വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
പാറശ്ശേരി ഭരതംകുന്നത്ത് കൃഷ്ണൻ വെളിച്ചപാടിന്റെ ക്ഷേത്രാങ്കണത്തിൽ വെച്ച് ബിഎംഎസ് പഞ്ചായത്ത് കമ്മറ്റി 25ഓളം കുടുംമ്പങ്ങൾക്ക് അരിപലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു bms പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മല്ലികമനയത്തൊടി, ...
സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നീക്കങ്ങളിൽ പ്രതിക്ഷേധിച്ച് കേരള സഹകരണ വേദിപാലക്കാട് ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ സമരം നടത്തിസമരം കിസാൻ ...
" 2012ലെ കേരള നാട്ടാന പരിപാലന ചട്ടം കാലാനുസൃതമായി പരിഷ്കരിക്കണം "ലോക ഗജ ദിനത്തോടനുബന്ധിച്ച് പാലക്കാട് ജില്ലാ ആനപ്രേമി സംഘം നാട്ടാന പരിപാലന നിയമത്തിൽ കാലോചിതമായ മാറ്റം ...
വൈദ്യുതി ലഭ്യമാക്കാൻ മുൻകൈയെടുത്ത് ഫ്രറ്റേണിറ്റി;മുതലമട നരിപ്പാറയിലെ വിദ്യാർത്ഥികൾക്കിനി ഓൺലൈൻ പഠനം പ്രാപ്യമാകും മുതലമട:കെ.എസ്.ഇ.ബി അധികൃതരുടെ വിവേചനം മൂലം വൈദ്യുതി ലഭിക്കാതെ ഓൺലൈൻ പഠനം മുടങ്ങിയ മുതലമട നരിപ്പാറ ...
പാലക്കാട് : പപ്പട കച്ചവടത്തിനായി മകന്‍റെ സ്കൂട്ടറില്‍ പോയ പാലക്കാട് പാറ സ്വദേശി മണിക്കാണ് മോട്ടോര്‍ വാഹന വകുപ്പ് 10,000 രൂപ പിഴയിട്ടത്. സ്കൂട്ടര്‍ വിറ്റാല്‍ പോലും ...
പാലക്കാട്: റെയില്‍വേ ടിക്കറ്റ് ചെക്കറെന്ന വ്യാജേന യാത്രക്കാരെ പരിശോധിച്ച് പണവും മൊബൈലും കവര്‍ന്ന പ്രതി പിടിയില്‍. കോഴിക്കോട് പെരുമണ്ണ കമ്മനവിത്ത് പ്രശാന്തിനെ(39) ആണ് പാലക്കാട് റെയില്‍വേ പൊലീസ് ...
പാലക്കാട്: വിദ്യാര്‍ഥിനിയെ വീട്ടില്‍ കയറി അക്രമിച്ച പ്രതി അറസ്റ്റിലായി. തോലനൂര്‍ മേലാടി സ്വദേശി ഉണ്ണിക്കൃഷ്ണനെയാണ് (39) ടൗണ്‍ സൗത്ത് പോലിസ് പിടികൂടിയത്. ഇയാള്‍ക്കെതിരേ പോക്‌സോ വകുപ്പ് ചുമത്തി ...
പല്ലശ്ശന. കുടല്ലൂരിന്റെ അഭിമാനമായി മാറിയ എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ നേടിയ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ വാർഡ് 12ൻ്റെ മെമ്പർ R. ജയനാരായണൻ്റെ ...
തച്ചനാട്ടുകര: തള്ളച്ചിറയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തള്ളച്ചിറ താഴത്തെ കളത്തിൽ വീട്ടിൽ ഗോപിയുടെ മകൻ സുബിൻ (26) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ...
നെന്മാറ; വിത്തനശ്ശേരിയിലെ VFPCK (വെജിറ്റബിൾസ് ആൻ്റ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിൽ ഓഫ് കേരള) യിലെ വിപണനം സജീവമാകുമ്പോൾ പച്ചക്കറി കൃഷിയിടങ്ങളിൽ പണിയെടുക്കുന്ന കർഷക മനസ്സുകൾക്ക് ആശ്വാസമാവുകയാണ്. കൃഷിയിറക്കുന്ന ...
"മാറിടത്തിന്റെ വലിപ്പം ചോദിച്ച ശേഷം അശ്ലീല വീഡിയോ അയക്കും.. പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കും.. ; യുവാവ് അറസ്റ്റിൽ" "സമൂഹ മാധ്യമങ്ങളിലൂടെ പെൺകുട്ടികൾക്ക് അശ്ലീല വീഡിയോ അയച്ച് കൊടുക്കുന്ന ...
പാലക്കാട്: കമ്പനി പുറത്തിറക്കുമ്പോഴുള്ള നിലയിൽനിന്ന് വാഹനത്തിന് രൂപമാറ്റം വരുത്തിയതിന് ഒരു മാസത്തിനിടെ പാലക്കാട്ട് 23 വാഹന ഉടമകൾ പിടിയിലായി. ജൂലായിൽ പിടിയിലായവരിൽനിന്ന് 11.5 ലക്ഷം രൂപ പിഴയീടാക്കി. ...
ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന ജില്ലയിൽ നാളെ (ഓഗസ്റ്റ് 12) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ ...
പാലക്കാട്.ഓപ്പണ്‍ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ മൃണ്‍മയി ജോഷി അറിയിച്ചു. ഡി ടി ...
പാലക്കാട് : കോവാക്‌സിന്‍ എടുത്ത പ്രവാസികളുടെ ഭാവി പ്രതിസന്ധിയിലാണെന്നും പ്രശ്‌നപരിഹാരത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായീല്‍. കൊവിഡ് വാക്‌സിന്റെ പേരില്‍ ...
പാലക്കാട്:-കേരളത്തിലെ 81 പിന്നോക്ക സമുദായങ്ങൾക്ക് നിലവിൽ ലഭിച്ചു വരുന്ന വെറും 3 ശതമാനം സംവരണത്തിലേക്ക് കൂടുതൽ സമുദായങ്ങളെ ഉൾപ്പെടുത്തിയ സംസ്ഥാന സർക്കാരിന്റെ നടപടികൾക്കെതിരെ പിന്നോക്ക സമുദായങ്ങളുടെ സംഘടനയായ ...