Thursday, July 23, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കേരളത്തിന് വേണ്ടത് മന:സാക്ഷി !

Palakkad News by Palakkad News
9 months ago
in PALAKKAD
0
കേരളത്തിന് വേണ്ടത് മന:സാക്ഷി !
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കേരളത്തിന് വേണ്ടത് മന:സാക്ഷി !

നവംബർ ഒന്നിന്റെ ഈ ദിനം, വെറും കലണ്ടർ ആഘോഷമല്ല; അത് ഒരു ഓർമ്മപ്പെടുത്തലാണ് — നാം ഒരിക്കൽ സ്വപ്നം കണ്ട ഐക്യത്തിന്റെ, പുരോഗതിയുടെ, മനുഷ്യനന്മയുടെ ഓർമ്മ. 1956-ൽ ഭാഷയെ ആധാരമാക്കി രൂപം കൊണ്ട ഈ സംസ്ഥാനം, ഒരു ജനതയുടെ അഭിമാനമായിരുന്നു.

ഇന്നത്തെ കേരളം വിദ്യാഭ്യാസത്തിലും ആരോഗ്യമേഖലയിലും രാജ്യത്തിന് മാതൃകയായി മാറിയിരിക്കുന്നു. എന്നാൽ, അതിനൊപ്പം പച്ചപ്പിനെയും നന്മയെയും നാം പിന്നിലാക്കിയത് പോലെ, മാനവികതയേയും കാളവണ്ടി യുഗത്തിലേക്ക് തള്ളിവിടുകയാണോ എന്ന സംശയത്തിലേക്കാണ് ഓരോ ദിവസവും സംഭവിക്കുന്ന വാർത്തകൾ വിരൽ ചൂണ്ടുന്നത്.

പട്ടിണിയും പരിവട്ടവും ആരോഗ്യക്ഷയം തുടങ്ങി കേരളം നേരിട്ട ഓരോ വെല്ലുവിളികളേയും അതിജീവിച്ചത് ലോകത്തെ തന്നെ അദ്ഭുതപ്പെടുത്തുമ്പോൾ തന്നെ, രാഷ്ട്രീയവും മതവുമായ വ്യത്യാസങ്ങൾ സമൂഹത്തെ ദുഷിപ്പിക്കുകയാണ്. ജാതി – മത – വർണ വിവേചനത്തിന്റെ മതിലുകൾ പണിത് ലജ്ജിപ്പിക്കുന്നു. ഉദാഹരണങ്ങൾ ഒരുപാട് ഉള്ളതിനാൽ രാഷ്ട്രീയ-സാമുദായിക- കോർപറേറ്റ് ലോബികൾ കേരളത്തോടും വിശേഷിച്ച് സാധാരണക്കാരോട് കാണിക്കുന്ന ക്രൂരതകൾ ഓരോന്നും അക്കമിട്ട് നിരത്തുന്നില്ല.
എങ്കിലും ഈ സാഹചര്യത്തിൽ, കേരളപ്പിറവി നമ്മോട് ചോദിക്കുകയാണ്— നാം ഇതേ കേരളത്തെക്കുറിച്ചാണോ സ്വപ്നം കണ്ടത്?

കേരളം ജനിച്ചപ്പോൾ അത് മലയാളികളുടെ ഐക്യത്തിന്റെ ചിഹ്നമായിരുന്നു. ഇന്ന് ആ ഐക്യം പുനർജ്ജീവിപ്പിക്കേണ്ട സമയമാണ്. നമുക്കു മുന്നിലുള്ള ദൗത്യം, പഴയ അഭിമാനങ്ങൾ ഓർത്ത് മതിയാക്കൽ അല്ല വേണ്ടത് പുതുതായി മൂല്യങ്ങളെയും മനുഷ്യബന്ധങ്ങളെയും പുനർനിർമ്മിക്കുന്നതാവണം.

കേരളപ്പിറവി ദിനം അതിനാൽ ഒരു ഓർമ്മദിനമല്ല, മറിച്ച് ആത്മപരിശോധനയുടെ ദിനം കൂടിയാണ്. മലയാളിത്തത്തിന്റെ ആത്മാവ് മനുഷ്യസ്നേഹമാണെങ്കിൽ, അതിനെ പുനർസ്ഥാപിക്കേണ്ടത് ഇന്ന് തന്നെയാണ്.
എല്ലാവർക്കും കേരളപ്പിറവി ദിനാശംസകൾ. ജയ് ഹിന്ദ്.

Previous Post

രാഹുലിനൊപ്പം വേദി പങ്കിട്ട് മന്ത്രിയും എംഎല്‍എയും

Next Post

ചിറ്റൂരില്‍ 14 വയസുള്ള ഇരട്ടസഹോദരന്മാരെ കുളത്തില്‍ മരിച്ച നിലയില്‍

Palakkad News

Palakkad News

Next Post
ചിറ്റൂരില്‍ 14 വയസുള്ള ഇരട്ടസഹോദരന്മാരെ കുളത്തില്‍ മരിച്ച നിലയില്‍

ചിറ്റൂരില്‍ 14 വയസുള്ള ഇരട്ടസഹോദരന്മാരെ കുളത്തില്‍ മരിച്ച നിലയില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News