Wednesday, June 11, 2025
വടക്കഞ്ചേരി-പൊള്ളാച്ചി ദേശീയ പാത ആശങ്ക പരിഹരിക്കണമെന്നു വ്യാപാരികൾ 

വടക്കഞ്ചേരി-പൊള്ളാച്ചി ദേശീയ പാത ആശങ്ക പരിഹരിക്കണമെന്നു വ്യാപാരികൾ 

നെന്മാറ: ഭാരത് മാല പദ്ധതിയിലുള്‍പ്പെടുത്തി മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാതയെ വടക്കഞ്ചേരി പൊള്ളാച്ചി ദേശീയ പാതയാക്കി ഉയര്‍ത്താനുള്ള തീരുമാനത്തില്‍ പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യമുയരുന്നു. കഴിഞ്ഞ ജൂലായ മാസത്തിലാണ് ...

പട്ടാമ്പി താലൂക്കിലെ മൂന്ന് പഞ്ചായത്തുകളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ 

ജില്ലയിലെ 35 നഗരസഭാ വാര്‍ഡുകളില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍

ജില്ലയിലെ 35 നഗരസഭാ വാര്‍ഡുകളില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം എട്ടില്‍ കൂടുതലായ 35 നഗരസഭാ ...

പട്ടാമ്പി താലൂക്കിലെ മൂന്ന് പഞ്ചായത്തുകളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ 

പട്ടാമ്പി താലൂക്കിലെ മൂന്ന് പഞ്ചായത്തുകളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ 

പട്ടാമ്പി:പട്ടാമ്പി താലൂക്കിലെ മൂന്ന് പഞ്ചായത്തുകളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ കുലുക്കല്ലൂർ, കൊപ്പം, നാഗലശ്ശേരി  പഞ്ചായത്തുകളിലാണ് സമ്പൂർണ്ണ ലോക്ഡൗൺ ഏർപ്പെടുത്തിയത്ഈ പ്രദേശങ്ങളിൽ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ ...

ജില്ലയില്‍ ഇന്ന് 2414 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ജില്ലയില്‍ ഇന്ന് 2414 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

◾പാലക്കാട് ജില്ലയില്‍ ഇന്ന് 2414 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു ◼️2177 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ആഗസ്ത് 11) 2414 പേർക്ക് കോവിഡ് 19 ...

പാലക്കാട് DCC പട്ടികയിൽ എവി യും , വിടി യും

പാലക്കാട് DCC പട്ടികയിൽ എവി യും , വിടി യും

തൃത്താല മുൻ എംഎൽഎ വിടി ബൽറാമിനെ പാലക്കാട് ഡിസിസി പ്രസിഡന്‍റായി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട് . ബൽറാമിന് പുറമെ എവി ഗോപിനാഥിന്‍റെ പേരും സജീവ പരിഗണനിയിലാണ്. 10 വർഷം ...

ചെർപ്പുളശേരി ഹിന്ദു ബാങ്ക് തട്ടിപ്പ്; ചെയർമാൻ സുരേഷ്‌ കൃഷ്‌ണ റിമാൻഡിൽ

ചെർപ്പുളശേരി ഹിന്ദു ബാങ്ക് തട്ടിപ്പ്; ചെയർമാൻ സുരേഷ്‌ കൃഷ്‌ണ റിമാൻഡിൽ

ചെർപ്പുളശേരിയിൽ ഹിന്ദുസ്ഥാൻ ഡെവലപ്മെന്റ് ബാങ്കി (എച്ച്ഡിബി) ന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ കേസിൽ ബാങ്ക് ചെയർമാൻ അറസ്റ്റിൽ. ആർഎസ്‌എസ്‌ മുൻ ജില്ലാ ജാഗരൺ പ്രമുഖ്‌ ഇല്ലിക്കോട്ടുകുറുശി പതിനാറുപൊതിയിൽ ...

ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ മാ​സ്​​റ്റ​ർ പ്ലാ​ൻ: ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി​യും ആ​ക്ഷേ​പ​ങ്ങ​ളും സ​മ​ർ​പ്പി​ക്കാം

ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ മാ​സ്​​റ്റ​ർ പ്ലാ​ൻ: ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി​യും ആ​ക്ഷേ​പ​ങ്ങ​ളും സ​മ​ർ​പ്പി​ക്കാം

ഒ​റ്റ​പ്പാ​ലം: ര​ണ്ട് പ​തി​റ്റാ​ണ്ട് മു​ന്നി​ൽ ക​ണ്ട് സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി ത​യാ​റാ​ക്കി​യ ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യു​ടെ മാ​സ്​​റ്റ​ർ പ്ലാ​നി​ന് സ​ർ​ക്കാ​റി​െൻറ പ്ര​സി​ദ്ധീ​ക​ര​ണാ​നു​മ​തി. ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യാ​ൻ ചൊ​വ്വാ​ഴ്ച ...

വെള്ളക്കെട്ടായി കിടക്കുന്ന മണ്ണാർക്കാട് മുക്കണ്ണം ഹരിത നഗർ റോഡ്.

വെള്ളക്കെട്ടായി കിടക്കുന്ന മണ്ണാർക്കാട് മുക്കണ്ണം ഹരിത നഗർ റോഡ്.

വെള്ളത്തിൽ മുങ്ങി ഹരിത നഗർ റോഡ് വെള്ളക്കെട്ടായി കിടക്കുന്ന മണ്ണാർക്കാട് മുക്കണ്ണം ഹരിത നഗർ റോഡ്. മണ്ണാർക്കാട്∙ നഗരസഭയിലെ മുക്കണ്ണം ഹരിത നഗർ കോളനി റോഡ് ചെളിക്കുളമായി. ...

അട്ടപ്പാടി സംഭവം: പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

അട്ടപ്പാടിയിലെ പൊലീസ് മര്‍ദ്ദനം പ്രത്യേക സംഘം അന്വേഷിക്കും

അട്ടപ്പാടിയില്‍ അറസ്റ്റിനിടെ പൊലീസ് ആദിവാസി കുടുംബത്തെ മര്‍ദ്ദിച്ചെന്ന പരാതി പ്രത്യേക സംഘം അന്വേഷിക്കും. നാര്‍ക്കോട്ടിക്‌സ് ഡിവൈഎസ്പി ശ്രീനിവാസനാണ് അന്വേഷണച്ചുമതല. ഊരിലെ സംഘര്‍ഷവും പൊലീസിനെതിരായ പരാതിയുമാണ് പ്രത്യേക സംഘം ...

നഗരസഭക്കും വാട്ടർ അതോറട്ടിക്കും പൊതുമരാമത്തിൻ്റെ താക്കീത്.

നഗരസഭക്കും വാട്ടർ അതോറട്ടിക്കും പൊതുമരാമത്തിൻ്റെ താക്കീത്.

നഗരസഭക്കും വാട്ടർ അതോറട്ടിക്കും പൊതുമരാമത്തിൻ്റെ താക്കീത്.പാലക്കാട്: അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി റോഡുകൾ വെട്ടി പൊളിച്ചതിന് നഗരസഭയ്ക്കും വാട്ടർ അതോറട്ടി ക്കുംപൊതുമരാമത്ത് വകുപ്പിൻ്റെ താക്കീത് നോട്ടീസ് .ഈ റോഡുപണികൾക്ക് ...

ജില്ലയില്‍ ഇന്ന് 1336 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു , TPR-16.69

ആന്റിജൻ പരിശോധനാ ക്യാമ്പ് (12-08-2021) നാളെ

ആന്റിജൻ (ANTIGEN ) പരിശോധനാ ക്യാമ്പ് 12-08-2021(വ്യാഴം) പൊതുജനങ്ങളുമായി ഇടപഴകുന്നവർ, ഡ്രൈവർമാർ, വ്യാപാര വ്യവസായികൾ, ഫീൽഡ് വർക്കർമാർ തുടങ്ങിയവർ നിർബന്ധമായും പരിശോധനക്ക് എത്തേണ്ടതാണ്.രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും ടെസ്റ്റ്‌ന് ...

വാളയാർ RTO അഴിമതി, സംസ്ഥാന സർക്കാർ ഇടപെടണം : സി.ആർ. നീലകണ്ഠൻ

വാളയാർ RTO അഴിമതി, സംസ്ഥാന സർക്കാർ ഇടപെടണം : സി.ആർ. നീലകണ്ഠൻ

വാളയാർ RTO ഓഫീസിൽ നടക്കുന്ന അഴിമതി മൂലം കോടിക്കണക്കിന് രൂപയാണ് സംസ്ഥാന സർക്കാർക്കാരിന് നഷ്ടമാകുന്നതെന്നതിനാൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് സി.ആർ നീലകണ്ഠൻ ആവശ്യപ്പെട്ടു. ഹ്യൂമൺ റൈറ്റ്സ് ...

ഐ.എൽ.പി നേതൃസംഘം അട്ടപ്പാടി സന്ദർശിച്ചു,  മുഖ്യമന്ത്രിയുടെ ആദിവാസി വിരുദ്ധ പരാമർശം പിൻവലിക്കുക

ഐ.എൽ.പി നേതൃസംഘം അട്ടപ്പാടി സന്ദർശിച്ചു, മുഖ്യമന്ത്രിയുടെ ആദിവാസി വിരുദ്ധ പരാമർശം പിൻവലിക്കുക

ഐ.എൽ.പി നേതൃസംഘം അട്ടപ്പാടി സന്ദർശിച്ചു.……………………………….പോലീസിനെ ന്യായീകരിച്ചു കൊണ്ടുള്ള മുഖ്യമന്ത്രിയുടെ ആദിവാസി വിരുദ്ധ പരാമർശം പിൻവലിക്കുക.……………………………… . അട്ടപ്പാടി വി.എസ്‌. മുരുകനെയും ചൊറിയ മൂപ്പനെയും അതിക്രൂരമാIയി ആക്രമിച്ചു പിടിച്ചു ...

കുളത്തിൽ കാണാതായ ബാങ്ക് ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി

കുളത്തിൽ കാണാതായ ബാങ്ക് ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി

കോങ്ങാട് തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനു സമീപം പുത്തൻ കുളത്തിൽ കുളിക്കാനിറങ്ങി കാണാതായ എസ്ബിഐ ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി.കോട്ടയം കടുത്തുരുത്തി മാഞ്ഞൂർ സൗത്ത് ശ്രീനികേതനം ആർ.അരവിന്ദാക്ഷന്റെ മകൻ ശ്രീറാം (27) ...

രാജ്യ പുരോഗതിക്ക് ഗാന്ധിമാർഗ്ഗം അനിവാര്യം – ഗാന്ധിദർശൻ വേദി

തൃത്താലയിലെ സ്പിരിറ്റ് കേസും ക്രൈംബ്രാഞ്ചിന്‌

പാലക്കാട്‌.തൃത്താലയിലെ സ്പിരിറ്റ് കേസും ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കും. അണക്കപ്പാറ കേസ്‌ അന്വേഷിക്കുന്ന സംഘത്തെ തന്നെയാണ്‌ ഇവിടെയും നിയോഗിച്ചിട്ടുള്ളത്‌.കഴിഞ്ഞ ദിവസം തൃത്താല കോടനാട്ട് അജിയുടെ വീടിന് പിറകിലെ വിറക് ...

ഇന്ത്യൻ ഹോക്കി ടീം ഗോൾ കീപ്പർ  ശ്രീജേഷിന് അഭിവദ്യമർപ്പിച്ച് പാലക്കാട് ജില്ലാ ഹോക്കി അസോസിയേഷൻ

ഇന്ത്യൻ ഹോക്കി ടീം ഗോൾ കീപ്പർ ശ്രീജേഷിന് അഭിവദ്യമർപ്പിച്ച് പാലക്കാട് ജില്ലാ ഹോക്കി അസോസിയേഷൻ

ടോക്കിയോ ഒളിമ്പിക്സിൽ വെങ്കലം മെഡൽ കരസ്ഥമാക്കിയ ഇന്ത്യൻ ഹോക്കി ടീം ഗോൾ കീപ്പർ ശ്രീ.. ശ്രീജേഷിന് നെടുമ്പാശ്ശേരി ഇന്റർ നാഷണൽ എയർപോർട്ടിൽ നൽകിയ സ്വീകരണത്തിൽ അഭിവദ്യമർപ്പിച്ച് പാലക്കാട് ...

Page 298 of 603 1 297 298 299 603

Recent News