Thursday, November 5, 2026
രണ്ടരവയസ്സുകാരനെ കെട്ടിത്തൂക്കി അമ്മ തൂങ്ങിമരിച്ചു

രണ്ടരവയസ്സുകാരനെ കെട്ടിത്തൂക്കി അമ്മ തൂങ്ങിമരിച്ചു

ചെർപ്പുളശ്ശേരി: വീടിന്റെ വാതിലുകൾ അടച്ച് രണ്ടരവയസ്സുകാരനെ സാരിയിൽ കെട്ടിത്തൂക്കിയശേഷം തൊട്ടടുത്ത് അമ്മ തൂങ്ങിമരിച്ചനിലയിൽ. ബഹളംകേട്ടെത്തിയ പോലീസുദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടൽമൂലം മകനെ രക്ഷപ്പെടുത്താനായി. വെള്ളിനേഴി കുറ്റാനശ്ശേരി കാരയിൽ വീട്ടിൽ ...

ആർഎസ്എസിന്‍റെ ആക്രമണത്തിനെതിരേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​ക​ട​നം നടത്തി

ആർഎസ്എസിന്‍റെ ആക്രമണത്തിനെതിരേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​ക​ട​നം നടത്തി

ആർഎസ്എസിന്‍റെ ആക്രമണത്തിനെതിരേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​ക​ട​നം നടത്തിവ​ട​ക്ക​ഞ്ചേ​രി : പാ​ള​യ​ത്ത് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യ ശി​വ​നെ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ടൗ​ണി​ൽ ...

യൂത്ത് കോൺഗ്രസ്  നഗരസഭ ചെയർപേഴ്സണെ ഉപരോധിച്ചു

യൂത്ത് കോൺഗ്രസ് നഗരസഭ ചെയർപേഴ്സണെ ഉപരോധിച്ചു

മുൻസിപ്പൽ ബസ് സ്റ്റാൻഡ് പുനർ നിർമ്മിക്കണം എന്ന് ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് പാലക്കാട് നഗരസഭ ചെയർപേഴ്സണിനെ ഉപരോധിച്ചു. പ്രസിഡൻറ് സദ്ദാംഹുസൈന്റ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നഗരസഭ ...

ന്യൂനപക്ഷങ്ങളെയും ആദിവാസികളെയും വേട്ടയാടുന്ന ഭീകര സത്വമായി മോദി സര്‍ക്കാര്‍ മാറുന്നു: നജ്മ ബീഗം

ന്യൂനപക്ഷങ്ങളെയും ആദിവാസികളെയും വേട്ടയാടുന്ന ഭീകര സത്വമായി മോദി സര്‍ക്കാര്‍ മാറുന്നു: നജ്മ ബീഗം

ന്യൂനപക്ഷങ്ങളെയും ആദിവാസികളെയും വേട്ടയാടുന്ന ഭീകര സത്വമായി മോദി സര്‍ക്കാര്‍ മാറുന്നു: നജ്മ ബീഗം പാലക്കാട്‌ :ന്യൂനപക്ഷങ്ങളെയും ആദിവാസികളെയും വേട്ടയാടുന്ന ഭീകര സത്വമായി മോദി സര്‍ക്കാര്‍ മാറിയിരിക്കുകയാണെന്ന് വിമന്‍ ...

കദീജ കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു

കദീജ കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു

ഒറ്റപ്പാലംആർഎസ് റോഡ് തെക്കേത്തൊടി കദീജ മൻസിലിൽ കദീജ കൊല്ലപ്പെട്ട കേസിൽ ഒറ്റപ്പാലം പൊലീസ്‌ കുറ്റപത്രം സമർപ്പിച്ചു. റിമാൻഡിൽ കഴിയുന്ന കദീജയുടെ സഹോദരിയുടെ മകൾ തെക്കേത്തൊടിയിൽ ഷീജ (44) ...

സ്കൂളുകളിൽ കുട്ടികളെ തനിച്ചു വിടാൻ ഭയക്കുന്ന സാഹചര്യം

സ്കൂളുകളിൽ കുട്ടികളെ തനിച്ചു വിടാൻ ഭയക്കുന്ന സാഹചര്യം

സ്കൂളുകളിൽ കുട്ടികളെ തനിച്ചു വിടാൻ ഭയക്കുന്ന സാഹചര്യം’ പാലക്കാട്‌ : ഒലവക്കോട്. ചുണ്ണാമ്പുതറ. സുന്ദരം കോളനി. കൽമണ്ഡപം ബൈപാസ് റോഡ്.ബി ഓ സി റോഡ്.തുടങ്ങിയപ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം ...

കോണ്‍ഗ്രസ് നേതാവിന് വെട്ടേറ്റു ആക്രമണത്തിന് പിന്നിൽ ബിജെപി ആണെന്ന് കോൺഗ്രസ്

കോണ്‍ഗ്രസ് നേതാവിന് വെട്ടേറ്റു ആക്രമണത്തിന് പിന്നിൽ ബിജെപി ആണെന്ന് കോൺഗ്രസ്

കോണ്‍ഗ്രസ് നേതാവിന് വെട്ടേറ്റു ആക്രമണത്തിന് പിന്നിൽ ബിജെപി ആണെന്ന് കോൺഗ്രസ് പാലക്കാട്:ഇന്ന് രാവിലെ പാലക്കാട് വടക്കഞ്ചേരി പാളയത്താണ് സംഘര്‍ഷമുണ്ടായത്. യൂത്ത് കോണ്‍ഗ്രസ്സിന്റെ സജീവപ്രവര്‍ത്തകനായ പാളയം വീട്ടില്‍ ശിവനാണ് ...

ഊർജ്ജകിരൺ: സെമിനാർ നടത്തി

ഊർജ്ജകിരൺ: സെമിനാർ നടത്തി

നെന്മാറ:- നെന്മാറ നേതാജി ആർട്സ് ആന്റ് സയൻസ് കോളേജിൽ ഊർജ്ജകിരൺ 2021-22 പരിപാടിയുടെ ഭാഗമായി ഊർജ്ജകാര്യശേഷിയും, ഊർജ്ജസംരക്ഷണവും എന്ന വിഷയത്തെ ആസ്പദമാക്കി നെന്മാറ ഊർജ്ജമിത്ര, നാഷണൽസർവ്വീസ് സ്കീം ...

കോൺഗ്രസ് പ്രാദേശിക നേതാവിനെ വെട്ടേറ്റ സംഭവം : ഡിസിസി പ്രസിഡന്റ് സ്ഥലം സന്ദർശിച്ചു

കോൺഗ്രസ് പ്രാദേശിക നേതാവിനെ വെട്ടേറ്റ സംഭവം : ഡിസിസി പ്രസിഡന്റ് സ്ഥലം സന്ദർശിച്ചു

കോൺഗ്രസ് പ്രാദേശിക നേതാവിനെ വെട്ടേറ്റ സംഭവം ഡിസിസി പ്രസിഡണ്ട് തങ്കപ്പൻ സ്ഥലം സന്ദർശിച്ചു വടക്കഞ്ചേരി പാളയത്ത് കോൺഗ്രസ്സിന്റെ ബൂത്ത് പ്രസിഡന്റിനെ ബി.ജെ.പിക്കാർ ഇന്ന് രാവിലെ വെട്ടി പരിക്കേൽപ്പിച്ചു. ...

വടക്കഞ്ചേരി പാളയത്ത് സംഘർഷം: യൂത്ത് കോൺ​ഗ്രസ് പ്രവർത്തകന് വെട്ടേറ്റു; പിന്നിൽ ബിജെപിയെന്ന്

വടക്കഞ്ചേരി പാളയത്ത് സംഘർഷം: യൂത്ത് കോൺ​ഗ്രസ് പ്രവർത്തകന് വെട്ടേറ്റു; പിന്നിൽ ബിജെപിയെന്ന്

വടക്കഞ്ചേരി പാളയത്ത് സംഘർഷം: യൂത്ത് കോൺ​ഗ്രസ് പ്രവർത്തകന് വെട്ടേറ്റു; പിന്നിൽ ബിജെപിയെന്ന് വടക്കാഞ്ചേരി:ഇന്ന് കാലത്ത് പാലക്കാട് വടക്കഞ്ചേരി പാളയത്താണ് ആക്രമണം ഉണ്ടായത്. യൂത്ത് കോൺ​ഗ്രസിന്റെ സജീവ പ്രവർത്തകനായ ...

ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയില്‍ 402 കേസുകള്‍

ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയില്‍ 402 കേസുകള്‍

സുരക്ഷിത ഭക്ഷണം: ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയില്‍ 402 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുസുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കി. ജില്ലയില്‍ സുരക്ഷിതമല്ലാത്ത ഭക്ഷണം ഉത്പാദിപ്പിച്ച് ...

ഭാരതത്തിലെ ആദ്ധ്യാത്മിക കേന്ദ്രങ്ങളെ സംരക്ഷിക്കേണ്ടത് ഭാരതീയരുടെ കടമ: കെ. എം ഹരിദാസ്

ഭാരതത്തിലെ ആദ്ധ്യാത്മിക കേന്ദ്രങ്ങളെ സംരക്ഷിക്കേണ്ടത് ഭാരതീയരുടെ കടമ: കെ. എം ഹരിദാസ്

ഭാരതത്തിലെ ആദ്ധ്യാത്മിക കേന്ദ്രങ്ങളെ ദിവ്യമായും ഭവ്യമായുംസംരക്ഷിക്കേണ്ടത് ഭാരതീയരുടെ കടമയാണ്.. കെ. എം ഹരിദാസ് - ബിജെപി ജില്ലാപ്രസിഡന്റ്‌. ഭാരതത്തിൽ ആദ്ധ്യാത്മിക കേന്ദ്രങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും, ഈകേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയാണ് ...

ഭരണകൂടവും അതിന്റെ സംവിധാനങ്ങളും എന്നും ദളിത് വിരുദ്ധം:ദളിത് ലീഗ്

ഭരണകൂടവും അതിന്റെ സംവിധാനങ്ങളും എന്നും ദളിത് വിരുദ്ധം:ദളിത് ലീഗ്

പാലക്കാട്‌ :ഭരണകൂടവും അതിന്റെ സംവിധാനങ്ങളും എല്ലാകാലവും എന്നും ദളിത്വിരുദ്ധമാണെന്ന് ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ട് യു സി രാമൻ പറഞ്ഞു.അട്ടപ്പാടിയിലെ ശിശു മരണത്തിന് അറുതി വരുത്തുക, എസ് ...

പ്രസ് ക്ലബ്ബ്കെ എം അഹ്‌മദ് അവാര്‍ഡ് ജലീല്‍ കെ പിക്ക്

പ്രസ് ക്ലബ്ബ്കെ എം അഹ്‌മദ് അവാര്‍ഡ് ജലീല്‍ കെ പിക്ക്

കാസർകോട് പ്രസ് ക്ലബ്ബ്കെഎം അഹ്‌മദ് അവാര്‍ഡ് ജലീല്‍ കെ പിക്ക് കാസര്‍കോട്: കെ എം അഹ്‌മദിന്റെ പേരില്‍ കാസര്‍കോട് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ അവാര്‍ഡിന് ചന്ദ്രികയിലെ സ്‌പെഷ്യല്‍ ...

ഡിഗ്രി സീറ്റ് വർധന: നിവേദനം നൽകി

ഡിഗ്രി സീറ്റ് വർധന: നിവേദനം നൽകി

പാലക്കാട്:കോളേജിലെ വിവിധ കോഴ്സുകളിൽ വർധിപ്പിക്കാനായി സർക്കാർ പരിഗണനയിലുള്ള സീറ്റുകൾ അനുവദിച്ചു കിട്ടാൻ ഇടപെടുകയും സർക്കാറിന് ഉടൻ അപേക്ഷ നൽകുകയും വേണമെന്നാവശ്യപ്പെട്ട് ഗവ.വിക്ടോറിയ കോളേജ്,ഗവ.ചിറ്റൂർ കോളേജ്,അട്ടപ്പാടി ആർ.ജി.എം ഗവ.കോളേജ് ...

റാപ് 7 ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ ഡെമോൺസ് വണ്ടിത്താവള്ളവും  ടി-ട്വന്റി ക്ലബും ജേതാക്കൾ

റാപ് 7 ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ ഡെമോൺസ് വണ്ടിത്താവള്ളവും ടി-ട്വന്റി ക്ലബും ജേതാക്കൾ

ജില്ലാ റാപ് 7 ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ പുരുഷ വിഭാഗത്തിൽ ഡെമോൺസ് വണ്ടിത്താവള്ളവും വനിതാ വിഭാഗത്തിൽ പാലക്കാട് ടി-ട്വന്റി ക്ലബും ജേതാക്കൾ.പുരുഷവിഭാഗത്തിൽ പാലക്കാട് ലക്ഷ്യ ക്ലബ്ബ് രണ്ടാം ...

Page 250 of 655 1 … 249 250 251 … 655

Recent News