നീ വിഷയം വിവരാവകാശ പ്രവർത്താനായ സുഹൃത്ത് ഹരികൃഷ്ണനാണ് ശ്രദ്ധയിൽ കൊണ്ടുവന്നത്.അദ്ദേഹം ഈ വിഷയം ഏതെങ്കിലും ...

എല്‍ഡിഎഫ് വിജയദിനം ഇന്ന്

എല്‍ഡിഎഫ് വിജയദിനം ഇന്ന്

പാലക്കാട്നിയമസഭാതെരഞ്ഞെടുപ്പിലെ വിജയാഹ്ലാദം പങ്കിടാൻ വെള്ളിയാഴ്‌ച എൽഡിഎഫ് വിജയദിനം സംഘടിപ്പിക്കും. ജനപക്ഷ-വികസന നയങ്ങൾക്ക് അംഗീകാരവും വിശ്വാസവും നൽകുന്നതാണ് ഈ വിജയം. കോവിഡ്‌ സാഹചര്യത്തിൽ ആഹ്ലാദപ്രകടനങ്ങൾ ഒഴിവാക്കണം. വെെകിട്ട് ഏഴിന് ...

കോവിഡ് ബാധിച്ചു നിര്യാതനായി

കോവിഡ് ബാധിച്ചു നിര്യാതനായി

കോവിഡ് ബാധിച്ചു നിര്യാതനായി വടക്കഞ്ചേരി : മുടപ്പല്ലൂർ പാങ്ങീൽ വീട്ടിൽ ജയകൃഷ്ണൻ (52) കോവിഡ് ബാധിച്ചു ഡൽഹിയിൽ നിര്യാതനായി.കണ്യാർകളി കലാകാരനും, വാദ്യകലാകാരനും ആയ ജയകൃഷ്ണൻ മുടപ്പല്ലൂർ വേലയിലും, ...

പ്രതിസന്ധിയിലായി ഓട്ടോ ഡ്രൈവർമാർ

പ്രതിസന്ധിയിലായി ഓട്ടോ ഡ്രൈവർമാർ

കർശന നിയന്ത്രണങ്ങളുടെ ഭാഗമായി പൊതുഗതാഗതത്തിലുൾപ്പെടെ ആളുകളുടെ സഞ്ചാരം കുറവാണ്. ഓട്ടോറിക്ഷകളിൽ കയറാൻ യാത്രക്കാരില്ലാത്തതിനെത്തുടർന്ന് പ്രതിസന്ധിയിലാണ് ഡ്രൈവർമാർ. രാവിലെമുതൽ വൈകിട്ടുവരെ ഓട്ടോ സ്റ്റാൻഡുകളിൽ നീണ്ട നിരയാണ്. പാലക്കാട് സ്റ്റേഡിയം ...

ആർടിപിസിആർ: നിരക്ക് കുറയ്ക്കാതെ ലാബുകൾ

കോവിഡ്‌ പോസിറ്റിവിറ്റി നിരക്ക്‌ 25ന്‌ മുകളിൽ തുടരുന്നു

 പാലക്കാട്‌ജില്ലയിലെ കോവിഡ്‌ ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്കിൽ രണ്ടാഴ്‌ചയ്‌ക്കിടെ വൻ വർധന. ഏപ്രിൽ 22 മുതൽ ഈമാസം ആറുവരെ 25.13 ആണ്‌ പോസിറ്റിവിറ്റി നിരക്ക്‌.  ഈ ദിവസങ്ങളിലായി ആകെ ...

കൈക്കൂലിക്കേസിൽ മൂന്ന് പൊലീസുകാർക്ക് സസ്പൻഷൻ.

കൈക്കൂലിക്കേസിൽ മൂന്ന് പൊലീസുകാർക്ക് സസ്പൻഷൻ.

കൈക്കൂലിക്കേസിൽ മൂന്ന് പൊലീസുകാർക്ക് സസ്പൻഷൻ. വാളയാറിൽ കന്നുകാലി കയറിവന്ന ലോറിയിയിൽ നിന്ന് കൈക്കൂലി വാങ്ങിയ വാളയാർ സ്‌റ്റേഷനിലെ എഎസ്ഐമാരായ ചാക്കോ, ദേവദാസ്, ഡ്രൈവർ അനന്തൻ എന്നിവരെയാണ് അന്വേഷണത്തിന്റെ ...

നിര്യാതനായി

നിര്യാതനായി

പാലക്കാട് ജൈനിമേട് താമസം അനീഫ മനസ്സിൽ PH.ജബ്ബാർ 75 വയസ് നിര്യാതനായി ഭാര്യ ശരീഫാ മക്കൾ നൗഷാദ് ജാഫർ ഷക്കീർ. മരുമക്കൾ ശരീഫാ സീനത്ത് സാബിറ കാലത്ത് ...

കമ്പിക്കോട് റോഡു നവീകരണത്തിന് 20 ലക്ഷം അനുവദിച്ചു

കമ്പിക്കോട് റോഡു നവീകരണത്തിന് 20ലക്ഷം അനുവദിച്ചു.കുത്തനൂർ : കുത്തനൂർ പഞ്ചായത്തിനു കീഴിലെ വലുപറമ്പ് - കമ്പിക്കോട് റോഡ് നവീകരണ പ്രവർത്തനങ്ങൾക്കു വേണ്ടി 20 ലക്ഷം രൂപ അനുവദിച്ചതായി ...

ടി.ജി.ഗംഗാധരന്‍ അനുസ്മരണം എം.എല്‍.എ കെ.ഡി പ്രസേനന്‍ ഉദ്ഘാടനം ചെയ്തു

ടി.ജി.ഗംഗാധരന്‍ അനുസ്മരണം എം.എല്‍.എ കെ.ഡി പ്രസേനന്‍ ഉദ്ഘാടനം ചെയ്തു

ടി.ജി.ഗംഗാധരന്‍ അനുസ്മരണം എം.എല്‍.എ കെ.ഡി പ്രസേനന്‍ ഉദ്ഘാടനം ചെയ്തു ആലത്തൂർ: ആലത്തൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്‍റും സിപിഐഎം നേതാവുമായിരുന്നടി.ജി ഗംഗാധരന്‍റെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണ യോഗം കെ.ഡി ...

മാനവികതക്കായികർമ നിരതനായി ഒരാൾ:ചന്ദ്രൻ തച്ചമ്പാറ – സമദ് കല്ലടിക്കോട്

മാനവികതക്കായികർമ നിരതനായി ഒരാൾ:ചന്ദ്രൻ തച്ചമ്പാറ – സമദ് കല്ലടിക്കോട്

മാനവികതക്കായികർമ നിരതനായി ഒരാൾ:ചന്ദ്രൻ തച്ചമ്പാറ-സമദ് കല്ലടിക്കോട്  സ്വന്തം താത്പര്യം നോക്കാതെ സമൂഹത്തിനു വേണ്ടി ചില കാര്യങ്ങള്‍ ചെയ്യുന്നവരെയാണ് നമ്മള്‍ പൊതുവില്‍ സാമൂഹ്യ പ്രവര്‍ത്തകർ എന്ന് പറയുന്നത്.ലളിതവും നിസ്വാർഥവുമായജീവിതത്തോടും ...

മാസ്‌ക് ധരിക്കാത്ത 1356 പേര്‍ക്കെതിരെ കേസ്

മാസ്‌ക് ധരിക്കാത്ത 1019 പേര്‍ക്കെതിരെ കേസ്

മാസ്‌ക് ധരിക്കാത്ത 1019  പേര്‍ക്കെതിരെ കേസ് മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയ 1019 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി  പിഴ അടയ്ക്കാന്‍ നോട്ടീസ് ...

ഭക്ഷൃകിറ്റുകൾ വിതരണം ചെയ്തു

ഭക്ഷൃകിറ്റുകൾ വിതരണം ചെയ്തു

.പാലക്കാട്: കോവിഡ് മഹാമാരിയുടെ രണ്ടാം ഘട്ടത്തിലും തൊഴിൽ നഷ്ടപ്പെട്ട് വീട്ടിലിരിക്കുന്ന പാവപ്പെട്ട നൂറുകുടുംബങ്ങൾക്ക് ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ പാലക്കാട് ജീല്ലാ കമ്മിറ്റി ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.ജില്ല ...

Page 416 of 603 1 415 416 417 603

Recent News