വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
അഗളി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ രജനീഷും , പാർട്ടിയും അട്ടപ്പാടി ട്രൈബൽ താലൂക്കിൽ പാടവയൽ വില്ലേജിൽ,കുളപ്പടി ദേശത്തു ചെന്താമലയിലെ പാറക്കെട്ടുകൾക്കിടയിൽ നടത്തിയ വ്യാപകമായ പരിശോധനയിൽ 1054 ലിറ്റർ ...
പാലക്കാട് ജില്ലയില്‍ ഇന്ന് 2261 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 2165 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ആഗസ്ത് 26) 2261 പേർക്ക് കോവിഡ് 19 ...
പാലക്കാട് മീഡിയാ ക്ലമ്പിൻ്റെ 2021 ലെ മാദ്ധ്യമ പുരസ്ക്കാരം ഗോവ ഗവർണ്ണർ ശീ.പി.എസ്സ് .ശ്രീധരൻ പിള്ളയിൽ നിന്ന് മുതിർന്ന പത്രപ്രവർത്തകൻ പട്ടത്താനം ശ്രീകണ്ഠൻ ഏറ്റുവാങ്ങി :
കോവിഡ് പെരുമാറ്റച്ചട്ടത്തിൻ്റെ പേരിൽ സാധാരണക്കാർക്കെതിരേ കുറ്റവും ശിക്ഷയും പിഴയും ഈടാക്കുന്ന ആഭ്യന്തര വകുപ്പ് എംപിമാരും എംഎൽമാരും പ്രതികളായ മുപ്പത്തിയാറ് ക്രിമിനൽ കേസ്സുകൾ ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിൻവലിച്ചുവെന്ന വാർത്തയാണ് ...
സ്പീക്കറുടെ വീട്ടിലേക്ക് മാർച്ച് നടത്തിയ ബി.ജെ.പി അക്രമം അഴിച്ചുവിടാൻ ശ്രമിക്കുന്നു: എ.കെ. ബാലൻ പാലക്കാട്: മലബാർ കലാപത്തെ കുറിച്ച് സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞത് സി.പി.എമ്മിന്റെ അഭിപ്രായമാണ്. ...
വടക്കഞ്ചേരി ∙ പതിനൊന്നുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വടക്കഞ്ചേരി കൂട്ടപ്പുര പാടത്ത് വീട്ടിൽ അജീഷിനെ (29) ആണു വടക്കഞ്ചേരി സിഐ എം. മഹേന്ദ്രസിംഹന്റെ നേതൃത്വത്തിലുള്ള പൊലീസ് ...
മണ്ണാർക്കാട്ബൈക്കില്‍ കടത്താന്‍ ശ്രമിച്ച 10 കിലോ ചന്ദനം പിടിച്ചു. മണ്ണാർക്കാട് റാപ്പിഡ് റെസ്പോൺസ് ടീമും ഒമ്മല ഫോറസ്റ്റ് സ്റ്റേഷനും ചേര്‍ന്ന് ഗൂളിക്കടവിൽ നടത്തിയ പരിശോധനയിലാണ് ബുധനാഴ്ച പകല്‍ ...
ഉന്നത വിജയം നേടിയവരെ അനുമോദിച്ചുമണ്ണാർക്കാട്: SSLC പരീക്ഷയിൽ ഉന്നതവിജയം നേടിയ ഇർഷാദ് ഹൈസ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. കുമരംപുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മിക്കുട്ടി ഉൽഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ ...
ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് അഗളി എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ വി സുരേഷും, പാർട്ടിയും അട്ടപ്പാടി ട്രൈബൽ താലൂക്കിൽ പുതൂർ വില്ലേജിൽ, ചൂട്ടറ ദേശത്തു ചൂട്ടറ ...
പാലക്കാട് മലമ്പുഴയിൽ പശു വെടിയേറ്റ് ചത്ത നിലയിൽ. ചേമ്പ നയിലെ മാണിക്കന്റെ പശുവാണ് വേടിയേറ്റ് ചത്തത്. പൊലീസിൽ പരാതി നൽകി കഴിഞ്ഞ ദിവസം മേയാൻ വിട്ട പശുവാണ് ...
പല്ലശ്ശന : നരികുളം വീട്ടിൽ കിട്ടു (80) നിര്യാതനായി.സംസ്ക്കാരം നാളെ (26-08-21) കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ.ഭാര്യ: പരേതയായ മീനാക്ഷിമക്കൾ: നാരായണൻകുട്ടി, ബേബി, രജനി, രജിതമരുമക്കൾ : ...
ക്ഷേമനിധി ആനുകൂല്യങ്ങൾ അനുവദിക്കണം.പാലക്കാട് ഇന്റർനെറ്റ് ഫോട്ടോസ്റ്റാറ്റ് ഡിടിപി മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ തൊഴിലാളികൾക്കും ക്ഷേമനിധി ബോർഡ് രൂപീകരിച്ച ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഇന്റർനെറ്റ് ...
കൊമ്പത്ത് കദീജ ഉമ്മ മണ്ണാർക്കാട്: ആദ്യകാല മുസ്‌ലിം ലീഗ് നേതാവും പ്രമുഖ കർഷകനുമായിരുന്നവടശ്ശേരിപ്പുറം കൊമ്പത്ത് പരേതനായ ആലിഹാജിയുടെ ഭാര്യ കദീജ ഉമ്മ(77) നിര്യാതയായി.മക്കൾ:ഹസ്സൻ (മുൻ പ്രിൻസിപ്പാൾ, കെ.എ.എച്ച്.എച്ച്.എസ്.എസ്,കോട്ടോപ്പാടം),മുഹമ്മദലി ...
കരിപ്പോട്: വടകരപ്പാല വീട്ടിൽ പരേതനായ സമ്പത്തിൻ്റെ ഭാര്യ മോഹിനി ( 63) നിര്യാതയായി.മക്കൾ: ഗ്രീഷ്മ, ഗ്രിംസിമരുമക്കൾ: പവിത്രൻ, കൃഷ്ണൻകുട്ടിഫോൺ: 9747638995
പാലക്കാട് ജില്ലയില്‍ ഇന്ന് 2562 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു*◼️1881 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ആഗസ്ത് 25) 2562 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...
പത്രപ്രവർത്തകൻ സുദേവൻ നെന്മാറക്ക് വധഭീ ക്ഷണി.പാലക്കാട്: ഇളനാട് മരം വെട്ട് പുറത്തു കൊണ്ടുവന്ന സുദേവൻ നെന്മാറക്കു നേരെ വധഭീക്ഷണിയെന്ന് പരാതി. ഒരു മരമില്ല് ഉടമയുടെ നേതൃത്ത്വത്തിൽ പലമില്ലുടമകളും ...