Wednesday, June 11, 2025
യുവതിക്ക് നേരെ വധശ്രമം; ഭർത്താവ് റിമാൻഡിൽ

യുവതിക്ക് നേരെ വധശ്രമം; ഭർത്താവ് റിമാൻഡിൽ

KADയുവതിക്ക് നേരെ വധശ്രമം; ഭർത്താവ് റിമാൻഡിൽ ചിറ്റൂർ: കൊലപ്പെടുത്താൻ ശ്രമിച്ചെന്ന ഭാര്യയുടെ പരാതിയെ തുടർന്ന് അറസ്റ്റിലായ ഭർത്താവ് റിമാൻഡിൽ. മണിമുത്തു നഗർ മുരുകേശനെ (36) ആണ് കഴിഞ്ഞ ...

മൃഗാശുപത്രിയിൽ നിന്നും ടാബ് മോഷ്ടിച്ച പ്രതിയെ  പിടികൂടി

മൃഗാശുപത്രിയിൽ നിന്നും ടാബ് മോഷ്ടിച്ച പ്രതിയെ പിടികൂടി

പെരിന്തമണ്ണ: മൃഗാശുപത്രിയിൽ നിന്നും മൊബൈൽ ടാബ് മോഷ്ടിച്ച പ്രതിയെ മലമ്പുഴ നിന്നും പിടികൂടിമണ്ണാർക്കാട്.പട്ടാമ്പി റോഡിലുള്ള മൃഗാശുപത്രിയിൽ നിന്നും ഒരു വർഷം മുൻപ് മൊബൈൽ ടാബ് മോഷ്ടിച്ച കേസിൽ ...

ഇന്ന് 2727 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു .TPR -20.69

നെല്ലിയാമ്പതിയിൽ കോവിഡ് വ്യാപനം അതിരൂക്ഷമെന്ന് ആരോഗ്യവകുപ്പ്

ഓണത്തിനുശേഷം നെല്ലിയാമ്പതിയിൽ കോവിഡ് വ്യാപനം അതിരൂക്ഷമെന്ന് ആരോഗ്യവകുപ്പ് അധികൃതർ. നെല്ലിയാമ്പതി:- മലയോരമേഖലയായ നെല്ലിയാമ്പതിയിൽ ഓണത്തിനുശേഷം കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു. ഓണതിന് മുൻപുവരെ രോഗികളുടെ എണ്ണം മൂന്നിനടുത്ത് ...

ഇന്ന് 2727 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു .TPR -20.69

ഇന്ന് 2727 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു .TPR -20.69

പാലക്കാട് ജില്ലയില്‍ ഇന്ന് 2727 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു *2190 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ആഗസ്ത് 27) 2727 പേർക്ക് കോവിഡ് 19 ...

കേരളത്തെ വിടാതെ കൊറോണ — അസീസ് മാസ്റ്റർ —

കേരളത്തെ വിടാതെ കൊറോണ — അസീസ് മാസ്റ്റർ —

ചൈനീസ് ഉത്പന്നങ്ങളോടുള്ള പ്രിയം മലയാളികൾക്ക് അൽപ്പം കൂടുതലാണ് എന്നത് സാർവ്വാംഗീകാരമുള്ള തമാശയാണ്. മലയാളികളുടെ ജീവിതത്തിൽ അത്ര ആഴത്തിൽ ചൈനീസ് ഉത്പന്നങ്ങൾ സ്വാധീനിക്കപ്പെട്ടിട്ടുണ്ട്. വിലക്കുറവും ഭംഗിയുമാണ് ഇത്തരം ഉത്പന്നങ്ങളുടെ ...

സൊസൈറ്റിയിൽ മുക്കുപണ്ടം തട്ടിപ്പ്: പ്രതി സഹകരണ ബാങ്കിൽ നിന്ന് 1.5 ലക്ഷം തട്ടി

സൊസൈറ്റിയിൽ മുക്കുപണ്ടം തട്ടിപ്പ്: പ്രതി സഹകരണ ബാങ്കിൽ നിന്ന് 1.5 ലക്ഷം തട്ടി

പാലക്കാട്‌. കടമ്പഴിപ്പുറംമുക്കുപണ്ടം പണയംവയ്ക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ എളമ്പുലാശ്ശേരി പുനത്തിൽ വാക്കട ഹമീദ് (52) കടമ്പഴിപ്പുറം സർവീസ് സഹകരണ ബാങ്കിലും തട്ടിപ്പ് നടത്തിയതായി തെളിഞ്ഞു. ഇവിടെനിന്ന് ഈ മാസം ...

കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ച 10,850 ലിറ്റർ സ്പിരിറ്റ് സേലത്ത് നിന്ന് പിടികൂടി

കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ച 10,850 ലിറ്റർ സ്പിരിറ്റ് സേലത്ത് നിന്ന് പിടികൂടി

കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ച 10,850 ലിറ്റർ സ്പിരിറ്റ് സേലത്ത് നിന്ന് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ പാലക്കാട്‌ :കേരളത്തിലേക്ക് കടത്താനായി 310 കന്നാസ്സൂകളിലായി സൂക്ഷിച്ച 10,850 ലിറ്റർ ...

പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ട് തട്ടിപ്പിൽ അന്വേഷണം വേണമെന്ന് എംഎൽഎ

പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ട് തട്ടിപ്പിൽ അന്വേഷണം വേണമെന്ന് എംഎൽഎ

ഷൊ​ർ​ണൂ​ർ : തൃ​ക്ക​ടീ​രി കി​ഴൂ​രി​ൽ ബി​ജെ​പി നേ​താ​വ് പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ളെ ക​ബ​ളി​പ്പി​ച്ച് പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ൽ നി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര അ​ന്വോ​ഷ​ണം വേ​ണ​മെ​ന്നും വി​ഷ​യം ...

ട്രെയിനിൽ കഞ്ചാവ് കടത്ത്; പാലക്കാട് രണ്ടുപേർ പിടിയിൽ

ട്രെയിനിൽ കഞ്ചാവ് കടത്ത്; പാലക്കാട് രണ്ടുപേർ പിടിയിൽ

പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ ഏഴരക്കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍. ട്രെയിന്‍ പ്ലാറ്റ്ഫോം പരിശോധനയ്ക്കിടെയാണ് കോഴിക്കോട് സ്വദേശികളായ അജിത്, അഷ്റഫ് എന്നിവരില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ലോക്ഡൗണ്‍ കാലത്ത് ...

ഉബൈദ് ചങ്ങലീരി ഓർമകളിൽ

ഉബൈദ് ചങ്ങലീരി ഓർമകളിൽ

ഉബൈദ് ചങ്ങലീരി ഓർമകളിൽ*ഇന്ന് മുസ്‌ലിം യൂത്ത് ലീഗ് മുൻ ജില്ലാ പ്രസിഡണ്ടും കുമരംപുത്തൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ടുമായിരുന്ന ഉബൈദ് ചങ്ങലീരിയെ അനുസ്മരിച്ചു കൊണ്ട് മുസ്‌ലിം യൂത്ത് ലീഗ് ...

സർക്കാറുകളുടെ വഞ്ചനക്കെതിരെ പ്രതിരോധം തീർത്ത് ഫ്രറ്റേണിറ്റി

സർക്കാറുകളുടെ വഞ്ചനക്കെതിരെ പ്രതിരോധം തീർത്ത് ഫ്രറ്റേണിറ്റി

മലബാർ സമര പോരാളികളുടെ പേര് നീക്കം ചെയ്യൽ,സച്ചാർ,പാലോളി റിപ്പോർട്ട് അട്ടിമറി:സർക്കാറുകളുടെ ന്യൂനപക്ഷ വിരുദ്ധതക്കും വഞ്ചനക്കുമെതിരെ പ്രതിരോധം തീർത്ത് ഫ്രറ്റേണിറ്റി പാലക്കാട്:മലബാർ സമര പോരാളികളുടെ പേര് നീക്കം ചെയ്യൽ,സച്ചാർ ...

ടിപ്പു സുൽത്താൻ റോഡ് ജനങ്ങൾക്കായി സമർപ്പിച്ചു

ടിപ്പു സുൽത്താൻ റോഡ് ജനങ്ങൾക്കായി സമർപ്പിച്ചു

സഖാവ്. വി.എസ്. അച്യുതാനന്ദന്റെ ആസ്തിവികസന ഫണ്ടിൽ നിന്നും നിർമിച്ച പുതുപ്പരിയാരം പഞ്ചായത്തിലെ ടിപ്പു സുൽത്താൻ റോഡ് ജനങ്ങൾക്കായി സമർപ്പിച്ചു. മലമ്പുഴ mla എ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു ...

5 ലിറ്റർ ചാരായവുമായി അറസ്റ്റ് ചെയ്തു

5 ലിറ്റർ ചാരായവുമായി അറസ്റ്റ് ചെയ്തു

എക്സൈസ് സ്ക്വാഡ് പാർട്ടി അട്ടപ്പാടി ഷോളയൂർ ഭാഗങ്ങളിൽ പട്രോൾ ചെയ്ത് നഞ്ചൻ കോളനിയിൽ പളനി മകൻ പൊന്നുസ്വാമിയെ 5 ലിറ്റർ ചാരായവുമായി അറസ്റ്റ് ചെയ്തു കേസെടുത്തു. പാർട്ടിയിൽ ...

സമയത്തെ ചൊല്ലി തര്‍ക്കം; ചെര്‍പ്പുളശ്ശേരിയില്‍ ബസ് ഡ്രൈവറെ മര്‍ദ്ദിച്ച് അവശനാക്കി

സമയത്തെ ചൊല്ലി തര്‍ക്കം; ചെര്‍പ്പുളശ്ശേരിയില്‍ ബസ് ഡ്രൈവറെ മര്‍ദ്ദിച്ച് അവശനാക്കി

പാലക്കാട്: ചെര്‍പ്പുളശ്ശേരി ബസ് സ്റ്റാന്റില്‍ ബസ് ഡ്രൈവറെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് അവശനാക്കി. യാത്രക്കാര്‍ നോക്കിനില്‍ക്കെ ആയിരുന്നു മറ്റൊരു ബസ്സിലെ ജീവനക്കാര്‍ ക്രൂര മര്‍ദ്ദനം നടത്തിയത്. പികെഎസ് ...

നിര്യാതയായി

നിര്യാതയായി

നെന്മാറ:- അയിലൂർ-പാലമൊക്ക്. പരേതനായ ചന്ദ്രൻ്റെ ഭാര്യ നളിനി (58വയസ്സ്) നിര്യാതയായി. ശവസംസ്കാരം 27/08/2021 വെള്ളിയാഴ്ച്ച കാലത്ത് 10 മണിക്ക് വക്കാവ് വാതക ശ്മശാനത്തിൽ വെച്ച്.മക്കൾ: ധന്യ,ധനൽ, ധൗമ്യ, ...

കുടുംബാരോഗ്യകേന്ദ്രത്തിൻ്റെ പരിസരം, പുല്ല് വെട്ടി വൃത്തിയാക്കി.

കുടുംബാരോഗ്യകേന്ദ്രത്തിൻ്റെ പരിസരം, പുല്ല് വെട്ടി വൃത്തിയാക്കി.

പല്ലശ്ശന:- വാക്സിൻ എടുക്കാൻ വരുന്ന ആളുകളുടെയും , സാധാരണക്കാരായ രോഗികളുടെയും അഭ്യർത്ഥന പ്രകാരം കാടുപിടിച്ചുകിടക്കുന്ന പല്ലശ്ശന കുടുംബാരോഗ്യകേന്ദ്രത്തിൻ്റെ പരിസരം, യൂത്ത്കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പുല്ല് വെട്ടി വൃത്തിയാക്കി.മെമ്പർമാരായ ...

Page 280 of 603 1 279 280 281 603

Recent News