Wednesday, June 11, 2025
മഹാത്മ അയ്യങ്കാളി ജയന്തി. ആഘോഷിച്ചു.

മഹാത്മ അയ്യങ്കാളി ജയന്തി. ആഘോഷിച്ചു.

കേരള കണക്കൻ മഹാസഭയുടെ (KKMS) നേതൃത്വത്തിൽ മഹാത്മ അയ്യൻകാളിയുടെ 158 മത് ജന്മദിനം ആഘോഷിച്ചു….പുഷ്പാർച്ചന ചടങ്ങിനു ശേഷം നടന്ന പ്രസ്തുത പരിപാടിയിൽ സംസ്ഥാന പ്രസിഡൻറ് കെ.ശങ്കരൻ അധ്യക്ഷത ...

മഹാത്മ അയ്യങ്കാളി ജയന്തി ആഘോഷിച്ചു

മഹാത്മ അയ്യങ്കാളി ജയന്തി ആഘോഷിച്ചു

നെന്മാറ:ബ്ലോക്ക്കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മഹാത്മ അയ്യൻകാളിയുടെ 158- മത് ജന്മദിനം ആഘോഷിച്ചു.പുഷ്പാർച്ചന ചടങ്ങിനു ശേഷം നടന്ന പ്രസ്തുത പരിപാടിയിൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രിസിഡൻ്റ് കെ.വി ഗോപാലകൃഷ്ണൻ അധ്യക്ഷത ...

അനുമോദന സദസ്സ് സംഘടിപ്പിച്ചു

അനുമോദന സദസ്സ് സംഘടിപ്പിച്ചു

അനുമോദന സദസ്സ് സംഘടിപ്പിച്ചു പുതുക്കോട് :എ.ഐ.എസ്.എഫ് പുതുക്കോട് മേഖല കമ്മിറ്റി യുടെ നേതൃത്വത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു. സിപിഐ ലോക്കൽ സെക്രട്ടറി പി.എം.അലി അനുമോദന സദസ്സ് ഉത്ഘാടനം ...

യൂത്ത് കോൺഗ്രസ്‌ കരിദിനം ആചരിച്ചു

യൂത്ത് കോൺഗ്രസ്‌ കരിദിനം ആചരിച്ചു

ചിറ്റിലഞ്ചേരി: സ്വർണക്കടത്തും മയക്കുമരുന്നും ഗുണ്ടായിസവും പീഡനവും പൂർവാധികം ശക്തി പ്രാപിച്ച ഈ തുടർഭരണ വാഴ്ചയിൽ, ലോകം ഭയക്കുന്ന കൊറോണ വൈറസിനെ മറയാക്കി കേരളത്തിലെ കോടി കണക്കിന് രൂപയുടെ ...

അട്ടപ്പാടിയിൽ ആദിവാസി യുവാവ് തൂങ്ങി മരിച്ച നിലയിൽ, ഒരാഴ്ചയോളം പഴക്കമുണ്ട്

അട്ടപ്പാടിയിൽ ആദിവാസി യുവാവ് തൂങ്ങി മരിച്ച നിലയിൽ, ഒരാഴ്ചയോളം പഴക്കമുണ്ട്

അട്ടപ്പാടിയിൽ ആദിവാസി യുവാവ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി ഒരാഴ്ചയോളം പഴക്കമുണ്ട് അട്ടപ്പാടിയില്‍. ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുളപ്പടിക ഊരിലെ മശണനെയാണ് തൂങ്ങി മരിച്ച ...

ഡ്രൈവിംഗ് സ്കൂൾ ഉടമ തൂങ്ങി മരിച്ചു

ഡ്രൈവിംഗ് സ്കൂൾ ഉടമ തൂങ്ങി മരിച്ചു

ഡ്രൈവിംഗ് സ്കൂൾ ഉടമ തൂങ്ങി മരിച്ചുഒറ്റപ്പാലം നെല്ലിക്കാപറമ്പ് വീട്ടിൽ സജീഷ് (28) വയസ്സ് തൂങ്ങിമരിച്ചത്. കണ്ണിയംപുറത്തെ മലബാർ ഡ്രൈവിംഗ് സ്കൂൾ ഉടമയാണ്. സ്ഥാപനത്തിൻറെ ഓഫീസ് റൂമിലാണ് തൂങ്ങിമരിച്ചനിലയിൽ ...

ശ്രീ ചട്ടമ്പിസ്വാമി ജയന്തി ആചരണം  നടത്തി

ശ്രീ ചട്ടമ്പിസ്വാമി ജയന്തി ആചരണം നടത്തി

പാലക്കാട് : താലൂക്ക് എൻ.എസ്.എസ് കരയോഗ  യൂണിയൻ  ശ്രീ ചട്ടമ്പി സ്വാമിതിരുവടികൾ ജയന്തി ആചരണംയുണിയൻ ഒഫിസിൽ  വെച്ച് നടന്നു. സ്വാമിയുടെ ഛായ ചിത്രത്തിനു മുന്നിൽപുഷ്പാർച്ചന നടത്തി . ...

കാളവണ്ടി പോലും നിഷേധിക്കപ്പെട്ടവർക്കായി വാളെടുത്ത കാളി എന്ന പുലയരുടെ രാജാവ്: അയ്യങ്കാളി – അസീസ് മാസ്റ്റർ –

കാളവണ്ടി പോലും നിഷേധിക്കപ്പെട്ടവർക്കായി വാളെടുത്ത കാളി എന്ന പുലയരുടെ രാജാവ്: അയ്യങ്കാളി – അസീസ് മാസ്റ്റർ –

കാളവണ്ടി പോലും നിഷേധിക്കപ്പെട്ടവർക്കായി വാളെടുത്ത കാളി എന്ന പുലയരുടെ രാജാവ്: അയ്യങ്കാളി'--- അസീസ് മാസ്റ്റർ --ഇന്ന് നാം അനുഭവിക്കുന്ന പല സ്വാതന്ത്ര്യങ്ങളും ഇന്നലകളിൽ പലരും അനുഭവിച്ച ത്യാഗത്തിൻ്റെയും ...

സിപിഐ എം ജില്ലാ സമ്മേളനം പാലക്കാട്ട്‌-

സിപിഐ എം ജില്ലാ സമ്മേളനം പാലക്കാട്ട്‌-

പാലക്കാട്‌സിപിഐ എം ജില്ലാ സമ്മേളനം ഡിസംബർ–-ജനുവരിയിലായി പാലക്കാട്ട്‌ നടക്കുമെന്ന്‌ ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ അറിയിച്ചു.ബ്രാഞ്ച്‌ സമ്മേളനങ്ങൾ സെപ്‌തംബർ 15 മുതൽ ഒക്‌ടോബർ 15 വരെയും ...

കേന്ദ്രം മരുന്ന്‌ മുടക്കി :കന്നുകാലികളിൽ കുളമ്പുരോഗം കൂടുന്നു

കേന്ദ്രം മരുന്ന്‌ മുടക്കി :കന്നുകാലികളിൽ കുളമ്പുരോഗം കൂടുന്നു

പാലക്കാട്‌കൃത്യമായ ഇടവേളയിൽ നൽകേണ്ട പ്രതിരോധ കുത്തിവയ്‌പ് മുടങ്ങിയതോടെ കന്നുകാലികളിൽ കുളമ്പുരോഗം കൂടി. ആറു മാസത്തിലൊരിക്കൽ എടുക്കേണ്ട കുത്തിവയ്‌പിനുള്ള മരുന്ന്‌ കേന്ദ്ര സർക്കാർ വൈകിച്ചതാണ്‌ രോഗവ്യാപനത്തിന്‌ ഇടയാക്കിയത്‌. മാസങ്ങളോളം ...

അനധികൃത ക്വാറികൾ വീണ്ടും സജീവം

അനധികൃത ക്വാറികൾ വീണ്ടും സജീവം

അനധികൃത ക്വാറികൾ വീണ്ടും സജീവം പാലക്കാട്.കൊ​ല്ല​ങ്കോ​ട്ഒ​രി​ട​വേ​ള​ക്ക്​ ശേ​ഷം മു​ത​ല​മ​ട​യി​ൽ അ​ന​ധി​കൃ​ത ക്വാ​റി​ക​ൾ സ​ജീ​വ​മാ​കു​ന്നു. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന്​ ക​രി​ങ്ക​ല്ല്​ ക​ട​ത്തി​വ​ന്നി​രു​ന്ന ട്രെ​യി​ല​ർ ലോ​റി​ക​ൾ​ക്ക്​ നി​യ​ന്ത്ര​ണം വ​ന്ന​തോ​ടെ​യാ​ണ് പ്രാ​ദേ​ശി​ക​മാ​യി നി​ർ​ത്തി​വെ​ച്ചി​രു​ന്ന ചെ​റു​കി​ട ...

കോഴിഫാം കത്തിനശിച്ചു:ആയിരത്തോളം കോഴികൾ ചത്തു

കോഴിഫാം കത്തിനശിച്ചു:ആയിരത്തോളം കോഴികൾ ചത്തു

തിരുവില്വാമല: കണിയാർകോട്ടെ കോഴിഫാം വെള്ളിയാഴ്ച പുലർച്ചെ അഗ്നിക്കിരയായി. രണ്ടായിരത്തോളം കോഴികളിലെ പകുതിയും ചത്തൊടുങ്ങി. കരിങ്കുറ്റിക്കാവ് അയ്യപ്പൻകാവിന് സമീപം കീർത്തിയിൽ റോഡ് ചേന്നാടൻ ശിവദാസിന്‍റെ കോഴിഫാമാണ് കത്തിനശിച്ചത്. മൂന്നര ...

യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം യുവാക്കൾ  പിടിയില്‍

യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം യുവാക്കൾ പിടിയില്‍

നഗ്ന ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം പാലക്കാട് സ്വദേശിയടക്കം രണ്ടു പേർ പിടിയില്‍ പാലക്കാട് മരയമംഗലം മഠത്തില്‍ വീട്ടില്‍ പ്രഭിന്‍ ( ...

5.5 ലിറ്റർ വിദേശ മദ്യവും 20 ഗ്രാം കഞ്ചാവും പിടികൂടി

5.5 ലിറ്റർ വിദേശ മദ്യവും 20 ഗ്രാം കഞ്ചാവും പിടികൂടി

എക്‌സൈസ് പിടികൂടിയ വിദേശമദ്യം. പാലക്കാട്: പറളി എക്‌സൈസ് കല്ലേക്കാട്, പത്തിരിപ്പാല, വെള്ളറോഡ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 35.5 ലിറ്റർ വിദേശ മദ്യവും 20 ഗ്രാം കഞ്ചാവും പിടികൂടി. ...

നെല്ലിയാമ്പതിയിൽ ജനവാസ മേഖലയില്‍ ആന

നെല്ലിയാമ്പതിയിൽ ജനവാസ മേഖലയില്‍ ആന

നെല്ലിയാമ്ബതിയില്‍ ജനവാസ മേഖലയില്‍ ആന പാലക്കാട് നെല്ലിയാമ്ബതിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ ആന കാട്ടിലേക്ക് മടങ്ങാത്തതില്‍ പ്രദേശവാസികള്‍ക്ക് ആശങ്ക. വിനോദ സഞ്ചാരികള്‍ ആനയുടെ ഫോട്ടോ എടുക്കുന്നത് അപകടങ്ങള്‍ക്ക് ...

കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം

കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം

കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം പാലക്കാട്: വാർഡുകളിൽ നടക്കേണ്ട പ്ലാൻ ഫണ്ട് ഉപയോഗിച്ചുള്ള നിർമ്മാണത്തിന് 23 വാർഡുകളിലെ ഏഴു കോടിയിൽപരം രൂപ നഷ്ടപ്പെടുത്തി വികസന മുരടിപ്പ് ഉണ്ടാക്കിയെന്നും ...

Page 279 of 603 1 278 279 280 603

Recent News