വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
ഇന്ന് 18-6-21 ന് ചേർന്ന ബസ് ഉടമ സംയുക്ത സമിതിയുടെ തീരുമാനം നിലവിലെ സാഹചര്യത്തിൽ 94 രൂപക്ക് ഒരു ലിറ്റർ ഡീസൽ വാങ്ങിക്കൊണ്ട് സർവീസ് നടത്താൻ കഴിയില്ലെന്നും ...
രക്തദാനം നടത്തി.പാലക്കാട് .. ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പാലക്കാട് സൗത്ത് മേഖല ജില്ല ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മേഖലാ പ്രസിഡണ്ട് ഉണ്ണി ഡിസയറുടെ അധ്യക്ഷതയിൽ ...
ചിറ്റൂർ: പ്ലാച്ചിമടയിൽ ഉദ്ഘാടന വേദിക്ക് സമീപം അനുമതിയില്ലാതെയെത്തി മുദ്രാവാക്യം മുഴക്കിയ പതിനൊന്നു പേരെ മീനാക്ഷിപുരം പോലീസ് കേസെടുത്തു അറസ്റ്റുചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.പ്ലാച്ചിമട കോളവിരുദ്ധ സമരസമിതി ...
നെന്മാറ സംഭവം : സജിതയെയും റഹ്മാനെയും മനുഷ്യാവകാശ കമ്മീഷന്‍ സന്ദര്‍ശിച്ചു പാലക്കാട്.പതിനൊന്ന് വര്‍ഷത്തോളം ഭര്‍ത്താവിന്റെ വീട്ടില്‍ ആരും കാണാതെ താമസിച്ചെന്ന് വെളിപ്പെടുത്തിയ സജിതയെയും ഭര്‍ത്താവ് റഹ്മാനെയും നെന്മാറ ...
രണ്ടു വർഷം മുൻപ് കാണാതായ പതിനാലുകാരിയെ മധുരയിൽ കണ്ടെത്തി പാലക്കാട്: രണ്ടു വർഷം മുൻപ് കാണാതായ പെൺകുട്ടിയെ മധുരയിൽ കണ്ടെത്തി. പാലക്കാട് കൊഴിഞ്ഞാമ്പാറയിൽനിന്നും കാണാതായ പെൺകുട്ടിയെയാണ് കണ്ടെത്തിയത്. ...
പാലക്കാട് ജില്ലയില്‍ ഇന്ന് 1020 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1505 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 18) 1020 പേർക്ക് കോവിഡ് 19 ...
പാലക്കാട്: രണ്ടു വർഷം മുൻപ് കാണാതായ പെൺകുട്ടിയെ മധുരയിൽ കണ്ടെത്തി. പാലക്കാട് കൊഴിഞ്ഞാമ്പാറയിൽനിന്നും കാണാതായ പെൺകുട്ടിയെയാണ് കണ്ടെത്തിയത്. 14 വയസിലാണ് പെൺകുട്ടിയെ കാണാതായത്. മധുരയിലെ വാടക വീട്ടിൽ ...
വ്യാപാരികൾ യാചന സമരം നടത്തി പാലക്കാട് : പാലക്കാട് വ്യാപാരി സംഘടനയായ താങ്ങും തണലിന്റെനേതൃത്വത്തിൽ സിവിൽ സ്റ്റേഷൻ മുന്നിൽ പത്തിന ആവശ്യങ്ങൾ ഉന്നയിച്ചു യാചനസമരം നടത്തി...1) കോവിഡ് ...
പാലക്കാട്.ലോക് ഡൗണ്‍ ഇളവിന്‍റെ ആദ്യ ദിനം സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യ വില്‍പന. ബെവ്കോ ഔട്ട് ലെറ്റുകളിലൂടെ മാത്രം അന്‍പത് കോടിയോളം രൂപയുടെ മദ്യം വിറ്റു. പാലക്കാട് തേങ്കുറിശ്ശി ...
പാലക്കാട് കൂട്ടുപാതയിൽ ഹോട്ടലിലെ ചില്ലു മേശ കൈ കൊണ്ട് തകർത്ത യുവാവ് ഞരമ്പ് മുറിഞ്ഞ് രക്തം വാർന്നു മരിച്ചു. കല്ലിങ്കൽ സ്വദേശി ശ്രീജിത്താണ് മരിച്ചത്. ഭക്ഷണം കഴിക്കുന്നതിനിടെ ...
പാലക്കാട് എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡും പാലക്കാട് ആർ. പി എഫും സംയുക്തമായി ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 1.300kg കഞ്ചാവുമായി കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ ...
പാലക്കാട് :വെസ്റ്റ് യാക്കര മുക്കണത്ത് പറമ്പിൽ പരേതനായ കുഞ്ചുവേലായുധൻ മകൻ പങ്ങാലൻ (70)അന്തരിച്ചു.ഭാര്യ ദേവു.മക്കൾ രാജേഷ്, രമ്യ. സഹോദരങ്ങൾ പഴണിക്കുട്ടി, നാരായണൻ, കുട്ടികൃഷ്ണൻ, മാധവി, പാർവതി, ദൈവാനി.
മലമ്പുഴ :കരടിയോട് മല്ലപ്പിള്ളി വീട്ടിൽ പ്രാഹ്ളാദൻ (57) അന്തരിച്ചു. ഭാര്യ: ബിന്ദു. മകൻ: അമൃത്. ശവസംസ്ക്കാരം: വെള്ളിയാഴ്ച്ച വൈകീട്ട് മൂന്നിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.
തീവണ്ടിയിൽ നിന്ന് തെറിച്ച് വീണ് പാലക്കാട് സ്വദേശിയായ യുവാവ് മരിച്ചു.പാലക്കാട് ആലത്തൂർ വടക്കഞ്ചേരിയിലെ ജോയി ജോസഫിൻ്റെ മകൻ ഷിജോ ജോയി (33) ആണ് മരിച്ചത്.മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ...
കക്കൂസ് മുറിയിൽ കഴിയുന്ന അമ്മയെപുനരധിവസിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ പാലക്കാട്: വടകരപ്പതി ലാലാക്കാട് കക്കൂസ് മുറിയിൽ കഴിയുന്ന ഒറ്റയ്ക്ക് കഴിയുന്ന അമ്മയെ എത്രയും വേഗം പുനരധിവസിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ...
പെരുമാട്ടിയിലെ പ്ലാച്ചിമട കൊക്കക്കോള കമ്പനിയിൽ ആരംഭിച്ച കോവിഡ് ചികിത്സാകേന്ദ്രം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വലിയ ഉണർവുണ്ടാക്കാൻ സഹായകമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചിറ്റൂർ പ്ലാച്ചിമടയിലെ ...