വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
മലയോരമേഖലകളിൽ പ്രതീക്ഷ ഉയർത്തി റബർ വില ഉയരുന്നു.ജോജി തോമസ് നെന്മാറ : മലയോര റബ്ബർ കൃഷി മേഖലയിൽ റബ്ബർ വില ഉയരുന്നത് കർഷകരിൽ പ്രതീക്ഷ ഉണർത്തുന്നു. ഒരു കിലോ ...
ആദിവാസി-ദലിത് ജനതയോടുള്ള വംശീയ വിവേചനം കലക്ടറേറ്റിനു മുന്നിൽ നില്‍പ്പ് സമരം നടത്തി പാലക്കാട് : ആദിവാസി-ദലിത് ജനതയോടുള്ള വംശീയ വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ജില്ലാ കലക്ടറേറ്റിനു ...
മണ്ണാർക്കാട്∙ നഗരസഭയിലെ വാക്സിനേഷൻ നഗരസഭ അധ്യക്ഷൻ രാഷ്ട്രീയവൽക്കരിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ.ശശി. ലീഗുകാർക്ക് കൊടുക്കാൻ മാത്രമുള്ള വാക്സീനല്ല ഇത്. ഇതിനെതിരെയുള്ള പ്രതിഷേധമായാണ് ...
ആദിവാസി-ദലിത് ജനതയോടുള്ള വംശീയ വിവേചനം കലക്ടറേറ്റിനു മുന്നിൽ നില്‍പ്പ് സമരം നടത്തി പാലക്കാട് : ആദിവാസി-ദലിത് ജനതയോടുള്ള വംശീയ വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ജില്ലാ കലക്ടറേറ്റിനു ...
നെന്മാറ: വാക്സിൻ ക്ഷാമത്തിനെതിരെ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് മുമ്പിൽ നിൽപ്പു സമരം സംഘടിപ്പിച്ചു.പ്രസ്തുത സമരം ഗ്രാമ പഞ്ചായത്ത് അധ്യക്ഷ പ്രബിത ...
പല്ലശ്ശന :യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനമനുസരിച്ച് വാക്സിൻ വിതരണത്തിലെ അപാകതകൾക്കെതിരെയും , വാക്സിൻ ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും യൂത്ത് കോൺഗ്രസ് പല്ലശ്ശേന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ...
നെൽകൃഷിയിൽ ഇലപ്പേനും, മഞ്ഞളിപ്പും,ഓലകരിച്ചിലും രൂക്ഷമാകുന്നു.പല്ലശ്ശന. ഇലപ്പേനും, മഞ്ഞളിപ്പും, ഓലകരിച്ചിലും രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടല്ലൂർ,മാരികുളമ്പ്,തോട്ടേങ്കരക്കളം,പല്ലാവൂർ പ്രദേശങ്ങളിലെ നെൽകർഷകർ ആശങ്കയിലാണ്. പ്രതീക്ഷകൾ തെറ്റിച്ചു വന്ന വേനൽമഴ, പൊടിവിതക്ക് തടസ്സം സൃഷ്ടിച്ചപ്പോൾ ...
ചെർപ്പുളശേരി ഹിന്ദു ബാങ്ക് തട്ടിപ്പ്‌കൂടുതൽ ബിജെപി നേതാക്കൾ പ്രതിയായേക്കും ചെർപ്പുളശേരി ഹിന്ദു ബാങ്ക് തട്ടിപ്പിൽ ചെയർമാൻ അറസ്‌റ്റിലായതോടെ കൂടുതൽ ബിജെപി –- ആർഎസ്‌എസ് നേതാക്കൾ പ്രതിയാകുമെന്ന് സൂചന. ...
പാലക്കാട് : പാലക്കാട് പൂര്‍ണ ഗര്‍ഭിണിയായ ആദിവാസി യുവതി മരിച്ചു. തമിഴിനാട് സ്വദേശിയായ യുവതി അട്ടപ്പാടിയിലെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്. തമിഴ്‌നാട് ആനക്കട്ടിതൂവപ്പതി ഊരിലെ മരുതന്റെ ഭാര്യ ...
ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന ജില്ലയിൽ നാളെ (ഓഗസ്റ്റ് 13) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ ...
മണ്ണാർക്കാട്: മണ്ണാർക്കാട് താലൂക്ക് ആസ്ഥാനത്ത് സ്പെഷ്യൽ സബ് ജയിൽ നിർമ്മിക്കുന്നതിന്റെ ഭാഗമായി നിർദ്ദിഷ്ട സ്ഥലം ഉത്തരമേഖല ജയിൽ ഡിഐജി എം.കെ.വിനോദ് കുമാറും സംഘവും സന്ദർശിച്ചു. ജയിലിനു വേണ്ടി ...
സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ സ്റ്റേഡിയം സ്റ്റാന്റിലെ പീപ്പിള്‍സ് ബസാറില്‍ നടക്കുന്ന ജില്ലാതല ഓണംമേള സജീവമാകുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിരവധി പേരാണ് ഉത്പ്പന്നങ്ങള്‍ വാങ്ങാനായി മേളയിലെത്തുന്നത്. പലചരക്ക് സാധനങ്ങള്‍ക്ക് ...
കൊച്ചി: പൊള്ളയായ വാഗ്ദാനങ്ങൾ നൽകി വിമുക്തഭടനെ കബളിപ്പിച്ച ട്രാവൽ ഏജൻസി നഷ്ടപരിഹാരവും നൽകിയ തുകയും കോടതിചെലവും ഒരു മാസത്തിനകം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. ...
ആദിവാസി-ദലിത് ജനതയോടുള്ള വംശീയ വിവേചനം; നാളെ കലക്ടറേറ്റിനു മുന്നിൽ നില്‍പ്പ് സമരം പാലക്കാട് : ആദിവാസി-ദലിത് ജനതയോടുള്ള വംശീയ വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ പാലക്കാട് ജില്ലാ ...
പാലക്കാട് ജില്ലയില്‍ ഇന്ന് 2168 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1850 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ആഗസ്ത് 12) 2168 പേർക്ക് കോവിഡ് 19 ...
AISF 86-ാം സ്ഥാപകദിനം യൂണിറ്റ് കേന്ദ്രങ്ങളിൽ പതാക ഉയർത്തി ആചരിച്ചു.പാലക്കാട് ജില്ലാ കേന്ദ്രമായ പി.ബാലചന്ദ്ര മേനോൻ സ്മാരകത്തിൽ സംസ്ഥാന പ്രസിഡന്റ് സ:പി. കബീർ പതാക ഉയർത്തി. ജില്ലാ ...