വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
നിർധന വിദ്യാർത്ഥികൾക്കുള്ള നോട്ടുബുക്കുകളും, ഓൺലൈൻ പഠന റീചാർജിങ്ങിനുള്ള സഹായവും ജിദ്ദ എടത്തനാട്ടുകര കൂട്ടായ്മ (JEEWA) നൽകി.* എടത്തനാട്ടുകര ഗവർമെൻ്റ് സ്കൂളിലെ നിർധരരായ വിദ്യാർത്ഥികൾക്കുള്ള 750 നോട്ടുബുക്കുകൾ ഇന്നലെ ...
പോലീസിനെ കണ്ട് ഭയന്നോടിയ 16കാരൻ ആത്മഹത്യ ചെയ്ത നിലയിൽ പാലക്കാട്: പൊലീസിനെ കണ്ട് ഭയന്നോടിയ 16കാരൻ ആത്മഹത്യ ചെയ്തു. പാലക്കാട് ചിറക്കാട് കുമാറിന്‍റെ മകൻ ആകാശിനെയാണ് ...
കൂറ്റനാട് പെരിങ്ങോട് യുവാവ് ഷോക്കേറ്റ് മരിച്ചു. പെരിങ്ങോട് പരേതനായ വലിയ പുരക്കൽ ബാലൻ്റെ മകൻ സിനീഷ് (40) ആണ് മരിച്ചത്. വീടിനോട് ചേർന്ന പപ്പട നിർമ്മാണ കേന്ദ്രത്തിനുള്ളിൽ ...
എൻജിനീയറിങ് റാങ്ക് ലിസ്റ്റ്: പ്ലസ്ടു മാർക്ക് ഒഴിവാക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല - കാംപസ് ഫ്രണ്ട് പാലക്കാട് : ഈ വർഷത്തെ എൻജിനീയറിങ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയ്യാറാക്കുന്നതിൽ ...
വായിച്ചാലും വളരും വായിച്ചില്ലേലും!--- അസീസ് മാസ്റ്റർ. വായനയുടെ ലോകം അദ്ഭുതങ്ങൾ നിറഞ്ഞതാണ്. മിഥ്യയും യാഥാർത്ഥ്യവും കൂടിക്കലർന്ന ലോകത്ത് തനിച്ചുള്ള യാത്രയേക്കാൾ സുഖകരമായ മറ്റൊരു അവസ്ഥയില്ല, അതു പോലെയാണ് ...
ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണം : മുസ്ലിം ലീഗ് പ്രധിഷേധ ദിനം ആചരിച്ചു പുതുക്കോട് : കോവിഡ് പ്രോട്ടോകോൾ പാലിച്ചു ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് പുതുക്കോട് പഞ്ചായത്ത് ...
നാടിനൊരു കൈത്താങ്ങ്.പല്ലശ്ശന: കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായി പച്ചക്കറി നൽകുക എന്ന ഉദ്ദേശത്തോടുകൂടി സിപിഐഎം കൊല്ലങ്കോട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി ...
ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകണം: പ്രതിഷേധം അലയടിച്ചുമണ്ണാർക്കാട്:കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നാടൊട്ടുക്കും പ്രതിഷേധ പരിപാടികൾ നടന്നു.മുസ്ലിം ലീഗ്സംസ്ഥാനകമ്മിറ്റിയുടെ ആഹ്വാന പ്രകാരം ...
ജനത്തിന്റെ കണ്ണിൽ പൊടിയിടാൻമണൽ ചാക്ക് തടയണ ഒരുക്കികരാർ കമ്പനികരിമ്പ:മണൽ നിറച്ച ചാക്കുകൾ അടുക്കിവച്ച് ചാലൊരുക്കുന്ന കാഴ്ചയാണ് ഇപ്പോൾ പനയമ്പാടത്ത്.ദേശീയ പാത നിർമാണ പ്രവൃത്തി ഏറ്റെടുത്ത കമ്പനിയാണ് ജനത്തിന്റെ ...
മണ്ണാർക്കാട്ടെ സബ് ജയിൽ നിർമാണം: സർക്കാർ പിൻമാറണമെന്നു യുഡിഎഫ് കാഞ്ഞിരപ്പുഴ ജലസേചന വകുപ്പിന്റെ മുണ്ടേക്കാരാട്ടെ ഭൂമി സബ് ജയിൽ നിർമ്മാണത്തിന് അനുവദിച്ച നടപടിയിൽ നിന്നും സംസ്ഥാന സർക്കാർ ...
പാലക്കാട് മെഡിക്കൽ കോളജിന് എം.എ.പ്ലൈ ഫൗണ്ടേഷൻ നൽകുന്ന സിറിഞ്ചുകൾ വ്യാപാരി വ്യവസായി ഏകോപന സമിതി മാർക്കറ്റ് റോഡ് പ്രസിഡന്റ് കെ.ജെ.മുഹമ്മദ് ഷമീർ മെഡിക്കൽ കോളജ് ഡയറക്ടർ ഡോക്ടർ ...
നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസിന്റെ ആരോഗ്യനില മെച്ചപ്പെടുകയാണെന്ന് അവരെ ചികിത്സിക്കുന്ന നെന്മാറയിലെ അവൈറ്റിസ് ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിൻ." കുറഞ്ഞ രക്തസമ്മർദ്ദത്തെയും ഹൃദയമിടിപ്പിനെയും തുടർന്നാണ് സാന്ദ്ര തോമസിനെ ...
*പോസ്റ്റർ പ്രകാശനം ചെയ്തു.*പല്ലശ്ശന: കോവിഡാനന്തര ചികിത്സാ ക്ലിനിക്ക്. "ആയുഷ്" പോസ്റ്റർ പ്രകാശനം പല്ലശ്ശന പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സായ്രാധ നിർവ്വഹിച്ചു. പല്ലശ്ശന പഞ്ചായത്ത് ഹോമിയോ ഡോക്ടർ രശ്മി., ...
*ഹോം ചലഞ്ച്:* *111വീടുകൾ ലൈബ്രറികളാകുന്നു* കൊഴിഞ്ഞാമ്പാറ:വായന ദിനാചരണവുമായി ബന്ധപ്പെട്ട് *അത്തിക്കോട് യെസ് ഇംഗ്ലീഷ് സ്കൂൾ* ഹോം ചലഞ്ച് സംഘടിപ്പിച്ചു . വിദ്യാർത്ഥികളിൽ വായനശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ ചലഞ്ചിലൂടെ ...
നെല്ലിയാമ്പതി: മഴക്കാലം ആരംഭിക്കുന്നതോടെ ചോർന്നൊലിക്കുന്ന വീട്ടിൽ കഴിയേണ്ട അവസ്ഥയാണ് നെല്ലിയാoപതി ചെറുനെല്ലി കോളനിയിലെ ആദിവാസി വിഭാഗം. ചോരുന്ന 10 വീടുകളുടെ മേൽക്കൂര മേയാനുള്ള ടാർ പോളിനാണ് നൽകിയത്. ...
നടീൽ ജോലിക്ക് ബംഗാളികളും.*പല്ലശ്ശന:* തൊഴിലാളികളുടെ കുറവ് കാർഷിക മേഖലയെ സാരമായി ബാധിച്ച ഒന്നാം വിള നെൽക്കൃഷി കർഷകരുടെ ഇപ്രാവശ്യത്തെ നടീൽ, കർഷകരിൽ ആശങ്കയുളവാക്കിയിരുന്നു. ഒരേക്കർ കൃഷിയിടം നടുന്നതിന് രണ്ടോ,മൂന്നോ ...