Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

എല്ലാ മതവിഭാഗങ്ങളോടും പരസ്പരം ആദരവ് ഉണ്ടാകണം : എച്ച്. ഷഹീർ മൗലവി.

Palakkad News by Palakkad News
5 years ago
in CHITTUR
0
എല്ലാ മതവിഭാഗങ്ങളോടും പരസ്പരം ആദരവ് ഉണ്ടാകണം : എച്ച്. ഷഹീർ മൗലവി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മുതലമട : എല്ലാ മതവിഭാഗങ്ങളോടും പരസ്പരം ആദരവ് ഉണ്ടാകണം ജമാഅത്തെ ഇസ്ലാമി സംസ്ഥാന ശൂറാ അംഗം എച്ച്. ഷഹീർ മൗലവി.
ജമാഅത്തെ ഇസ്ലാമി കൊല്ലങ്കോട് ഏരിയ പ്രവർത്തക കൺവൻഷൻ മുതലമടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗവും വിതരണവും ഉൽപ്പാദനവും ഏതു മനുഷ്യനെയും ആരോഗ്യ മാനസിക നിലയെ പ്രതികൂലമാക്കും. മതത്തിൻ്റെ പേരിൽ ലഹരിയെ കൂട്ടിച്ചേർക്കുന്നത് അപലപിക്കപ്പെടേണ്ടതാണെന്ന് ഷഹീർ മൗലവി പറഞ്ഞു.നണ്ടൻ കിഴായ സി.എച്ച്.എം. കെ.എസ്.എം യു.പി.സ്കൂളിൽ നടന്ന കൺവൻ ഷനിൽ ജമാഅത്തെ ഇസ്ലാമി കൊല്ലങ്കോട് ഏരിയ പ്രസിഡൻ്റ് എ.എഫ്.മുഹമ്മദ് ബാഖവി അധ്യക്ഷത വഹിച്ചു.ജില്ല പ്രസിഡൻ്റ് ബഷീർ ഹസൻ നദ് വി, ജില്ല സെക്രട്ടറി മുസ്തഫ, ഷാജഹാൻ, അബൂ താഹിർ എന്നിവർ സംസാരിച്ചു.

Previous Post

ഒറ്റപ്പാലം ബാങ്ക് ക്രമക്കേട്: സിപിഎം അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു

Next Post

എസ് വൈ എസ് അലനല്ലൂർ സോൺ സാന്ത്വനം എമർജൻസി ടീം അംഗങ്ങൾക്ക് ആദരം

Palakkad News

Palakkad News

Next Post
എസ് വൈ എസ് അലനല്ലൂർ സോൺ സാന്ത്വനം എമർജൻസി ടീം അംഗങ്ങൾക്ക് ആദരം

എസ് വൈ എസ് അലനല്ലൂർ സോൺ സാന്ത്വനം എമർജൻസി ടീം അംഗങ്ങൾക്ക് ആദരം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News