വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
ഓണം ബംബർ : പാലക്കാട് റെക്കോഡ് വിൽ പാലക്കാട്ഓണം ബംബറിലെ ഒന്നാം സമ്മാനം തൃപ്പൂണിത്തുറ കൊണ്ടുപോയെങ്കിലും ശരിക്കും ‘ലോട്ടറിയടിച്ചത്’ പാലക്കാടിനാണ്. റെക്കോഡ് വിൽപ്പനയാണ് ഇത്തവണയുണ്ടായത്. 22.95 കോടി ...
അറുപതുകാരിയെ ആക്രമിച്ച് സ്വർണക്കവർച്ച: 3 പേർ അറസ്റ്റിൽ ആലത്തൂർതനിച്ച് താമസിച്ച അറുപതുകാരിയെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ മൂന്ന് പേരെ ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. മേലാർകോട് ...
പാലക്കാട്: പത്താം ക്ലാസ് പാസായ ശേഷം ഉപരിപഠനത്തിനായി പ്ലസ് വൺ സീറ്റിനായി വിദ്യാർത്ഥികൾ നെട്ടോട്ടത്തിലാണെന്നും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയവർക്കു പോലും ഇപ്പോഴും പാലക്കാട് ജില്ലയിൽ ...
യു.ഡി.എഫ് കൗൺസിലർമാരുടെ പ്രചാരണ ജാഥ ബി.ജെ.പി ഭരണം ദയനീയ പരാജയമാണെന്ന് ആരോപിച്ച് യു.ഡി.എഫ് കൗൺസിലർമാർ നടത്തുന്ന വാഹന പ്രചരണ ജാഥയുടെ രണ്ടാം ദിവസ ഉദ്ഘാടനം സി. ചന്ദ്രൻ ...
പാലക്കാട് ജില്ലയില്‍ ഇന്ന് 1593 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1450 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 19) 1593 പേർക്ക് കോവിഡ് 19 ...
പാലക്കാട്‌കേന്ദ്ര സർക്കാരിന്റെ തെറ്റായ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷക സംഘടനകൾ 27ന് പ്രഖ്യാപിച്ച ഭാരത് ബന്ദ് വിജയിപ്പിക്കാൻ പാലക്കാട് ഒരുങ്ങി. തൊഴിലാളി, ബഹുജന പ്രസ്ഥാനങ്ങൾ ബന്ദിന് ഐക്യദാർഢ്യം ...
അറവുശാല നിർമാണം വൈകുന്നു പാലക്കാട്സ്ഥലം ഏറ്റെടുക്കാൻ വൈകിയതിനെത്തുടർന്ന് പാലക്കാട്ടെ ആധുനിക അറവുശാലയുടെ നിർമാണം വൈകുന്നു. സംസ്ഥാന സർക്കാർ അനുവദിച്ച 11.35 കോടി രൂപയുടെ പദ്ധതി കിഫ്‌ബി അംഗീകരിച്ചിട്ടും ...
പാലക്കാട് ∙ ഒരു കാലത്തും തന്റെ പാർട്ടി നീതികേടു കാണിച്ചുവെന്നു തോന്നിയിട്ടില്ലെന്നു സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും കെടിഡിസി ചെയർമാനുമായ പി.കെ.ശശി. പാർട്ടി എല്ലാ കാര്യത്തിലും തന്നോടു ...
പട്ടാമ്പിഃസമുദായ സംഘര്‍ഷം മുന്നോട്ട് പോകട്ടെയെന്ന് ആഗ്രഹിക്കുന്നവര്‍ സര്‍ക്കാരിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.ചരിത്രത്തിന്‍റെ അപനിര്‍മ്മിതിക്കെതിരെമുസ്ലീം ലീഗ് പട്ടാമ്പി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ചരിത്ര ...
ഇ പത്മനാഭൻ അനുസ്മരണ സമ്മേളനത്തിൽ സിഐടിയു ജില്ലാ പ്രസിഡന്റ് പി കെ ശശി സംസാരിക്കുന്നു പാലക്കാട്കോർപറേറ്റ് പ്രീണനത്തിനായി കേന്ദ്ര ഭരണകർത്താക്കൾ ഭരണഘടനയെ പിച്ചിച്ചീന്തുന്ന അവസ്ഥയാണ് രാജ്യത്തുള്ളതെന്ന് സിപിഐ ...
ജൂനിയർ ചേംബർ ഇൻറർനാഷണൽ പാലക്കാടിന്റെ 2021 മികച്ച യുവ സംരംഭകൻ ഉള്ള കമൽപത്ര പുരസ്കാരം വിദ്യാഭ്യാസ കരിയർ ഗൈഡൻസ് ആൻഡ് കൺസൾട്ടൻസി സേവന കമ്പനിയായ കൈറ്റ്സ് എഡ്യൂക്കേഷണൽ ...
*പാലക്കാട്: കായൽപ്പട്ടണം മഹ്‌ളറത്തുൽ ഖാദിരിയ്യ പ്രിൻസിപ്പലും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ ഉപാധ്യക്ഷനുമായിരുന്ന കലന്തർ മസ്താൻ റഹ്‌മാനി അൽ ഖാദിരി അവർകളുടെ ഒൻപതാമത് ഉറൂസ് മുബാറക് കേരള ...
മരം ലേലം 27 ന്പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ റോഡ് വിഭാഗം സെക്ഷന്‍ 1 കാര്യാലയത്തിന്റെ പരിധിയിലെ പാലക്കാട് - പൊന്നാന്നി റോഡില്‍ നില്‍ക്കുന്ന തേക്കുമരം സെപ്റ്റംബര്‍ ...
KTDC യെ ജനകീയവൽക്കരിക്കുന്നതിലാണ് പ്രാഥമികമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് KTDC ചെയർമാൻ PK ശശി' കേരളത്തിൻ്റെ സാമ്പത്തിക വികസനത്തിൽ പ്രഥമ പരിഗണ ലഭിക്കേണ്ടത് ടൂറിസം മേഖലക്കാണെന്നും PK ശശി ...
പാലക്കാട്: 6 മണിക്കൂർ ധനശേഖരണം ലക്ഷ്യം 40 ലക്ഷം രൂപ ' ചെറുതുരുത്തി സ്വദേശി മണികണ്ഠൻ സൗമ്യക്ക് കിഡ്നി നൽകും കാവശ്ശേരി പഞ്ചായത്തിലെ സൗമ്യയുടെ കിഡ്നിമാറ്റിവെക്കൽ ശസ്ത്രക്രിയക്കു ...
KSRTC യിൽ ശമ്പള പരിഷകരണം നടപ്പിലാക്കുക, മുഖ്യമന്ത്രി വാക്കു പാലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു് മണ്ണാർക്കാട് ksrtc ഡിപ്പോയിൽ 18 09 2021 രാവിലെ ഏഴുമണി മുതൽ ...