വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
വിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവൻ കുട്ടി രാജി വെയ്ക്കുക.KPSTAപാലക്കാട്.ക്രിമിനൽ കേസിൽ വിചാരണ നേരിടുന്ന വിദ്യാഭ്യാസ വകുപ്പ് മന്ത്രിവി.ശിവൻകുട്ടി രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി .എസ്.ടി.എപാലക്കാട് റവന്യൂ ജില്ല ...
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയില്‍ ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമര്‍ശനം; ഷാഫി രാജിവെക്കണമെന്ന് നേതാക്കള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് ഷാഫി പറമ്പിലിനെതിരെ രൂക്ഷ ...
960 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 29) 2034 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ...
4 ബോട്ടിലുകളിലായി 30 ഗ്രാം ഹഷീഷ് ഓയിലുമായി യുവാവിനെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലത്തൂർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ ആലത്തൂർ ഇരട്ടക്കുളം ദേശീയ പാതയോരത്ത് ...
വാക്സിൻ കച്ചവട ചരക്കാക്കരുത്.വാക്സിൻ തരൂ.. ജീവൻ രക്ഷിക്കൂ..കാഞ്ഞിരപ്പുഴയിൽ നിൽപ് സമരം ഒരുക്കി കോൺഗ്രസ്‌മണ്ണാർക്കാട്:വാക്സിൻ വിതരണത്തിൽ സർക്കാർ നേതൃത്വത്തിൽ നടക്കുന്നത് സ്വന്തക്കാർക്കും സ്വകാര്യ ആശുപത്രികൾക്കും വേണ്ടിയുള്ള വൻ കൊള്ളയാണെന്നുംവാക്സിൻ കച്ചവട ചരക്കാക്കി ...
പാലക്കാട്: വീട്ടിൽനിന്ന് കോഴികളെയും മുയലുകളെയും മോഷ്ടിച്ച രണ്ടുപേർ മണിക്കൂറുകള്‍ക്കകം പൊലീസ് വലയിലായി. പിരായിരി പള്ളിക്കുളം സുഹൈര്‍ (23), നെന്മാറ കയറാടി കിരണ്‍ (23) എന്നിവരെയാണ് നോര്‍ത്ത് പൊലീസ് ...
കൊടുവായൂർ : കരുവന്നൂർ തറയിൽ തൊടി മാറാത്ത വീട്ടിൽ വേലുക്കുട്ടി മന്നാടിയർ മകൻ മുരുകദാസ് 60 വയസ്സ് ( റിട്ട:മൃഗസംരക്ഷണ വകുപ്പ് )നിര്യാതനായി.ഭാര്യ:ഗീത.മകൻ : ജയകൃഷ്ണൻ.
കേരള കേന്ദ്ര സർവ്വകലാശാലയുടെ എം. ബി. എ ( ട്രാവൽ ആന്റ് ടൂറിസം ) പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ സി വി റസ്മിയ ഫിദയെ ഏരിയ ...
ഗ്രാമപഞ്ചായത്തുതലങ്ങളിൽ കോവിഡ് വാക്സിൻ വിതരണത്തിൽ അപാകതയുണ്ടെന്നും, 45 വയസ്സിന് മുകളിൽ ഉള്ളവർക്ക് ഒരു ഡോസ് പോലും ലഭിക്കാത്ത അർഹരായ നിരവധി പേർ ഉണ്ടായിരിക്കെ ക്രമം തെറ്റി വിവേചനാടിസ്ഥാനത്തിൽ ...
പാലക്കാട്:ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ കാതൽ വർഗ്ഗീയതയുടെ വേഗത വർദ്ധിപ്പിക്കുക എന്നതാണെന്ന് സി.പി.എം.ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ' പൊതുവിദ്യാഭ്യാസ നയം ശക്തിപ്പെടുത്തിയതിൻ്റെ ഗുണം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് ...
തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാനുള്ള ഹിഡൻ അജണ്ട നടപ്പിലാക്കാനാണ് സംസ്ഥാന പ്രസിഡണ്ടായിരുന്ന Ap അബ്ദുൾ വഹാബും മറ്റ് ആറുപേരും നടത്തുന്നതെന്ന് ...
വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിൽ ഓഗസ്റ്റ് ഒന്നിന് തുറക്കാൻ ലക്ഷ്യമിടുന്ന കുതിരാനിലെ ഇടതുതുരങ്കത്തിൽ വ്യാഴാഴ്ച പരീക്ഷണ ഓട്ടം നടത്തും.ദേശീയപാതാ അതോറിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പരീക്ഷണ ഓട്ടത്തിൽ സുരക്ഷാ ക്രമീകരണമുൾപ്പെടെ ...
പാലക്കാട്:പ്ലസ് ടുവിനു ശേഷം ഡിഗ്രി,പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിൽ ജില്ലയിൽ രൂക്ഷമായ സീറ്റ് പ്രതിസന്ധിയാണുള്ളതെന്നും പതിനായിരങ്ങൾ പൊതു വിദ്യാഭ്യാസ മേഖലയിൽ അവസരങ്ങളില്ലാതെ പുറത്തു നിൽക്കേണ്ടി വരുന്ന അവസ്ഥ പ്രതിഷേധാർഹമാണെന്നും ...
മണ്ണാർക്കാട്: കോഴിക്കോട് - പാലക്കാട് ദേശീയപാത കുന്തിപുഴ കമ്മ്യൂണിറ്റി ഹാളിന് മുൻവശത്ത് ബൈക്ക് മറിഞ്ഞ് ഒരാൾ മരണപ്പെട്ടു. വല്ലക്കാടൻ ഷെഫീഖിന്റെ പെങ്ങളുടെ മകൻനിഷാദുൽ ഹാഷിം ആണ് മരണപെട്ടത്. ...
ചരമം കോട്ടായി. ചേന്ദങ്കാട് വടക്കിനാത്ത് വീട്ടിൽ പരേതനായ ശിവരാമൻ എഴുത്തച്ഛൻ ഭാര്യ ലീലയമ്മ(82വയസ്സ്) 29-07-2021 കാലത്ത് നിര്യാതയായി.മക്കൾ. ബാലകൃഷ്ണൻ, രവി, രാജൻ, മുരുകൻ, മോഹനൻ, പരേതയായ വിജയം.മരുമക്കൾ. ...
എസ്ഡിപിഐ നേതാവിനു വെട്ടേറ്റ കേസിൽ 5 ആർ എസ് എസ് ക്രിമിനലുകൾ റിമാൻഡി പാലക്കാട്: എലപ്പുള്ളി ഇരട്ടകുളത്ത് സക്കീർഹുസൈനു വെട്ടേറ്റ കേസിൽ 5 ആർഎസ്എസ്-ബിജെപി ക്രിമിനലുകൾ അറസ്റ്റിൽ. ...