Wednesday, June 11, 2025
ബാറുകളും വെബ്കോ ഔട്ട് ലെറ്റുകളും തുറക്കുന്നതിൽ നിന്ന് സർക്കാർ പിന്തിരിയുക.

അധ്യാപക ഒഴിവ്

സംസ്‌കൃത അധ്യാപക ഒഴിവ് : കൂടിക്കാഴ്ച ഇന്ന് അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജില്‍ 2021 -22 അധ്യയന വര്‍ഷത്തേയ്ക്ക് സംസ്‌കൃതം ഗസ്റ്റ് ...

ക്ഷീരകര്‍ഷകര്‍ക്ക് സൗജന്യ കാലിത്തീറ്റയും ധനസഹായവും നല്‍കി

ക്ഷീരകര്‍ഷകര്‍ക്ക് സൗജന്യ കാലിത്തീറ്റയും ധനസഹായവും നല്‍കി

കോവിഡ് പ്രതിസന്ധി: ക്ഷീരകര്‍ഷകര്‍ക്ക് സൗജന്യ കാലിത്തീറ്റയും ധനസഹായവും നല്‍കി കോവിഡ് പ്രതിസന്ധിയിലകപ്പെട്ട ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങായി ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ കാലിത്തീറ്റയും ധനസഹായവും വിതരണം ചെയ്തു.   ...

നിരത്തിലുള്ള ഉള്ള മുഴുവൻ വാഹനങ്ങളും നിർത്തിയിട്ട് പ്രതിഷേധിച്ചു

നിരത്തിലുള്ള ഉള്ള മുഴുവൻ വാഹനങ്ങളും നിർത്തിയിട്ട് പ്രതിഷേധിച്ചു

ഇന്ധനവില കൊള്ളക്കെതിരെ ഇന്ന് സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രതിഷേധ സമരം നിരത്തുകൾ 15 മിനിറ്റ് നിശ്ചലമാക്കി. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത് ചക്ര സ്തംഭന സമരം ...

യുവക്ഷേത്ര കോളേജിൽ ദേശയതലത്തിൽ ക്വിസ് മൽസരം സംഘടിപ്പിച്ചു.

യുവക്ഷേത്ര കോളേജിൽ ദേശയതലത്തിൽ ഓൺലൈൻ ക്വിസ് മൽസരം സംഘടിപ്പിച്ചു.മുണ്ടൂർ:യുവക്ഷേത്ര കോളേജിൽ വായനദിനത്തോടനുബന്ധിച്ച് കോളേജ് വിദ്യാർത്ഥികൾക്കായി ഇംഗ്ലീഷ് വിഭാഗം  ദേശീയ ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ അഡ്വ.ഡോ.ടോമി ...

ജനാധിപത്യ കേരള കോൺഗ്രസ് ചക്രസ്തംഭന സമരം നടത്തി

ജനാധിപത്യ കേരള കോൺഗ്രസ് ചക്രസ്തംഭന സമരം നടത്തി

രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ചക്രസ്തംഭന സമരം നടത്തി . ചക്രസ്തംഭന സമരത്തിന്റെ ഭാഗമായി പകല്‍ 11 മുതല്‍ 11.15 ...

കഞ്ചിക്കോട്ടെ പെപ്സി കമ്പനി ഉത്പാദന കേന്ദ്രം അടച്ച് പൂട്ടിയിട്ട്  500 ദിവസം

കഞ്ചിക്കോട്ടെ പെപ്സി കമ്പനി ഉത്പാദന കേന്ദ്രം അടച്ച് പൂട്ടിയിട്ട് 500 ദിവസം

കഞ്ചിക്കോട്ടെ പെപ്സി - വരുൺ കമ്പനി ഉത്പാദന കേന്ദ്രം അടച്ച് പൂട്ടിയിട്ട്  2021ജൂൺ 21ന് 500 ദിവസം_______________________________ കമ്പനി ലോക്കൗട്ടും നാട്ടിലെ ലോക്ക് ഡൗണും240 കരാർ തൊഴിലാളികൾ ...

ചക്ര സ്തംഭന സമരം നടത്തി

ചക്ര സ്തംഭന സമരം നടത്തി

ചക്ര സ്തംഭന സമരം കേരള കോൺഗ്രസ് എം പാലക്കാട് നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചന്ദ്രനഗർ നടത്തി നിയോജക മണ്ഡലം പ്രസിഡണ്ട്.പി.വി. പ്രദീപ്കുമാർ, കെ. രാമചന്ദ്രൻ കല്ലേപ്പുള്ളി, ബിജു ...

മാസ്കില്ലാതെ ഭിക്ഷാടനം :രോഗവ്യാപനം ശ്രദ്ധിക്കുക.

മാസ്കില്ലാതെ ഭിക്ഷാടനം :രോഗവ്യാപനം ശ്രദ്ധിക്കുക.

'പാലക്കാട്: കാറ്റായാലും മഴയായാലും വെയിലായാലും അതൊന്നും വകവെക്കാതെ സുൽത്താൻ പെട്ട സിഗ്നൽ ജങ്ങ്ഷനിൽ നിൽക്കുന്ന വാഹനയാത്രക്കാരോട് ഭിക്ഷ യാചിക്കുന്ന ആ കാഴ്ച്ച പാലക്കാട് ടൗണിലെ വാഹന യാത്രികർക്കു് ...

പ്രവാസി കോൺഗ്രസ്   ഒറ്റപ്പാലം പെട്രോൾ പമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി

പ്രവാസി കോൺഗ്രസ് ഒറ്റപ്പാലം പെട്രോൾ പമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി

പെട്രോൾ ഡീസൽ വില വർധനവിനെതിരെയും, ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും പ്രവാസി കോൺഗ്രസ് ഒറ്റപ്പാലം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒറ്റപ്പാലം പെട്രോൾ പമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ ...

5 പേർ മരിച്ച ​ വാഹ​നാ​പ​ക​ടം:​ ദു​രൂ​ഹ​ത​യേ​റു​ന്നു

5 പേർ മരിച്ച ​ വാഹ​നാ​പ​ക​ടം:​ ദു​രൂ​ഹ​ത​യേ​റു​ന്നു

 അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രി​ൽ ചി​ല​ര്‍​ക്ക് ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മു​ണ്ടെ​ന്നും സ്വ​ർ​ണ​ക്ക​ട​ത്താ​യി​രു​ന്നു മു​ഖ്യ ല​ക്ഷ്യ​മെ​ന്നും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. ചെ​ർ​പ്പു​ള​ശേ​രി​യി​ൽ​നി​ന്നും 15 പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​യ​ത്. മ​രി​ച്ച ...

ഇന്ധനവില വര്‍ദ്ധനവ്; ഇന്ന് ചക്രസ്തംഭന സമരം

ഇന്ധനവില വര്‍ദ്ധനവ്; ഇന്ന് ചക്രസ്തംഭന സമരം

രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ഇന്ന് ചക്രസ്തംഭന സമരം നടക്കും. ചക്രസ്തംഭന സമരത്തിന്റെ ...

ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച്  പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ച് പേ​ർ മ​രി​ച്ചു.

ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ച് പേ​ർ മ​രി​ച്ചു.

കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര​യി​ൽ ച​ര​ക്ക് ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ച് പേ​ർ മ​രി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ 4.45നാ​യി​രു​ന്നു അ​പ​ക​ടം. ന​ട​ന്ന​ത്. പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ സാ​ഹി​ർ, ഷാ​ഹി​ർ , നാ​സ​ർ, ...

യാത്രക്കാർ ഇനി കന്നുകാലിയെയും തെളിക്കണം

യാത്രക്കാർ ഇനി കന്നുകാലിയെയും തെളിക്കണം

യാത്രക്കാർ ഇനി കന്നുകാലിയെയും തെളിക്കണം.മലമ്പുഴ: കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മലമ്പുഴയിലേക്കു വരുന്നവർ കന്നുകാലികളെ തെളിക്കാനും ധൈര്യമുള്ളവരാവണം റോഡിൽ കിടന്നു വിശ്രമിക്കുന്ന ഈ നാൽക്കാലികൾ എത്ര ...

പഠനോപകരണങ്ങൾ നൽകി.

പഠനോപകരണങ്ങൾ നൽകി.

പഠനോപകരണങ്ങൾ നൽകി.പാലക്കാട്:പാലക്കാട്‌ നഗരസഭ പതിനഞ്ചാം വാർഡിൽ എൽ.കെ.ജി. മുതൽ പ്ലസ്ടുവരെ പഠിക്കുന്ന 150 വിദ്യാർത്ഥികൾക്ക് നോട്ട് ബുക്കും, പഠന സാമഗ്രഹികളും വാർഡ് കൗൺസിലർ എം. ശശികുമാർ വിതരണം ...

ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.

ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.

ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.പന്ത്രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ടാഴി പഞ്ചായത്തിലെകോവിഡ് രോഗികൾക്ക് കിറ്റ് വിതരണം പഞ്ചായത്ത് മെമ്പർഅഡ്വ: ഷാനവാസ് ഉദ്ഘാടനം ചെയ്തു. ഇലഞ്ഞിമറ്റം തോമസ്, ...

ആത്മസംഘർഷങ്ങളുടെ ‘ ചുടുകാട് ‘

ആത്മസംഘർഷങ്ങളുടെ ‘ ചുടുകാട് ‘

ആത്മസംഘർഷങ്ങളുടെ ' ചുടുകാട് ' ശ്മശാന സൂക്ഷിപ്പുകാരുടെ ആത്മസംഘർഷങ്ങളും ജീവിതവും സംസ്കാരവും അടയാളപ്പെടുത്തുകയാണ് ചുടുകാട് എന്ന ഹൃസ്വചിത്രം. സമീപ കാലം വരെ സാമൂഹിക ജീവിതത്തിൽ അവഗണിക്കപ്പെടാൻ കഴിയാത്ത ...

Page 358 of 603 1 357 358 359 603

Recent News