വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
ഹയസെക്കൻഡറി പരീക്ഷയിൽ മുഴുവൻ മാർക്കും നേടി കഞ്ചിക്കോട് അസ്സീസി ഹയർ സെക്കണ്ടറി സ്കൂളിലെ സ്നേഹ സതീഷ്. കഞ്ചിക്കോട് കൊയ്യാമരക്കാട് ശശി നിവാസിൽ താമസിക്കുന്ന പാറ്റ്സ്പിൻ കമ്പനി ജീവനക്കാരനായ ...
പാലക്കാട്: ടോക്യോ ഒളിമ്പിക്‌സിൽ ലോങ് ജമ്പിൽ ഇന്ത്യൻ പ്രതീക്ഷയായ എം. ശ്രീശങ്കർ ഇന്ന് ഏറെ പ്രതീക്ഷയോടെയാണ് കളത്തിലിറങ്ങിയതെങ്കിലും ഫൈനലിൽ പ്രവേശിക്കാനുള്ള പ്രകടനം പുറത്തെടുക്കാനായില്ല , ശ്രീ ശങ്കറിന്റെ ...
മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിന് സമീപം കാളിയമ്മയ്ക്ക് HUMAN RIGHTS FOUNDATION ജില്ല പ്രസിഡന്റ് പി.എച് കബീർ ധനസഹായം നൽകുന്നു.
കുരുക്കഴിയുന്നു; കുതിരാന്‍ തുരങ്കം ഉടന്‍ തുറക്കും.ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്ന് നാട്ടുകാര് കുതിരാന്‍ തുറക്കുന്നതില്‍ കേന്ദ്ര അറിയിപ്പ് കിട്ടിയിരുന്നില്ല. തര്‍ക്കത്തിനില്ല, തുറന്നതില്‍ സന്തോഷം': പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ ...
രാമദാസ്.ജി കൂടല്ലൂർ.പാലക്കാട്. അഞ്ചാലുംമൂട്ടിൽ നിന്നാഞ്ചാറുപേരന്ന-ങ്ങഞ്ചരവണ്ടിക്കു യാത്രയായി.അച്ചപ്പം വിൽക്കുന്ന അന്നമ്മയമ്മച്ചീം,പിന്നെയങ്ങഞ്ചാറു കച്ചോടക്കാരുമായ്.വേഗത്തിൽപോകുന്നകാലത്തെവണ്ടിയിൽഅണ്ണാച്ചിമാരുമുണ്ടമ്പലംകാണുവാൻ.കൂട്ടത്തോടേവരും പോകുന്ന വണ്ടിയിൽഏറെത്തിരക്കുള്ള കാലത്തെ വണ്ടിയിൽ.നീണ്ടകരക്കാരൻ നാണുവും, കൂടയിൽനാരങ്ങയുമായി ബസ്സിലങ്ങേറിനാൻ.തങ്കശ്ശേരിക്കാരൻ തങ്കപ്പനെന്നയാൾഞൊണ്ടിക്കൊണ്ടങ്ങിനെ ബസ്സിലേക്കേറിനാൻ.കൈയിലിരിക്കുന്ന ലോട്ടറി ടിക്കറ്റ്നീട്ടിക്കോണ്ടങ്ങിനെ വന്നൊരു ...
പാലക്കാട് ജില്ലയില്‍ ഇന്ന് 2209 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1295 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 31) 2209 പേർക്ക് കോവിഡ് ...
പല്ലശ്ശന: പല്ലശ്ശന ഗ്രാമപഞ്ചായത്തിൻ്റേയും, കുടുംബക്ഷേമ കേന്ദ്രത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ 2021 ജൂലൈ 31ന് ശനിയാഴ്ച പല്ലശ്ശന ഒഴിവുപാറ എൽ.പി. സ്കൂളിൽ വെച്ച് രാവിലെ 9 മണി മുതൽ 11 ...
കുതിരാന്‍ തുരങ്കം എന്ന് തുറക്കുമെന്ന് പറയാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. തുരങ്കം എന്ന് തുറക്കുമെന്ന് പറയേണ്ടത് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയാണ്. ...
പാലക്കാട് : ഇന്നത്തെ കാലത്ത് ഡിജിറ്റൽ മേഖലയെകുറിച്ചുള്ള അറിവിലായ്മയെ വേണം നിരക്ഷരത എന്നു പറയുവാൻ എന്ന് എം ഇ എസ് പാലക്കാട് ജില്ലാ സെക്രട്ടറി സി യു ...
കൊറോണ രോഗിയുടെ മൃതദ്ദേഹം സംസ്കരിച്ച് പോപുലർ ഫ്രണ്ട്, എസ്‌ഡിപിഐ, ഐഎസ്എഫ് പ്രവർത്തകർ കുലുക്കല്ലൂർ: PK ദാസ് ആശുപത്രിയിൽ കൊറോണ ബാധിച്ചു ചികിത്സയിലായിരുന്ന വെസ്റ്റ് മപ്പാട്ടുകര മഹല്ലിലെ പള്ളിയാൽ ...
മുതലമട പാറമേട്ടിലേക്കുള്ള നടപ്പാത വാഗ്ദാനത്തിലൊതുങ്ങി പ്രത്യക്ഷ സമരത്തിലേക്ക് പാറമേട്ട് നിവാസികൾ ' മുപ്പതോളം കുടുബങ്ങൾ വസിക്കുന്ന പ്രദേശമാണ് മുതലമട പഞ്ചായത്ത് അഞ്ചാം വാർഡിലുൾപ്പെടുന്ന പാറമേട് ' പാറമേട്ടിൽ ...
2021 - 22 അധ്യയന വർഷത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികൾ പ്രവേശനം നേടിയ പാലക്കാട് ഗവൺമെൻറ് മോയൻ എൽപി സ്കൂളിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് ...
പേഴ്‌സ് നഷ്ടപ്പെട്ടു പാലക്കാട് - മണ്ണാര്‍ക്കാട് യാത്രാമധ്യേ മണ്ണാര്‍ക്കാട് പള്ളിക്കുറുപ്പ് സ്വദേശി പി പ്രമോദ് കുമാറിന്റെ എടിഎം,ആധാര്‍കാര്‍ഡ്,പണം എന്നിവയടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു.കണ്ട് കിട്ടുന്നവര്‍ ദയവായി 9747732002 എന്ന ...
കൊള്ളയടി സംഘം കഞ്ചാവുമായി പോലീസ് പിടിയിൽകുഴൽപ്പണസംഘത്തെ കൊള്ളയടിക്കുന്ന സംഘമാണ് ലഹരിവിരുദ്ധ സ്ക്വാഡും കൊഴിഞ്ഞാമ്പാറ പോലീസും നടത്തിയ റെയ്ഡിൽ കഞ്ചാവുമായി പിടിയിലായത് . കാറിന്റെ ഡിക്കിയിൽ മുപ്പതോളം ബാഗുകളിൽ ...
നേരത്തെ കുതിരാൻ തുരങ്കം ഓഗസ്റ്റ് ഒന്നിന് തുറക്കാനായേക്കുമെന്ന് പൊതുമരാമത്ത് മന്ത്രി അറിയിച്ചിരുന്നു. എന്നാൽ ദേശീയ പാത അതോറിറ്റിയുടെ സുരക്ഷാ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ തുരങ്കം തുറക്കുന്നതിൽ അനിശ്ചിതത്വം നിലനിന്നിരുന്നു. ...
പാലക്കാട്: നഗരസഭ സംരക്ഷിച്ചുവരുന്ന പോത്തുകുട്ടികളെ ഏറ്റെടുക്കാൻ തയ്യാറായെത്തിയ സംഘടനയ്ക്കുതന്നെ പോത്തുകുട്ടികളെ വിട്ടുനൽകാൻ കോടതി ഉത്തരവ്. ഉപാധികളില്ലാതെ പോത്തുകുട്ടികളെ വിട്ടുതരണമെന്നാവശ്യപ്പെട്ട് ഈ സംഘടനകൾ കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് നടപടി. പോത്തുകുട്ടികളെ ...