നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍
July 20, 2026
പട്ടാമ്പി നഗരസഭാ വൈസ് ചെയര്‍മാന്‍ ടി പി ഷാജി കോണ്‍ഗ്രസിലേക്ക് പട്ടാമ്പി നഗരസഭാ വൈസ് ചെയര്‍മാനും വി ഫോര്‍ പട്ടാമ്പി നേതാവുമായ ടി പി ഷാജി വീണ്ടും ...
പാലക്കാട് :കല്‍പ്പാത്തി രഥോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി ജില്ലാ ഭരണകൂടം ഒരുക്കങ്ങള്‍ ശക്തമാക്കി. നവംബര്‍ 14, 15, 16 തീയതികളില്‍ നടക്കുന്ന പ്രധാന രഥപ്രയാണത്തിന് മുന്നോടിയായി സുരക്ഷയും ക്രമീകരണങ്ങളും ...
കടുത്ത നിലപാടില്‍ കൊഴിഞ്ഞാമ്പാറയിലെ സിപിഐഎം വിമതര്‍; തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനെതിരെ മുഴുവൻ സീറ്റുകളിലും മത്സരിക്കാൻ നീക്കം പാലക്കാട്: കൊഴിഞ്ഞാമ്പാറയിലെ സിപിഐഎം വിമതർ കടുത്ത നിലപാടില്‍. തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനെതിരെ മുഴുവൻ ...
കലോത്സവത്തിന് ഒരുക്കങ്ങൾക്കിടെ ദാരുണാന്ത്യം; വിദ്യാർത്ഥി ദിൽജിത്ത് വാഹനാപകടത്തിൽ മരിച്ചു പാലക്കാട് :മണ്ണാർക്കാട് കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥി വാഹനാപകടത്തിൽ ദാരുണമായി മരിച്ചു. മണ്ണാർക്കാട് കാഞ്ഞിരപ്പുഴ ചിറക്കൽപ്പടി പാലത്തിനടുത്ത് നടന്ന ...
തദ്ദേശ പൊതുതിരഞ്ഞെടുപ്പ് : ഇന്നും നാളെയും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം മട്ടന്നൂര്‍ ഒഴികെയുള്ള സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ ഇന്നും നാളെയും(നവംബര്‍ നാല്, അഞ്ച് )തീയതികളില്‍ ...
പാലക്കാട് ഓങ്ങല്ലൂരില്‍ ആക്രിക്കടക്ക് തീപിടിച്ചു; കട പൂര്‍ണ്ണമായും കത്തിനശിച്ചു.പാലക്കാട് ഓങ്ങല്ലൂർ കാരക്കാട് പാറപ്പുറത്ത് ആക്രിക്കടക്ക് തീപിടിച്ചു.ആക്രിക്കട പൂർണ്ണമായും കത്തിനശിച്ച നിലയില്‍. സംഭവസ്ഥലത്ത് 4 യൂണിറ്റ് ഫയർ ഫോഴ്സ് ...
രാഹുൽ മാങ്കൂട്ടത്തിലും വികെ ശ്രീകണ്ഠൻ എംപിയും ഒരേ വേദിയിൽപാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിൽ ലീഡ് ബാങ്ക് സംഘടിപ്പിച്ച ജില്ലാതല ക്യാമ്പിലാണ് ഇരുവരും വേദി പങ്കിട്ടത്… രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ...
കല്ലടിക്കോട് വാക്കോട് മണാത്തിപറ തുപ്പനാട് പുഴയിലാണ് യുവാവ് വെള്ളത്തിൽപ്പെട്ട് മരിച്ചത്. കരിമ്പ ഐരനി സുബ്രഹ്മണ്യന്റെ മകൻ ജോതിഷ് (35) ആണ് മരിച്ചത്.ഉച്ചക്ക് 2.30 ഓടെയായിരുന്നു സംഭവം. പുഴയിൽ ...
ചിറ്റൂരില്‍ 14 വയസുള്ള ഇരട്ടസഹോദരന്മാരെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ചിറ്റൂർ സ്വദേശി കാശി വിശ്വനാഥന്റെ മക്കളായ രാമനും ലക്ഷ്മണനുമാണ് മരിച്ചത്.ഇരുവരെയും ഇന്നലെയാണ് കാണാതാവുന്നത്. വൈകിട്ട് ആറുമണിവരെ ഇരുവരും ...
കേരളത്തിന് വേണ്ടത് മന:സാക്ഷി ! നവംബർ ഒന്നിന്റെ ഈ ദിനം, വെറും കലണ്ടർ ആഘോഷമല്ല; അത് ഒരു ഓർമ്മപ്പെടുത്തലാണ് — നാം ഒരിക്കൽ സ്വപ്നം കണ്ട ഐക്യത്തിന്റെ, ...
വൈദ‍്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയും കോങ്ങാട് എംഎല്‍എ കെ. ശാന്തകുമാരിയുമാണ് രാഹുലിനൊപ്പം വേദി പങ്കിട്ടത്. പാലക്കാട് ജില്ലയില്‍ നടന്ന പട്ടയമേളയിലാണ് ഇരുവരും രാഹുലിനൊപ്പമെത്തിയത്. നേരത്തെ ബിജെപി പാലക്കാട് ...
പാലക്കാട് :കുത്തനൂർ തോലന്നൂർ പൂളക്കപ്പറമ്ബില്‍ ടാങ്കർ ലോറി മറിഞ്ഞ് അപകടം. രാസവസ്തുവുമായി പോയ ടാങ്കർ ലോറി ആണ് മറിഞ്ഞത്.പിന്നാലെ പ്രദേശത്തെ ജനങ്ങള്‍ക്ക് ജാഗ്രത നിർദേശം നല്‍കി. ടാങ്കർ ...
പാലക്കാട് പല്ലഞ്ചാത്തന്നൂരിലാണ് സംഭവം.പൊള്ളപ്പാടം സ്വദേശി വാസുവാണ് ഭാര്യ കുഴൽമന്ദം കുളവൻമുക്ക് വെള്ളപ്പാറ സ്വദേശി ഇന്ദിരയെ (56)കൊലപ്പെടുത്തിയത്. ഇരുവരും തമ്മിലുള്ള തർക്കത്തിനിടെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇന്ദിര സംഭവ ...
പത്താം ക്ലാസുകാരൻ തൂങ്ങിമരിച്ചു, മസ്ജിദിനോട് ചേർന്ന ശുചിമുറിയിൽ മൃതദേഹം പാലക്കാട്: മണ്ണാർക്കാട് പത്താം ക്ലാസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് മണലടി സ്വദേശി റിയാസിൻറെ മകൻ റിസ്വാനാണ് ...
പ്രവാസിയുടെ വീടിന് തീയിട്ടു; മുതുതല കൊടുമുണ്ടയില്‍ പ്രവാസി വ്യവസായിയുടെ വീടിന് തീയിട്ട സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പോലീസ്. വീട്ടു മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും ബൈക്കും ആദ്യം കത്തിക്കുകയും ...
ബ്രൂവറിക്കെതിരായ ബോര്‍ഡ് മീറ്റിങ് ആരംഭിക്കാനിരിക്കെ എലപ്പുള്ളി പഞ്ചായത്തില്‍ കനത്ത സംഘര്‍ഷം. ലൈഫ് മിഷന്‍, കുടിവെള്ളം ഉള്‍പ്പെടെയുള്ള പദ്ധതികളുമായി ബന്ധപ്പെട്ട് പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്ന് ആരോപിച്ച് സിപിഎമ്മിന്റെ ...